തട്ടയ്ക്കാട്ടിൽ എ.ജി. ശോശാമ്മ (രാജമ്മ-82) നിത്യതയിൽ

വാളക്കുഴി: വെണ്ണിക്കുളം, വാളക്കുഴി തട്ടയ്ക്കാട്ടിൽ പരേതനായ പാസ്റ്റർ എ.ഡി. വർഗീസിന്റെ സഹധർമ്മിണി എ.ജി. ശോശാമ്മ (രാജമ്മ-82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 28-ാം തീയതി തിങ്കളാഴ്ച പകൽ 12 മണിക്ക് ചർച്ച് ഓഫ് ഗോഡ് (ഇൻ ഇൻഡ്യ)

യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിൻ്റെ ക്രിസ്മസ് ആഘോഷവുംസ്നേഹവിരുന്നും ഡിസം. 24 ന്…

ചിക്കാഗോ: യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും സൗഹൃദ സംഗമവും സ്നേഹവിരുന്നും തലവടി സ്നേഹഭവനിൽ നടക്കും. ഡിസംബർ 24 ന് 10 മണിക്ക് നടത്തുന്ന സൗഹൃദ സംഗമം സൗഹൃദവേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള

ഖത്തർ ഇ.പി.വൈ.എഫ് ഒരുക്കുന്ന ക്രിസ്തീയ സംഗീത നിശ “സേലാ- 2020” ഡിസം. 18 ന്

ദോഹ: എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF) ഒരുക്കുന്ന ക്രിസ്തീയ സംഗീത നിശ "സേലാ-2020" ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7.00 മുതൽ 9.00 വരെ ഐ.ഡി.സി.സി ഹാളിൽ വെച്ചു നടക്കും. പഴയതും പുതിയതുമായ ആത്മീക ഗീതങ്ങളുടെ മനോഹര വിരുന്നായിരിക്കും

സംസ്ഥാന പി.വൈ.പി.എ കുട്ടികൾക്കായ് ഒരുക്കുന്ന പ്രഥമ ഡിജിറ്റൽ ക്യാമ്പ് “AliVE –…

തിരുവല്ല: കേരള സ്റ്റേറ്റ് പി.വൈ.പി.എ കുട്ടികൾക്കായ് ഒരുക്കുന്ന പ്രഥമ ഡിജിറ്റൽ ക്യാമ്പ് "Alive - 2020" ഡിസം 22-24 തീയതികളിൽ നടത്തപ്പെടുന്നു. ഈ ക്രിസ്തുമസ് അവധിക്കാലം കുട്ടികൾക്ക് ആത്മീയ സന്തോഷത്തിന്റെ ദിനങ്ങളാക്കി മാറ്റിവാനായ് PYPA കേരളാ

ജറുസലേം സംരക്ഷിക്കുന്നത് തങ്ങളുടെ കടമ: ജോര്‍ദ്ദാന്‍ രാജാവ്

അമ്മാന്‍: ജറുസലേമിലെ എല്ലാ വീഥികളും, പ്രത്യേകിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുള്ള എല്ലാ നഗരങ്ങളും കാത്ത് സംരക്ഷിക്കുക ഒരു അഭിമാനമായി കണക്കാക്കുന്നു എന്ന് ജോര്‍ദ്ദാൻ രാജാവ് അബ്ദല്ല രണ്ടാമന്‍ പ്രസ്താവിച്ചു. ഡിസംബര്‍ 10ന് ജോര്‍ദ്ദാന്‍

ഷിക്കാഗോ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട് മലയാളി വിശ്വാസി മരിച്ചു

മിഷിഗൺ∙ യുഎസിലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ടിപിഎം വിശ്വാസി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്. പൊലീസെത്തി

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഡിസം.19-24 തീയതികളിൽ

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19-24 വരെ ഉപവാസ പ്രാർത്ഥന സൂമിൽ നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ (ഇന്ത്യൻ സമയം രാത്രി 9.30-11.00) യാണ് പൊതുയോഗ സമയം. "ക്രിസ്തു കേന്ദ്രീകൃത ജീവിതം"

പാസ്റ്റർ ബിനു ദേവസ്യയ്ക്ക് സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്

കൊൽക്കത്ത: ഐ.പി. സി. കൊൽക്കത്ത ശാലോം സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ദേവസ്യ സെറാംപൂർ സർവകലാശാലയിയുടെ ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min.) കരസ്ഥമാക്കി. ബംഗാളിലെ 24 നോർത്ത് പർഗാന ജില്ലയിൽ ലൈംഗിക കച്ചവട ചൂഷണത്തിന് ഇരയായിത്തീർന്ന സ്ത്രീകൾക്കു

96-ാമത് ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ കൺവെൻഷൻ ഡിസം.11 മുതൽ

റാന്നി: ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ 96-മത് സെന്റർ കൺവെൻഷൻ ഡിസംബർ 11 (വെള്ളി) മുതൽ 13 (ഞായർ) വരെ ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ് ഫോമിൽ നടക്കും. പ്രാരംഭ ദിവസം ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ

ഡബ്ല്യു.എച്ച്.ഒ ഫൗണ്ടേഷന്റെ ആദ്യ മേധാവി ഇന്ത്യൻ വംശജൻ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരോഗ്യപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ഡബ്ല്യു.എച്ച്.ഒ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഇന്ത്യൻ വംശജനായ ആഗോള ആരോഗ്യ വിദഗ്ദ്ധൻ അനിൽ സോണിയെ