സമൂഹമാധ്യമം വഴി അധിക്ഷേപത്തിന് ഇനി നടപടി; നിയമഭേദഗതിക്കു മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സമൂഹമാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ

അയർലൻഡിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ഡബ്ളിൻ: കോവിഡ് രോഗബാധ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ടെലിവിഷനിലൂടെ ആണ് അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ആറാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപനം അറിയിച്ചത്. ഇതോടെ രണ്ടാമതും ലോക്ക്ഡൗൺ

ലോക്ക്ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരണം: രാഷ്ട്രത്തോടു പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക് ഡൗൺ അവസാനിച്ചെങ്കിലും രാജ്യത്ത് കൊറോണ വൈറസ് സാന്നിധ്യം ഇപ്പോഴും നിലനിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരും. വാക്സിൻ ലഭ്യമാക്കുന്നതു വരെ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

കൊറോണ: സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക്, 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248,

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനത്തിനെതിരെ കെ.സി.ബി.സി.

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ കെ.സി.ബി.സി സമരമുഖത്തിലേക്ക്. ബിഷപ്പുമാർ ഇന്ന് (ഒക്ടോ.20) സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. സർക്കാരിന്റെ നയസമീപനം പ്രതിഷേധാർഹമാണ്. എയ്ഡഡ് രംഗത്ത്

കാനഡ മലയാളീ പാസ്റ്റെർസ് ഫെല്ലോഷിപ്പ് ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ

ടൊറാന്റോ: കാനഡ മലയാളീ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ കാനഡയിലെ മുഴുവൻ മലയാളി പെന്തെക്കോസ്തു സഭകളും സംയുക്തമായി രാജ്യത്തിനായും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനായും, ഒരുക്കിയിരിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ (നവംബർ 7-നു (7PM EST, 5PM

ഇന്തോനേഷ്യൻ ക്രിസ്ത്യാനികൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഓരോ പൗരനും തങ്ങളുടെ ഇഷ്ടാനുസാരം മതവിശ്വാസം സ്വീകരിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വ്യക്തമായ നിയമം ഉണ്ടായിരുന്നിട്ടും, പ്രായോഗികമായി ഇവിടെ നടക്കുന്നത് മറ്റൊരു കഥയാണ്; ഇവിടെ ക്രിസ്ത്യാനികളെ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ആർ.ടി. നഗർ ചർച്ച് : YPE സ്പെഷ്യൽ മീറ്റിംഗ്

ആർ.ടി. നഗർ, ബംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ആർ.ടി. നഗർ ചർച്ച് YPE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 (ശനി) വൈകിട്ട് 5:00 നു പ്രത്യേകാൽ സമ്മേളനം നടത്തപ്പെടുന്നതാണെന്ന് സഭാ വൈ.പി.എ യ്ക്കുവേണ്ടി ബ്ര. ലിജോ ജോയി (സെക്രട്ടറി),

ട്വീറ്റ് ചെയ്യാതെ ഒന്നര മണിക്കൂർ സ്തംഭിച്ചു : ട്വിറ്റെർ പു​ന​സ്ഥാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്നലെ (വ്യാ​ഴം) ലോ​ക​ വ്യാ​പ​ക​മാ​യി ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ച്ചു. യു​എ​സ്, ബ്രി​ട്ട​ൻ, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ,

പി.വൈ.പി.എ കർണാടക സ്റ്റേറ്റ് കൺവൻഷൻ ഒക്ടോബർ 24, 25 ന്

ബെംഗളൂരു: പി.വൈ.പി.എ, കർണാടക സ്റ്റേറ്റ്  ഓൺലൈൻ കൺവൻഷൻ ഒക്ടോ. 24, 25 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ സൂം ആപ്ലിക്കേഷനിലൂടെ നടക്കും. പാസ്റ്റർ കെ.ജെ.തോമസ് (കുമളി) മുഖ്യ പ്രാസംഗികനായിരിക്കും. എബിൻ അലക്സ് (കാനഡ), ഇമ്മാനുവേൽ കെ.ബി എന്നിവർ