സാലി കൊടുങ്കാറ്റ്: അമേരിക്കയിൽ വ്യാപക നാശനഷ്‍ടങ്ങൾ

ഫ്ലോറിഡാ : യു​​​.എ​​​സി​​​ന്‍റെ തെ​​​ക്ക​​​ൻ തീ​​​ര​​​ത്ത് വീ​​​ശി​​​യ സാ​​​ലി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ വ്യാ​​​പ​​​കമായി നാ​​​ശ​​​ന​​​ഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. കൊ​​​ടു​​​ങ്കാ​​​റ്റി​​​നൊ​​​പ്പ​​​മുണ്ടായ പേ​​​മാ​​​രി

2021 മുതൽ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യുഡൽഹി : അടുത്ത വർഷം ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി. അയൽ രാജ്യമായ ചൈനയിൽ നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഈ നടപടി. കളിപ്പാട്ട നിർമാണത്തിന്

അമേരിക്കൻ ദൈവാലയത്തിൽ 90 വർഷം പഴക്കമുള്ള ക്രിസ്തു രൂപം തകർത്തു.

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സെന്റ് പാട്രിക് കത്തീഡ്രൽ ദേവാലയത്തിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം തൊണ്ണൂറു വർഷതിന് മുകളിൽ പഴക്കമുള്ള യേശു ക്രിസ്തുവിന്റെ രൂപം തകർത്തു. അമേരിക്കൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് ഈ കൃത്യം നടത്തിയത് എന്നാണ് പുറത്ത്

വ്യാജ വാര്‍ത്തകള്‍ക്ക് എതിരായ നടപടി മാധ്യമങ്ങള്‍ക്കും മാധ്യമ സ്വതന്ത്ര്യത്തിനും എതിരല്ല;…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കണ്ട് വരുന്ന ഒട്ടേറെ വ്യാജവും ഒട്ടും നീതി പുലർതാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ക്കെതിരെയായ നടപടിയായി തെറ്റിദ്ധിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊറോണ; സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കേസുകൾ 4000 കടന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധിച്ചവരുടെ കണക്കിൽ വൻ വർധന. ഇന്ന് മാത്രം സംസ്ഥാനത്ത്, 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.10 പേർ മരണമടഞ്ഞു. സമ്പർക്കം മൂലം 4081 പേർക്കാണ് രോഗബാധയെറ്റിരിക്കുന്നത്. ഇതിൽ 351 കേസുകളുടെ ഉറവിടം

അതിർത്തിയിൽ ഷെല്‍ ആക്രമണം; മലയാളി ജവാൻ അനീഷ് തോമസിന് വീരമൃത്യു

ശ്രീനഗർ: രാജ്യത്തിന്റെ അതിർത്തിയിൽ പാകിസ്താൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഒരു മേജർ അടക്കം മറ്റു മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സമാധാനത്തിനായി പ്രാർത്ഥന ആരംഭിച്ചു.

ജനീവ: ഇസ്രായേലിലും പലസ്തീനും ഇടയിലുള്ള സംഘർഷതിന് അന്ത്യം ആക്കുകയും അവർക്കിടയിൽ സമാധാനം ഉണ്ടാകാനും എന്ന ലക്ഷ്യത്തോടെ സമാധാനത്തിനായുള്ള ലോകവാരത്തിന് ആഗോള ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘വേള്‍ഡ് ചര്‍ച്ചസ് കൗണ്‍സില്‍’ സെപ്റ്റംബര്‍ 13

ചരിത്രം സാക്ഷി; ഇസ്രായേൽ സമാധാന ഉടമ്പടിയില്‍ ഒപ്പു വയ്ക്കാന്‍ യു.എ.ഇ സംഘം അമേരിക്കയില്‍

വാഷിംഗ്‌ടൺ: നാളെയാണ് ആ ചരിത്രദിനം. വരും തലമുറകൾക്ക് എന്നും അറിഞ്ഞിറിക്കേണ്ടതും ഓർത്ത് വയ്യ്ക്കേണ്ടതുമായ ആ ദിനം, അതെ നാളെയാണ് ഇസ്രായേൽ യു.എ.ഇ സമാധാന ഉടമ്പടി ഒപ്പുവെയ്ക്കുക. ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവെയ്ക്കാൻ യു.എ.ഇ സംഘം

ഇന്ന് ലോക പ്രാഥമിക ശുശ്രൂഷ ദിനം.

ലോകം മുഴുവൻ ഇന്ന് (സെപ്റ്റംബർ 12) " FIRST AID DAY, അഥവാ പ്രഥമ ശുശ്രുഷ ദിന"മായി ആചരിക്കുന്നു. ഇത് ആഗോളതലത്തിൽ മുൻ കൈയെടുത്ത് ആചരിക്കുന്നത് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ്സ് ആൻഡ് റെഡ് ക്രെസെന്റ് സൊസൈറ്റിയാണ്. ഇവയുടെ കാര്യലയം ജനിവായിലാണ്.

ആസിഫിന് നീതി ലഭിക്കാൻ, പാകിസ്ഥാനിൽ ക്രൈസ്തവരുടെ നിരാഹാര സമരം

ലഹോർ: പാക്കിസ്ഥാനിൽ നടന്നു വരുന്ന മതനിന്ദാ കുറ്റം എന്ന നിയമത്തിനെതിരെ നാഷ്ണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി നിരാഹാരം സമരം നടത്തി തങ്ങളുടെ പ്രതിഷേധം അതിശക്തമായി അറിയിച്ചു. സംഘടനായുടെ ചെയര്‍മാന്‍ ഷാബ്ബിര്‍ ഷഫ്കാത്തിന്റെ നേതൃത്വത്തിലാണ്