മാധ്യമങ്ങൾ വാർത്തകൾ ഉൾപ്പടെ ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നവ ഒഴിവാക്കണം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തുള്ള എല്ലാ തരത്തിലുള്ള മാധ്യമങ്ങളും, രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധത വാർത്തകളും ദൃശ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നവ ഒഴിവാക്കണം എന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് വാർത്താവിതരണ പ്രക്ഷേപണ

എ.ജി. മലബാർ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ താലന്ത് മത്സരം ഡിസംബർ 26ന്

വാർത്ത: പാസ്റ്റർ വിൽസൺ വഴിക്കടവ് കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ താലന്ത് പരിശോധനാ ഡിസംബർ 26 ന് രാവിലെ 9 മുതൽ കോഴിക്കോട് എ ജി ടൗൺ ചർച്ചിൽ വെച്ച് നടത്തപ്പെടുവാൻ അധികൃതകർ

ബസിൽ യാത്ര, ക്രൈസ്തവരാണ് എന്ന കാരണത്താൽ കൊല; കെനിയയിൽ 9 മരണം

നെയ്‌റോബി: കെനിയയുടെ വടക്കുകിഴക്ക് അതിർത്തി മേഖലയിൽ യാത്രയിൽ ആയിരുന്ന ബസ് തടഞ്ഞു നിർത്തി ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ തെരഞ്ഞു പിടിച്ചു വെടിവെച്ചു കൊന്നു. 9 ക്രൈസ്തവർ ഭീകരരുടെ തോക്കിനിരയായി. ഡിസംബർ ആറാം തീയതി ആഫ്രിക്കൻ രാജ്യമായ

ദേശീയ സ്ക്കൂൾ മീറ്റിൽ…

സങ്‌രൂർ: പഞ്ചാബ് സങ്‌രൂറിൽ നടക്കുന്ന ദേശീയ സ്കൂൾ മീറ്റിൽ ടിപ്പിൾ ജംപിൽ സ്വർണ്ണം നേടി പെന്തെക്കോസ്തു വിദ്യാർത്ഥി ശ്രദ്ധേയനായി. കോട്ടയം വാകത്താനം നാലുന്നാക്കൽ മലയിൽ സുരേഖ-ബിനു ദമ്പതികളുടെ മൂത്തമകനായ ആകാശ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്

സൗദിയിലെ റിയാദ് സെൻട്രൽ ജയിലിൽ അഗ്നിബാധ; 3 മരണം, 21പേർക്ക് പരുക്ക്

റിയാദ്: പ്രധാനപ്പെട്ട പല കേസുകളിലെ കുറ്റവാളികളെയും പ്രതികളെയും പാർപ്പിച്ചിരുന്ന സൗദിയിലെ റിയാദ് സെൻട്രൽ ജയിലിൽ വൻ അഗ്നിബാധ. കുറ്റവാളികളിൽ 3 പേർ മരണപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സൗദിയുടെ

മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ പരീക്ഷയെ എങ്ങനെ നേരിടാം (Tips for reducing stress) 2020 ജനുവരി 12 ഞായർ വൈകുന്നേരും 2:30 മുതൽ 6:00 , മലബാർ തിയോളജിക്കൽ കോളേജ്

ഡോ. ജോർജ് കോവൂരിന്റെ സംസ്കാരം ഡിസം 14ന്

തിരുവല്ല: സുവിശേഷകയായിരുന്ന മേരി കോവൂരിന്റെ മകനും ലോക പ്രശസ്ത കൺവെൻഷൻ പ്രാസംഗികനുമായിരുന്ന ഡോ. ജോർജ് കോവൂർ ഡിസംബർ 9ന് വൈകുന്നേരം ഇഹലോകം വെടിഞ്ഞു നിത്യതയിൽ പ്രവേശിച്ചു. പ്രിയ ദാസൻ ദീർഘനാളുകളായി പ്രവർത്തിച്ചു വരികയായിരുന്ന തൃശൂർ ശക്തൻ

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നൂറിലധികം പേരെ കാണാതായി

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിൽ ഇന്ന് (തിങ്കളാഴ്ച) പ്രാദേശിക സമയം ഉച്ചക്ക് 2.15ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടം. നോർത്ത് ഐലൻഡിലെ തൗറാംഗ പട്ടണത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് വൈറ്റ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. ഏകദേശം

ലോക പ്രശസ്ത സുവിശേഷകൻ റെയിനാൾഡ് ബോങ്കെ (79) നിത്യതയിൽ പ്രവേശിച്ചു

ജർമൻ : ലോക പ്രശസ്ത ജർമെൻ സുവിശേഷ പ്രാസംഗികൻ റെയിനാൾഡ് ബോങ്കെ ( 79) നിത്യതയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്റെ ഔദോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രിയ ദൈവ ദാസന്റെ വിയോഗ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. റെയിനാൾഡ് ബോങ്കെ

പാസ്റ്റർ ജോൺസന്റെ മാതാവ് പൊന്നമ്മ (70) നിത്യതയിൽ

പേഴുംപാറ : വടശ്ശേരിക്കര പേഴുംപാറയിൽ ഇലഞ്ഞാന്തറമണ്ണിൽ പാസ്റ്റർ ജോൺസന്റെ മാതാവ് പൊന്നമ്മ (70) നിത്യതയിൽ. സംസ്കാര ശുശ്രുഷ ഡിസംബർ 2 തീയതി (നാളെ ) അസംബ്ലിസ് ഓഫ് ദി ഗുഡ് ഷെപ്പേർഡ് ഇൻ ഇന്ത്യ ദൈവസഭയുടെ മോതിരവയൽ പുള്ളിയള്ള സെമിത്തേരിയിൽ.