രാജ്യവ്യാപകമായി ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും.

ന്യുഡൽഹി: കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയത്. നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍

എംഫന്‍ ശക്തിപ്രാപിക്കുന്നു; ഏഴ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി ഒഡീഷ.

ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ന്യൂനമർദം എംഫൻ ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ വലിയതോതിൽ ജനങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെടുത്ത് ഒഡീഷ. 12 ജില്ലകളിൽ നിന്നായി ഏഴ് ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക്

കൊറോണ ദുരന്തം:സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാം പദ്ധതികളും പാസ്റ്റർമാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്…

പത്തനംതിട്ട : കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷനും വൈദ്യസഹായവും അടക്കമുള്ള പദ്ധതികള്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന താഴെ തട്ടില്‍ പ്രവർത്തിക്കുന്ന വൈദികർ, പാസ്റ്റർമാർ, പൂജാരികൾ, ഉസ്താദ്

ലോകത്തെ ഏറ്റവും വലിയ സൈബർ സേനയാവാൻ ബ്രിട്ടൺ

ലണ്ടൻ: എല്ലാ തരത്തിലുള്ള ആക്രമണവും ചെറുക്കാൻ (സൈബര്‍ യുദ്ധവും തീവ്രവാദവും) വന്‍ സൈബര്‍ സേനയൊരുക്കി ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി, രാജ്യത്തുള്ള എല്ലാ മിടുക്കരായ ഹാക്കർമാരെ ഉൾപ്പെടുത്തി വൻ സൈബർ പ്രതിരോധസേനയ്ക്ക് തുടക്കമിടാൻ ബ്രിട്ടൻ

ഈജിപ്ഷ്യന്‍ മുൻ പ്രസിഡന്റ് ഹുസ്നി മുബാറക് അന്തരിച്ചു.

കൈറോ: കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ഈജിപ്തിന്റെ പ്രസിഡന്റയായിരുന്ന ഹുസ്നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുബാറക് തുടര്‍ ചികിത്സയിലായിരുന്നു, അനന്തരം സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

എ.ജി മലബാർ ഡിസ്ട്രിക്ട് സി.എ ഒരുക്കുന്ന യൂത്ത് മീറ്റ് -2020

വാർത്ത : അശ്വന്ത് കോഴിക്കോട് കോഴിക്കോട്: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലബാർ ഡിസ്ട്രിക്ട് യുവജന വിഭാഗമായ സി.എ യുടെ നേതൃത്വത്തിൽ വയനാട്ടിൽ യൂത്ത് മീറ്റ്-2020 സംഘടിപ്പിക്കുന്നു. മാനന്തവാടിയിലെ മോറിയാമല ക്യാമ്പ് സെന്ററിൽ വച്ച് മെയ് 4 മുതൽ 6

ചൈന കൊറോണ; കോവിഡ്-19, മരണം 2005, ആശുപത്രി ഡയറക്ടർ മരണത്തിന് കീഴടങ്ങി

ബെയ്ജിങ്: ചൈനയിൽ കോവിഡ്-19 (കൊറോണ) വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതുവരെ ഏകദേശം 2005 ആയതായി ചൈനീസ് സ്റ്റേറ്റ് ആരോഗ്യസമിതി പുറത്തിറക്കിയ പത്രകുറിപ്പിൽ സൂചിപ്പിച്ചു. നിലവിൽ ഇതുവരെ ഏകദേശം 74,000 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്, എന്നാൽ

ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി. എ ലഹരി വിരുദ്ധ ബോധവൽക്കരണവും സുവിശേഷ യാത്രയും

മാവേലിക്കര: ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ യാത്രയും മുറ്റത്ത് കൺവെൻഷനും ഈ മാസം 25ന് (ചൊവ്വ) പകൽ 9 മണി മുതൽ വൈകുന്നേരം 6 വരെ മാവേലിക്കര പട്ടണത്തിന്റെ വിവിധ

എ.ജി സീനിയർ ശുശ്രുഷകൻ എം.വൈ.ജോർജ് (85) നിത്യതയിൽ

കൊല്ലം: അസംബ്ലിസ് ഓഫ് ഗോഡ് മലയാള ഡിസ്ട്രിക്ട് സഭയിലെ ഏറ്റവും മുതിർന്ന ദൈവഭ്രത്യൻമാരിൽ ഒരാളും അഞ്ചൽ സെക്ഷൻ മുൻ പ്രസ്ബിറ്ററും, കുണ്ടറ മുകളുവിള ബെഥേൽ ഭവനത്തിൽ പാസ്റ്റർ എം.വൈ.ജോർജ് (85) കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ്

ഇന്ന് ദേശീയ ദിനപത്ര ദിനം

ഇന്ന് ജനുവരി 29 ഇന്ത്യന്‍ വര്‍ത്തമാന പത്രദിനമായി ആചരിക്കപ്പെടുന്നു. ഈ ദിനം എങ്ങനെ ചരിത്രത്തിന്റെ ഭാഗമായി എന്ന് നമ്മുക്ക് ഒന്ന് തിരിഞ്ഞു നോക്കാം, അങ്ങനെ നോക്കുകയാണെങ്കിൽ 16-ആം നൂറ്റാണ്ടിലേക്ക് ഒന്ന് എത്തി നോക്കേണ്ടി വരും കാരണം ഭാരത