കീരംപാറ – കോച്ചാടത്തിൽ ജോളി ജോസഫ്(63)നിത്യതയിൽ.

കോതമംഗലം: കീരംപാറ കോച്ചാടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം തിങ്കൾ ( 21/02) ഉച്ചയ്ക്ക് 12 നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട്

ഗീവർഗ്ഗീസ് (101) അക്കര നാട്ടിൽ.

ചെങ്ങന്നൂർ : ബുധനൂർ ചെറുനിക്കൽ കുടുംബാംഗവും ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയുമായ ഗീവർഗ്ഗീസ് നിത്യതയിൽ പ്രവേശിച്ചു. 101 വയസ്സായിരുന്നു. പരേതയായ അന്നമ്മയാണ് ഭാര്യ. ശവസംസ്കാരം ബുധനൂർ ദി പെന്തക്കോസ്ത് മിഷൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4

അന്നമ്മ വർഗ്ഗീസ്(കുഞ്ഞുമോൾ) ( 69) നിര്യാതയായി.

കടമ്പനാട്: തുവയൂർ ബഥേൽ ഏ.ജി സഭാംഗം ഇടയ്ക്കാട് യേശുവിലാസം വീട്ടിൽ വർഗ്ഗീസ് സാമുവേലിൻ്റെ (ബാബു) സഹധർമ്മിണി അന്നമ്മ വർഗ്ഗീസ്(കുഞ്ഞുമോൾ) ( 69) നിര്യാതയായി.ഇരവിപേരൂർ കരിപ്പുമുറിയിൽ കുടുംബാംഗമാണ് . സംസ്കാര ശുശ്രൂഷ ബുധനാഴ്ച 9:30ന് തുവയൂർ ബഥേൽ

അച്ചാമ്മ ജോൺ (74) നിര്യാതയായി.

ഇടയ്ക്കാട് : ചരുവിള പടിഞ്ഞാറ്റതിൽ ( തറയിൽ ) വീട്ടിൽ ഡി ജോണിന്റെ സഹധർമ്മണി അച്ചാമ്മ ജോൺ ( 74 )നിര്യാതയായി . കൊട്ടാരക്കര കൈപ്പൻ പ്ലാമൂട്ടിൽ കുടുംബാംഗമാണ് പരേത . ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗമാണ് . സംസ്കാരം വ്യാഴാഴ്ച്ച

പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ.

കോന്നി: അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശ്രിശ്രുഷകനും, അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് കോന്നി സഭാ ശ്രിശ്രുഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ

നിര്‍ബന്ധിത മതംമാറ്റമെന്ന് ആരോപണം; ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍.

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന (Forced Conversion) പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാൻ സര്‍ക്കാര്‍ (Karnataka government) തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ്

ഏലിയാമ്മ തോമസ് (67) നിര്യാതയായി.

പുത്തൂർ : ചുങ്കത്തറയിൽകാങ്കിലഴികത്ത് വീട്ടിൽ ഒ തോമസിന്റെ സഹധർമ്മിണി ഏലിയാമ്മ തോമസ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 67 വയസ്സായിരുന്നു. പരേത തിരുവല്ല കുറ്റൂർ കിണറ്റുകാലയിൽ കുടുംബാംഗമാണ്. ശവസംസ്കാരം നടന്നു. മകൾ : നിഷ തോമസ്മരുമകൻ :

അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ആഭിമുഖ്യത്തിൽ താങ്ങും കരങ്ങൾ (സഹായ വിതരണം)…

മാവേലിക്കര: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ആഭിമുഖ്യത്തിൽ താങ്ങും കരങ്ങൾ (സഹായ വിതരണം) 22 ഓഗസ്റ്റ് 2021 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് മാവേലിക്കര ചർച്ചിൽ വെച്ച് നടത്തപ്പെടും. സൺഡേസ്കൂൾ

ഫ്രണ്ട്സ് ഇൻ ജീസസ് (F J C) രണ്ടാം വർഷത്തിലേക്ക് ..

FJC(Friends in Jesus Christ എന്ന സോഷ്യൽ പ്ലാറ്റഫോം അനുഗ്രഹിതമായി ഒന്നാം വർഷം പിന്നിട്ടു.16/7/2021വെള്ളിയാഴ്ച രാത്രി 9:00 മുതൽ അനിവേഴ്സറി പ്രോഗ്രാം ലൈവ് ആയി 'The Night of Xtream Praise & worship Instagram പേജിലൂടെ നടത്തി.

പാസ്റ്റർ ഡോ.കെ.വി.ജോൺസൺ (55) നിത്യതയിൽ

ബെംഗളുരു: ഗ്രന്ഥകാരനും , സുവിശേഷകനും ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രിയുടെ സ്ഥാപക പ്രസിഡൻറുമായ പാസ്റ്റർ ഡോ.ജോൺസൺ കെ.വി.(55) നിത്യതയിൽ. സംസ്കാരം പിന്നീട്. ക്യാൻസർ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി