പ്രീ മാരിറ്റൽ കൗൺസിലിങ്ങും കുടുംബ ജീവിതവും കുടുംബ സദസ്സ് വെബിനാർ ഇന്ന് രാത്രി 8.15 ന്. മറക്കാത്ത…
ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സിൻ്റെ രണ്ടാം ദിനമായ ഇന്ന് കുടുംബ ജീവിതവും പ്രീ മാരിറ്റൽ കൗൺസലിംഗും സംബന്ധിച്ച് ക്ലാസ്സുകൾ നടക്കും. പ്രമുഖ കൗൺസിലറും വേദാധ്യാപകനുമായ ഡോ.കെ.പി.സജി ക്ലാസുകൾ നയിക്കും. ഇന്ത്യൻ സമയം രാത്രി!-->…