ഇറാന്‍ തിരിച്ചടി ആരംഭിച്ചു; യു.എസ് താവളങ്ങളില്‍ മിസൈല്‍ ആക്രമണം; ദൈവജനം പ്രാർത്ഥിക്കുക

ബാഗ്ദാദ്: ഇറാഖിലുള്ള രണ്ട് യു.എസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിന്നലാക്രണം നടത്തി. 12-ലധികം ബാലസ്റ്റിക് മിസൈലുകളാണ് യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. നാശനഷ്ടങ്ങൾ എത്രത്തോളം

180 യാത്രക്കാരുമായി പോയ യുക്രേനിയൻ വിമാനം ഇറാനില്‍ തകര്‍ന്നു വീണു

ടെഹ്റാൻ: 180 യാത്രക്കാർ അടങ്ങിയ യുക്രേനിയൻ വിമാനംതാവളത്തിന് സമീപം തകർന്നു വീണു. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ബോയിങ് 737 എന്ന വിമാനമാണ് ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്ന്

അടിയന്തര പ്രാർത്ഥനയ്ക്ക്

കോഴഞ്ചേരി: കോഴഞ്ചേരി ഡിസ്ട്രിക്ട് ചർച്ച് ഓഫ് ഗോഡ് ഈസ്റ്റ്‌ സഭാ ശുശ്രൂഷകൻ, പാസ്റ്റർ ജെ. സാമുവേൽകുട്ടി ഹൃദയ വാൽവിന് ഉണ്ടായ ബ്ലോക്കിനെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97-മത്‌ ജനറൽ കൺവെൻഷൻ

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97-മത്‌ ജനറൽ കൺവെൻഷൻ, ജനുവരി 20 (തിങ്കൾ) മുതൽ 26 (ഞായർ) വരെ, പ്രത്യാശ നഗറിലുള്ള ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു. ആരംഭ ദിവസം

യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ മിന്നൽ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബൈബിള്‍ ആണ് യഥാർത്ഥ ചരിത്ര സത്യമെന്ന് വീണ്ടും ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷം; 2019

ജറുസലേം: ബൈബിള്‍ തന്നെയാണ് യഥാർത്ഥവും ചരിത്ര സത്യവുമാണെന്ന് ഒരിക്കൽ കൂടി ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷമായിരുന്ന 2019. ആര്‍ക്കിയോളജി ഓഫ് ബൈബിൾ തയ്യാറാക്കിയ റിപ്പോർട്ടുമായ ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട പത്തു

പാസ്റ്റർ. പി. ഐ. ബെന്നിയുടെ മാതാവ് നിത്യതയിൽ

ന്യൂസ്‌: ജെറമി ടോം മോറിസ് ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ. പി. . ഐ. ബെന്നിയുടെ മാതാവ്, സായിപ്പു കവല പ്ലാംപറമ്പിൽ പരേതനായ ഐപ്പ് കുര്യന്റെ ( പാപ്പച്ചി ) ഭാര്യ സാറാമ്മ ഐപ്പ് (89)

ടെലിവിഷൻ ചാനലുകൾക്ക് നിരക്കുകൾ കുറയുന്നു; പ്രതിമാസം 160 രൂപ മുതൽ

ഡൽഹി: രാജ്യത്തുള്ള കേബിൾ ടീവി ഓപ്പറേറ്റേഴ്‌സ് മുൻപ് വർധിപ്പിച്ച നിരക്കുകൾ, ഇപ്പോൾ കുറയ്ക്കാൻ ഉദ്ദേശിച്ച കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) പുതിയ ഭേദഗതി നിലവിൽ വരുന്നു. ഏറ്റവും പുതിയ ഭേദഗതി അനുസരിച്ച് മുഴുവൻ സൗജന്യ

പാസ്റ്റർ ഇ ലോറൻസ് (52) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് പേയാട് സഭാ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഇ ലോറൻസ് (52 വയസ്സ്) ഇന്ന് ഡിസംബർ 24 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് ഇരിമ്പിൽ, നെട്ടയം, അമ്പലത്തിൻകാല, വെട്ടുകാട്,

ഈ പ്രാവശ്യവും കടുത്ത നിയന്ത്രണം; ഇന്തോനേഷ്യയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ആശങ്കയിൽ

ജക്കാര്‍ത്ത: ആഗോള തലത്തിൽ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയയിൽ കഴിഞ്ഞ 30 വർഷത്തെ പോലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇത്തവണയും കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവർക്ക് പൊതുസ്ഥലങ്ങളിൽ