സുമ ലിങ്കൺ (61) നിത്യതയിൽ

സുമ ലിങ്കൺ (61) നിത്യതയിൽ അടൂർ : ഇടയ്ക്കാട് മഠത്തിവിളയിൽ ജോൺ ലിങ്കന്റെ സഹധർമ്മിണി സുമ ലിങ്കൺ നിത്യതയിൽ ചേർക്കപ്പെട്ടു. 61 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഷാർജയിൽ ജോലി ചെയ്തിരുന്ന കുടുംബം

ബി എ സോഷിയോളജിയിൽ ഒന്നാം റാങ്കുമായി പെന്തക്കോസ്തു വിദ്യാർഥിനി.

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി എ സോഷിയോളജി പരീക്ഷയിൽ കോട്ടയം ബി.സി.എം കോളേജ് വിദ്യാർഥിനി ചെൽസിയ കെ.എസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം ഗാന്ധിനഗർ ഐ.പി.സി ഗില്ഗാൽ സഭാംഗങ്ങളായ ബിജു-കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്

മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ: പതിനഞ്ച് പേർ മരിച്ചു, 4 പേരുടെ നില അതീവഗുരുതരം.

മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ: പത്ത് പേർ മരിച്ചു, 4 പേരുടെ നില അതീവഗുരുതരം പെരിയവര: ഇടുക്കി മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് പത്ത് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു, അതിൽ നാല് പേരുടെ നില അതീവഗുരുതരമാണ്

ഒരിക്കലും മരണമില്ലാത്ത നല്ല എഴുത്തുകൾക്കായി നമ്മുടെ തൂലിക ചലിപ്പിക്കാം എന്ന ആഹ്വാനവുമായി ക്രൈസ്തവ…

വാർത്ത: ജോ ഐസക്ക് കുളങ്ങര കോട്ടയം: ക്രൈസ്തവ മാധ്യമരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻ പിടിച്ച ക്രൈസ്തവ ബോധി അതിന്റ രണ്ടാം മടങ്ങി വരവിൽ സമൂഹത്തിൽ യുവ എഴുത്തുകാരെയും, പത്രപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന

നല്ല എഴുത്തുകൾ മരിക്കുന്നില്ല, എഴുത്തുകാരും. ക്രൈസ്തവ ബോധി മീഡിയ വെബിനാറിന്‌ അനുഗ്രഹീത തുടക്കം..

നല്ല എഴുത്തുകൾ മരിക്കുന്നില്ല, എഴുത്തുകാരും.. ക്രൈസ്തവ ബോധി മീഡിയ വെബിനാറിന്‌ അനുഗ്രഹീത തുടക്കം. ക്രൈസ്തവ സമൂഹത്തിൽ യുവ എഴുത്തുകാരെയും, പത്രപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ക്രൈസ്തവ ബോധി ഒരുക്കുന്ന മീഡിയ വെബിനാറിന്‌

ബഥേൽ സ്റ്റുഡിയോ ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു.

ബഥേൽ സ്റ്റുഡിയോ ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു. ചെന്നൈ (അറകോണം). കഴിഞ്ഞ ഒരു മാസമായി ചെന്നൈയിൽ അറകോണം ബെഥേൽ മ്യൂസിക് സ്റ്റുഡിയോ നടത്തിവന്ന ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു. C 64.മാത്യു സാബു ഒന്നാം

സി ഫിലിപ്പോസ് (65) നിര്യാതനായി.

സി ഫിലിപ്പോസ് (65) നിര്യാതനായി ആയൂർ : വാഴവിള തെക്കേതിൽ സി ഫിലിപ്പോസ് (ബേബി 65 വയസ്സ്) കർത്താവിൽ നിദ്ര പ്രാപിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഐപിസി സീയോൻ, നീറായികോട് സഭാംഗമാണ്

ക്രൈസ്തവ ബോധി ഒരുക്കുന്ന മീഡിയ വെബിനാർ ആഗസ്റ്റ് 4 മുതൽ 6 വരെ ഉള്ള തീയതികളിൽ.

തിരുവല്ല : ക്രൈസ്തവ സമൂഹത്തിൽ യുവ എഴുത്തുക്കാരെയും, സാഹിത്യകാരന്മാരെയും കണ്ടെത്തി വളർത്തി എടുക്കുക എന്ന ലക്ഷ്യവുമായി ക്രൈസ്തവ ബോധി ഒരുക്കുന്ന മീഡിയ വെബിനാർ ആഗസ്റ്റ് മാസം നാലാം തിയതി മുതൽ ആറാം തിയതി വരെ ഇന്ത്യൻ സമയം രാത്രി 8.30 മുതൽ

അസ്സെംബ്ലിസ് ഓഫ് ഗോഡ് കേരള മിഷൻ വിവാഹ സഹായം വിതരണം ചെയ്തു.

എ ജി കേരള മിഷൻ വിവാഹ സഹായം വിതരണം ചെയ്തു. പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരള മിഷൻ ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ വിവാഹ സഹായം കേരള മിഷൻ ഡയറക്ടർ റവ സജിമോൻ ബേബി വിതരണം നിർവഹിച്ചു. പുനലൂർ ഈസ്റ്റ്‌ സെക്ഷനിൽ മണലിൽ