തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം.

തിരുവനന്തപുരം: കൊറോണയുടെ വ്യാപനപശ്ചാത്തലം മൂലം തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ

കാ​ണാ​താ​യ വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ.

കോ​ട്ട​യം: ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​ള്ളി​മേ​ട​യി​ൽ നി​ന്നു കാ​ണാ​താ​യ വൈ​ദി​ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ (55) ആ​ണ്

വിജയപുരം രൂപതാ വൈദീകൻ റവ. ഡോ. ഫ്രാൻസിസ് പാറവിള (66) നിത്യതയിൽ.

കോട്ടയം: വിജയപുരം രൂപതാ വൈദികൻ ഡോ. ഫാൻസീസ് പാറവിള (66) നിത്യതയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ ഭൗതീക ശരീരം ഇന്ന് (ജൂൺ 20) വൈകുന്നേരം 5 മണി മുതൽ കോട്ടയം വിമലഗിരി കത്തീഡ്രലിൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് സംസ്കാരശുശ്രുഷ

കൊറോണ: ഡല്‍ഹി ആരോഗ്യമന്ത്രി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.

ന്യൂഡൽഹി: കോവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഗുരുതരാവസ്ഥയിലെന്ന് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. ശ്വാസകോശത്തിലെ അണുബാധ വർധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരം. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; കണ്ണൂരില്‍ എക്‌സൈസ് ജീവനക്കാരൻ മരിച്ചു.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇന്ന് രാവിലെയോടെ മരിച്ചത്. പടിയൂർ സ്വദേശി സുനിൽകുമാറാണ് (28) പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് മൂലം മരിച്ചവരുടെ

പാസ്റ്റർ ജോസഫ് കുരുവിള (59) നിത്യതയിൽ

മുംബൈ : ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ താനെ ഡിസ്ട്രിക്ട് സിറ്റി സഭ ശുശ്രുഷകൻ പാസ്റ്റർ ജോസഫ് കുരുവിള (59) കഴിഞ്ഞ ദിവസം നിത്യത്തിൽ ചേർക്കപ്പെട്ടു. പ്രിയ കർതൃദാസൻ കുമ്പനാട് നെല്ലിമല ചമ്പനാലിൽ കുടുംബാംഗമാണ്. പരേതന്റെ സംസ്കാര ശുശ്രുഷ ജൂൺ 18ന്

കൊറോണ; രാജ്യത്ത്, ഇന്ന് മുതൽ റാപിഡ് ആന്റിജൻ പരിശോധനകൾ

ന്യുഡൽഹി: രാജ്യം മുഴുവനും കൊറോണ കേസുകളും മരണവും ക്രമാധീതമായി ഉയരുമ്പോൾ, ഇന്ന് മുതൽ റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കുന്നു. അതിന്റെ ഭാഗമായി, ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു കഴിഞ്ഞു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ

കൊറോണ; വിടുതലിനായി, യേശുവിന്റെ നാമത്തില്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും സിംബാബ്‌വേ പ്രസിഡന്റും…

ഹരാരെ: ലോകം മുഴുവൻ കൊറോണയുടെ ക്ലേശത്താൽ ഭാരപ്പെടുമ്പോൾ, അതിൽ നിന്നും വിടുതലിനായി, പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വായുടെ ആഹ്വാനപ്രകാരം തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിൽ ജനങ്ങള്‍ ഇന്നലെ (ജൂൺ 15) ഉപവാസ പ്രാര്‍ത്ഥന ദിനമായി

ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ.

തിരുവനന്തപുരം : 2019 ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ, പാർട്ട്- III വിഷയങ്ങൾ എല്ലാം ഉൾപ്പടെ പരമാവധി മൂന്ന് വിഷയങ്ങൾ

അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്; ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു.

ന്യൂഡല്‍ഹി : ഏറെ ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. യഥാര്‍ഥ