ജനീവയില്‍ പൊതു ആരാധനകള്‍ക്കു ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നീക്കി

ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ പൊതു ആരാധനകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സ്വിസ്സ് കോടതി താല്‍ക്കാലികമായി റദ്ദാക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് വിലക്ക് റദ്ദാക്കിക്കൊണ്ട് ജനീവ കാന്റണിലെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബര്‍ ഉത്തരവിട്ടത്.

38-ാമത് PCNAK കോൺഫ്രൻസ് 2022 ജൂൺ 30 മുതൽ പെൻസിൽവേനിയയിൽ

അറ്റ്ലാന്റാ: വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്തരുടെ സമ്മേളനമായ പി.സി.എൻ.എ.കെ (PCNAK) യുടെ 38-ാമത് കോൺഫറൻസ് 2022 ജൂൺ 30 മുതൽ ജൂലൈ 3 വരെ പെൻസിൽവേനിയയിൽ നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷം കോൺഫറൻസ് നടത്തുവാൻ കഴിഞ്ഞിരുന്നില്ല

ക്രിസ്ത്യൻ മാധ്യമപ്രവർത്തകൻ പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാനിലുള്ള പ്രശ്നകലുഷിത ആദിവാസി മേഖലയ്ക്ക് ചേർന്നുള്ള ദേരാ ഇസ്മായിൽ ഖാൻ ജില്ലയിലെ ഒരു ക്രിസ്ത്യൻ മാധ്യമപ്രവർത്തകനെ വീടിനുള്ളിൽ വെടിവച്ച് കൊന്നു. മരണപ്പെട്ടയാളുടെ ബന്ധുവിന്റെ പരാതിയെത്തുടർന്ന്

പാസ്റ്റർ കെ.ജെ. മാത്യുവിനു ഡോക്ടറേറ്റ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ്

പാസ്റ്റർ റെജി ചാക്കോ (58) വേല തികെച്ച് അക്കരെ നാട്ടിൽ

കടമ്പനാട്: ശാലേം ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ അടൂർ, കല്ലുകുഴി ചാന്തോലിൽ പുത്തൻവീട്ടിൽ പാസ്റ്റർ റെജി ചാക്കോ (58) നിത്യതയിൽ ചേർക്കപ്പെട്ടു. മണ്ണാറോഡ് ശാലേം ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ: പ്രിയമ്മ റെജി. സംസ്കാര ശുശ്രൂഷ നാളെ

കൊടിത്തോട്ടം പേഴുംകാട്ടിൽ ബിനോയി പി.എസ് (42) നിത്യതയിൽ

എരുമേലി: എരുമേലി കൊടിത്തോട്ടം പേഴുംകാട്ടിൽ ശാമുവേലിന്റെ മകൻ ബിനോയി പി.എസ് (സാബു-42) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം ഇന്ന് (ഡിസം. 3 വ്യാഴം) പകൽ 11.00 മണിക്ക് മുക്കൂട്ടുതറ ടി.പി.എഫ്.ഐ. ചർച്ച് സെമിത്തേരിയിൽ. പെന്തക്കോസ്തു

ആത്മീക കൂടി വരവുകൾക്കുള്ള ന്യൂയോർക്കിന്റെ നിയന്ത്രണങ്ങൾക്കെതിരെ യുഎസ് സുപ്രീം കോടതി വിധി

വാഷിംഗ്‌ടണ്‍ ഡി‌സി: ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 10 മുതല്‍ 25 വരെ പരിമിതപ്പെടുത്തുന്നതില്‍ നിന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ നടത്തിയ നിയന്ത്രണത്തെ വിലക്കിക്കൊണ്ട് യു.എസ് സുപ്രീം കോടതി നവംബര്‍ 25 ന് ഉത്തരവിട്ടു.

പാക്ക് ക്രിസ്ത്യൻ പെൺകുട്ടി, അർസുവിന് പ്രായപൂർത്തി ആകുന്നതുവരെ സംരക്ഷണ കേന്ദ്രത്തിൽ തുടരണമെന്ന്…

കറാച്ചി: നാൽപത്തിനാലുകാരനായ മുസ്ലീം പുരുഷൻ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന 13 കാരിയായ ക്രിസ്ത്യൻ പെൺകുട്ടി, അർസു രാജയ്ക്ക് 18 വയസ്സ് തികയുന്നതു വരെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ തുടരണമെന്ന് നവംബർ 23