നൈജീരിയയില്‍ അഞ്ചു ക്രൈസ്തവരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐ‌.എസ്

അബൂജ: കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചതിന്റെ പേരിൽ, ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ബൊർണോ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഞ്ച് നൈജീരിയൻ പൗരന്മാരെ വധിച്ചു എന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഇയോൺസ് ഇന്റലിജൻസ് എന്ന യൂട്യൂബ് ചാനലില്‍

പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (അലക്സ് -71) ഡാളസിൽ നിര്യാതനായി

ഡാളസ്: കരുവാറ്റ കക്കാട്ടുമഠത്തിൽ പരേതനായ പാസ്റ്റർ എ. ജി.ശാമുവേലിന്റെ മകൻ പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (അലക്സ് -71) ജൂലൈ 16 വ്യാഴാഴ്ച ഡാളസിൽ നിര്യാതനായി. 1985- ൽ അമേരിക്കയിലെ ഒക്കലഹോമയിലേക്ക് കുടിയേറിയ പാസ്റ്റർ അലക്സ് കുടുംബമായി ഐ. പി.

കോവിഡ് പ്രതിരോധ വാക്‌സിന്‍ വിപണിയിലേക്ക്: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും

ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആർ മുന്നോട്ട്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി

ഭരണഘടനാ ഭേദഗതിക്ക് റഷ്യന്‍ ജനതയുടെ അംഗീകാരം; ഇനി 2036 വരെ പുടിൻ ഭരണം.

മോസ്കോ: പ്രതിസന്ധികൽ എല്ലാം മറികടന്നു, 20 വർഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്ലാടിമിർ പുടിൻ 2036 വരെ ഭരണത്തിൽ തുടരാമെന്ന് റഷ്യൻ ജനം വിധിച്ചു. പുതിന് അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യൻ വോട്ടർമാർ അംഗീകാരം നൽകി. 67

ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും, ചൈനയും ബ്ലോക്ക് ചെയ്തു.

ബെയ്‌ജിങ്‌: ഇന്ത്യയിൽ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും തിരിച്ചു നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന തിരിച്ചു പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ

ഇറാൻ ക്ലി​നി​ക്കി​ൽ വാ​ത​കം ചോ​ര്‍​ന്ന് സ്ഫോ​ട​നം; 19 പേ​ർ കൊല്ലപ്പെട്ടു.

ടെഹ്‌റാൻ : ഇറാൻ തലസ്ഥാനം, ടെ​ഹ്റാ​നി​ലെ ക്ലി​നി​ക്കി​ൽ വാ​ത​കം ചോ​ര്‍​ന്ന് തുടർന്നുണ്ടായ സ്ഫോ​ട​നത്തിൽ 19 പേ​ർ കൊല്ലപ്പെട്ടു. സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ്രസ്താവിച്ചു. നി​ര​വ​ധി

ക്രൈസ്തവർക്ക് പീഡനം; മൗനം പാലിക്കുന്ന മനുഷ്യാവകാശ സംഘടനയ്ക്കെതിരെ ഹംഗറി.

ബുഡാപെസ്റ്റ്: ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവർ ആണെന്നും അത് അറിഞ്ഞിട്ടും, അറിയാത്ത ഭാവത്തിൽ ഇരിക്കുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയെന്ന് അവകാശപ്പെടുന്ന ‘ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’

ഇന്ത്യയിൽ ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം

ന്യൂഡൽഹി: വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ തുടരവെയാണ് ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി

കൊറോണ; ഒരു കോടിക്ക് മുകളിൽ രോഗ ബാധിതര്‍; അഞ്ച് ലക്ഷം മരണം; പിടിതരാതെ മഹാമാരി

വാഷിങ്ടൺ: ചൈനയിലെ വുഹാൻ മത്സ്യ-മാംസ ചന്തയിൽ നിന്ന് പകർന്ന് ആഗോള വ്യാപകമായി പടർന്ന കൊറോണ എന്ന മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു, അതിനോടൊപ്പം അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവൻ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട്

വീട് വാടകയ്ക്ക് ആവശ്യമുണ്ട്.

കഴിഞ്ഞ കുറച്ച വർഷങ്ങളായി, ദൈവത്തിന്റെ വയലിൽ, വേലയിൽ ആയിരിക്കുന്ന കർതൃദാസനും കുടുംബത്തിനും പാർക്കുവാൻ, ഒരു വീട് ആവശ്യമുണ്ട്. മാവേലിക്കര ടൗണോ, ഏറിയാൽ 3km ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളിലോ മുൻഗണന. താല്പര്യമുള്ളവർ, ദയവായി ബന്ധപെട്ടാലും