ഏഴാംക്ലാസുവരെ അവധി; സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം.

തിരുവനന്തപുരം • സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനം. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കു മാറ്റമില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം

കൊറോണ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

കൊറോണ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം • കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കു

കേരളത്തിൽ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ പ്രാവശ്യം പത്തനംതിട്ടയിലാണ് അഞ്ചു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന്

കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു.

കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടക്കുന്നതായി ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. സിംഗപ്പൂരില്‍ നിന്നു ഫെബ്രുവരി 24 മുതൽ 26 വരെ ലണ്ടൻ ഓഫീസുകൾ

കണ്ണീരു വീണാലും ഒപ്പിയെടുത്ത് എന്ന പ്രസിദ്ധമായ ഗാനം എഴുതിയ സാജൻ ജോണിന്റെ മാതാപിതാക്കൾ വാഹനാപകടത്തിൽ…

തിരുവനന്തപുരം: കണ്ണീരു വീണാലും ഒപ്പിയെടുത്ത് എന്ന പ്രസിദ്ധമായ ഗാനം രചിച്ച ക്യാപ്റ്റൻ സാജൻ ജോണിന്റെ പിതാവ് ജോൺകുട്ടിയും (60) മാതാവ് മെഴ്‌സികുട്ടിയും (50 ) അൽപ സമയത്തിന് മുൻപ് ഉണ്ടായ വാഹനപകടത്തിൽ മരണപെട്ടു. തിരുവനന്തപുരം വെള്ളനാട്

100 കോടി ബജറ്റില്‍ ലോകത്തെ ആദ്യ ത്രീഡി ബൈബിള്‍ ചലച്ചിത്രം; സംവിധായകൻ മലയാളി.

100 കോടി ബജറ്റില്‍ ലോകത്തെ ആദ്യ ത്രീഡി ബൈബിള്‍ ചലച്ചിത്രം; സംവിധായകൻ മലയാളി തിരുവനന്തപുരം: വിശുദ്ധ ബൈബിൾ ആസ്‍പദമാക്കി 100 കോടി രൂപ ബജറ്റില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അതിന്റെ സംവിധയകനോ ഒരു മലയാളി തോമസ് ബെഞ്ചമിന്‍. "

ട്വിറ്ററിന് പകരക്കാരൻ ഇന്ത്യൻ ആപ്പ് വരുന്നു.

ട്വിറ്ററിന് പകരക്കാരൻ ഇന്ത്യൻ ആപ്പ് വരുന്നു ന്യൂഡൽഹി: ട്വിറ്ററിന് പകരമായി അല്ലെങ്കിൽ അതിന് സമാനമായ എന്ന് തന്നെ പറയാം, തദ്ദേശീയ മൈക്രോ ബ്ലോഗിങ് ആപ്പ് സൃഷ്ടിക്കാനുള്ള ശ്രമം നമ്മുടെ രാജ്യം ഊർജിതമാക്കി. ആപ്പ് തയ്യാറാക്കാൻ നാഷണൽ

കൊറോണ: യു.എ.ഇ സ്‌കൂളുകൾക് ഒരു മാസം അവധി.

കൊറോണ: യു.എ.ഇ സ്‌കൂളുകൾക് ഒരു മാസം അവധി, കേരളത്തിൽ രണ്ടാം ഘട്ട നീരീക്ഷണം ശക്തമാക്കുന്നു ദുബായ്: കൊറോണ വൈറസ് ലോകമാനം പടരുന്നത് തടയാനുള്ള നീക്കമായി മാർച്ച് എട്ട് മുതൽ ഒരു മാസത്തേക്ക് യു.എ.ഇയിലുള്ള എല്ലാ പൊതു-സ്വകാര്യ മേഖലയിൽ

​​​മ​ണ്ണി​ക്ക​രോ​ട്ട് ഗീ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ നിത്യതയിൽ.

മ​ണ്ണി​ക്ക​രോ​ട്ട് ഗീ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ നിത്യതയിൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ സീ​​​നി​​​യ​​​ർ വൈ​​​ദി​​​ക​​​നും മ​​​ല​​​ങ്ക​​​ര

റഷ്യൻ ഭരണഘടനയിൽ ‘ദൈവം’ എന്ന പദം എഴുതിച്ചേർക്കുന്നു.

'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നു പറഞ്ഞത് കാൾ മാർക്സ് എന്ന ജർമൻ കമ്യൂണിസ്റ്റ് സൈദ്ധാന്തികനാണ്. മതങ്ങളും, അവയുടെ വിശ്വാസകേന്ദ്രങ്ങളായ ദൈവങ്ങളും, ദേവാലയങ്ങളും ഒക്കെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യാനും അവരെ മയക്കാനുമുള്ള