ഒരേ സമയം നാല് ഫോണുകളിൽ; പുതിയ രൂപവും, ഭാവുമായി വാട്‌സാപ്പ്

കാലിഫോർണിയ: ഈ വർഷത്തെ ഏറ്റവും ആകർഷണമായ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ ഒരേ സമയം മൊബൈലിലും ഡെസ്‌ക്ടോപ്പിലും

കൊറോണ: ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിൽ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: കൊറോണ മൂലം തമിഴ്‌നാട്ടിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ, അതിനോടൊപ്പം കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു തമിഴ്നാട് സർക്കാർ.

കേരളത്തിലേക്ക് ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ എ​ട്ടാം ദി​വ​സം മ​ട​ങ്ങ​ണം.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്ന് എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേന്ദ്രം…

ന്യൂ​ഡ​ല്‍​ഹി: ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ജൂ​ണ്‍ എ​ട്ടു​മു​ത​ല്‍ ആ​രാ​ധാ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​മ്ബോ​ള്‍ വി​ഗ്ര​ഹ​ത്തി​ലോ,

കേരളത്തില്‍ കാലവര്‍ഷമെത്തി; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടർച്ചയായ മഴയുണ്ടാകും. സാധാരണ നിലയിലുള്ള മഴ തന്നെയാണ് ഈ കാലവർഷകാലത്തും

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു.

വാഷിങ്ടണ്‍ : ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരെ പോരാടാന്‍ ഒരു നടപടിയും ആരോഗ്യസംഘടന സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്

സൗ​ദി​യി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ.

റി​യാ​ദ്: കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സുകൾ ഞാ​യ​റാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കാൻ ഒരുങ്ങി സൗദി ഭരണകൂടവും സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി. രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന ഗ്രൂപ്പായ

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത.

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 31നും മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 29നും രണ്ട് ന്യൂനമർദം

ഓൺലൈൻ ഗാന റഫറൻസ് മത്സരം 2020

"We are one in Jesus Christ" ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ 7 ദിവസം നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിനു ശേഷം ഇന്നു മുതൽ അടുത്ത 7 ദിവസത്തേക്ക് SONG REFERENCE COMPETITION തുടങ്ങുവാൻ ആഗ്രഹിക്കുന്നു. 26th May 2020 (Tuesday) മുതൽ 1st June 2020

ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകള്‍ വേര്‍തിരിക്കാന്‍ കേന്ദ്രം പുതിയ മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമ്പോൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ