ടൗൺഹാൾ-2020, സ്റ്റ്യൂഡൻസ് സ്പെഷ്യൽ: ഐ.സി.പി.എഫ്.ചാത്തന്നൂർ

വാർത്ത: വിനിഷ വിനോയ് (ഐ.സി.പി.ഫ്., കൊല്ലം) ചാത്തന്നൂർ: ഐ.സി.പി.എഫ് കൊല്ലം ജില്ല, ചാത്തന്നൂർ ഏരിയയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ പ്രോഗ്രാം "ടൗൺഹാൾ" ഓൺലൈനിൽ നടത്തപ്പെടുന്നു. വിവിധ പ്രായക്കാരായ വിദ്യാർത്ഥികളുടെ ആത്മീക,

അയർലൻഡ് യുപിഎഫിന്റെ ആറാം വാർഷിക കൺവൻഷൻ ഒക്ടോബർ 30 മുതൽ

ഡബ്ലിൻ (അയർലൻഡ്): അയർലൻഡ് പ്രവിശ്യകളിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ (യുപിഎഫ്) ആറാമത് വാർഷിക കോൺഫറൻസ് ഒക്ടോബർ 30, 31, നവംബർ 1 തിയതികളിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പാസ്റ്റർ വി.എ.

ടെക്സസിലെ ചൈനീസ് പാസ്റ്റർക്കെതിരെ വധഭീഷണി

ടെക്സസ് (യു.എസ്): ചൈനയിലെ ക്രിസ്ത്യാനികളെ സഹായിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ഒരു സംഘടനയെ നയിക്കുന്ന നാടുകടത്തപ്പെട്ട ഒരു ചൈനീസ് പാസ്റ്റർക്കെതിരെ ചൈനീസ് കോടീശ്വരന്റെ നേതൃത്വത്തിൽ ഉപദ്രവം, വധഭീഷണി എന്നിവ നിത്യസംഭവമാകുന്നു. അമേരിക്കയിൽ

ഐറിഷ് വൈദികൻ സ്ഥാപിച്ച സംഘടനയ്ക്ക് യു.എൻ. അംഗീകാരം

നെയ്റോബി: ആഫ്രിക്കയിൽ അങ്ങോളമിങ്ങോളം സമാധാനചർച്ച കൾക്ക് നേതൃത്വം നൽകുന്ന ശാലോം സെന്റർ ഫോർ കോൺഫ്ലിക്റ്റ് റസല്യൂഷൻ ആൻഡ് റീകൺസീലിയേഷൻ എന്ന സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. അന്താരാഷ്ട്ര സമ്പർക്കങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ

ഡോ. അഞ്ചു മേരി ജോണിന് ഒന്നാം റാങ്ക് ലഭിച്ചു.

തൃശൂർ :കേരള വെറ്റനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയിൽ നിന്നും വെറ്റനറി മെഡിസിനിൽ ഡോ. അഞ്ചു മേരി ജോണിന് ( ബാച്ച് 14) ഒന്നാം റാങ്ക് ലഭിച്ചു. ഐ പി സി വെട്ടുകാട് സഭ ശുശ്രുഷകൻ വീരമ്പുള്ളിയിൽ പാസ്റ്റർ വി വി ഫ്രാൻ‌സിസിന്റെ മകൻ വിബിൻ

പുതു ചരിത്രമെഴുതി കേരളം: പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം

തിരുവനന്തപുരം: കോവിഡിനിടെ രാജ്യത്തിന് മുന്നിൽ മറ്റൊരു മികച്ച മാതൃകയുമായി കേരളം. എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഓസ്ട്രേലിയയിലെ മികച്ച ഗവേഷകരിൽ മലയാളി പെന്തക്കോസ്ത് വിശ്വാസിയും

കാൻ‌ബെറ : ഓസ്‌ട്രേലിയ രാജ്യത്തിലെ മികച്ച ഗവേഷകരുടെ പട്ടികയിൽ കേരള പെന്തകോസ്തിന് അഭിമാനമായി ഇനി മുതൽ ഒരു മലയാളിയുടെ പേരും. രാജ്യത്തിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിലാണ്, ജോൺ വിജയൻ- മേരി ജോൺ ദമ്പതികളുടെ മകനും മാവേലിക്കര വാഴുവാടി എബനേസർ

ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന്

ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ബ്രിട്ടനിൽ നിന്നുള്ള റോജർ പെൻറോസ്, ജർമ്മനിയിൽ നിന്നുള്ള റെയ്ൻഹാർഡ് ജെൻസൽ, യുഎസിൽ നിന്നുള്ള ആൻഡ്രിയ ഗെസ് എന്നിവർക്ക് സംയുക്തമായി നൽകി. പ്രപഞ്ചത്തെയും തമോഗർത്തങ്ങളെയും കുറിച്ചുള്ള നമ്മുടെ ആധുനിക

കാമറൂണിൽ ബൈബിൾ സൊസൈറ്റി സഹകാരികളെ ബൊക്കോ ഹറാം ഭീകരർ വധിച്ചു

കാമറൂൺ: ബൈബിൾ സൊസൈറ്റി ഓഫ് കാമറൂണിന്റെ സാക്ഷരതാ പ്രോഗ്രാമിലെ ഫാർ നോർത്ത് മേഖലയിലുള്ള രണ്ട് സഹകാരികളെ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബോക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം, ആ പ്രദേശത്തെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ

ലേഖനം | ശൗലിന്റെ കുന്തവും ദാവീദിന്റെ കിന്നരവും | പാ. ബാബു പയറ്റനാൽ

ശൗലിന്റെ കുന്തവും ദാവീദിന്റെ കിന്നരവും. ലോകത്തിലെ സകല രാജ്യങ്ങളിൽനിന്നും ദൈവകൃപയാൽ ദൈവത്തിൻറെ പദ്ധതിയും പ്രവർത്തിയും വെളിപ്പെടുത്തുവാൻ ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിനെ ദൈവം തൻറ പ്രവാചകന്മാരിലൂടെ ദൈവാലോചന കൊടുത്തു ദൈവം അവരുടെ രാജാവായി,