മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന ''ഏകദിന വിദ്യാർത്ഥി സമ്മേളനം'' കൂട്ടായ്മ 2019 ഒക്ടോബർ 27 ഞായർ വൈകുന്നേരും 2:30 മുതൽ മലബാർ തിയോളജിക്കൽ കോളേജ്, ചുങ്കത്തറയിൽ വെച്ച് നടത്തപ്പെടുന്നതാണ്.

കുമ്പനാട്ട് പാലം ഒരു തണലായി …!!

കുമ്പനാട്ട് : നീണ്ട വർഷങ്ങൾക്കുശേഷം ലോകത്തിന്റെ പല ഭാഗത്തും സ്വദേശത്തും ആയിരിക്കുന്ന സുഹൃത്തുക്കൾ ചേർന്ന് സഹായ ഹസ്തം എന്ന ഒരു ആശയത്തിലേക്കു വരുകയും ബാല്യകാലം അവരുടെ ജീവിതത്തിനെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ഉള്ള കാര്യങ്ങളിലേക്ക്

കെ എസ് മാത്യു (94) നിത്യതയിൽ

കോട്ടയം: വടവാതൂർ കിഴക്കേപറമ്പിൽ എബനേസർ കോട്ടേജിൽ കെ എസ് മാത്യു (94) നിത്യതയിൽ ചേർക്കപ്പെട്ടു. വാർദ്ധ്യക സഹജമായ രോഗാതുരനായി ചികിത്സയിൽ കഴിയുകയായിരുന്നു. തന്റെ ഔദ്യോഗിക പദവിയോടൊപ്പം, ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ( ഐ പി സി ) പുത്രികാ

മുംബൈയിൽ വീണ്ടും പ്രളയം; വിമാനങ്ങൾ റദ്ദാക്കി,സ്ഥിതി അതീവ ഗുരുതരം !!

മുംബൈ: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരത്തെ മൊത്തത്തിൽ വെള്ളത്തിനിടിയിലാക്കി. പ്രധാനപ്പെട്ട പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ഏഴ് വിമാനങ്ങൾ

ചരിത്ര താളിൽ ഇന്ത്യക്ക് എന്നും അഭിമാനിക്കാവുന്ന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ഇന്ത്യ രാജ്യത്തിന്റെ മൊത്തം അഭിമാനമായ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-2ന്റെ വിക്ഷേപണം നടന്നത്. വിക്ഷേപണം

ലോയീസ് എം സോണിയ (18) നിത്യതയിൽ ചേർക്കപ്പെട്ടു

പാലക്കാട്: അട്ടപ്പാടി, അഗളിയിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ മധുവിന്റെയും മേരിയുടെയും മകൾ ലോയീസ്.എം. സോണിയ (18) ജൂലൈ 22ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. അതിശക്തമായ തലവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ സമീപിച്ചെങ്കിലും പിന്നീട്

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചുമാസം കേരളാ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ

മഴ കെടുത്തി; സംസ്ഥാനത്ത് 3 മരണം ഉൾപ്പടെ നാശനഷ്ടങ്ങൾ ഏറെ; ബിഹാർ,അസ്സാം നേപ്പാളിലും സ്ഥിതി അതീഗുരുതരം;…

തിരുവനന്തപുരം: മഴ ഒടുവിൽ ശക്തിപ്രാപിച്ചു സംസ്ഥാനത്ത് പലയിടത്തായി 3 മരണം, 4പേരെ കാണാതായി ഉൾപ്പടെ ഏറെ നാശനഷ്ടങ്ങൾ. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്. 23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ചർച്ച് ഓഫ് ഗോഡ് ഓവർസീയർ പാസ്റ്റർ സി.സി തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ (96) നിത്യതയിൽ

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ്,ഫുൾ ഗോസ്പൽ ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ് ഓവസിയർ, പാസ്റ്റർ റവ. സി.സി തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ (96) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. വാർധക്യസഹജമായ രോഗങ്ങളാൽ ഭാരപ്പെട്ട ചില നാളുകളായി

മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന ' ഏകദിന വിദ്യാർത്ഥി സമ്മേളനം ' കൂട്ടായ്മ 2019 ജൂലൈ 31 ബുധനാഴ്ച രാവിലെ 9:30 മുതൽ 3:30 മണി വരെ മലബാർ തിയോളജിക്കൽ കോളേജ്, ചുങ്കത്തറയിൽ വെച്ച് നടത്തുവാൻ