എം.ജെ ശാമുവേൽ (74) നിത്യതയിൽ

തൃശൂർ: ഐപിസിയിലെ മുൻനിര പ്രവർത്തകനും മുൻ സ്റ്റേറ്റ് കൗൺസിലംഗവും തൃശ്ശൂർ മുടിക്കോട് ഹെബ്രോൻ ഐപിസി സഭാംഗവുമായ മൂഞ്ഞേലിൽ എം.ജെ ശാമുവേൽ (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദീർഘ വർഷങ്ങളായി പാലക്കാട് ജില്ലയിലെ

ബിനു മാത്യു (39) നിത്യതയിൽ

ബിനു മാത്യു (39) നിത്യതയിൽ പുനലൂർ: ശാരോൻ ഫെലോഷിപ്പ് പേപ്പർമിൽ ചർച്ച് സഭാംഗമായ മുട്ടക്കുന്നിൽ തെക്കെ ചരുവിൽ എം.വി മാത്യുവിൻ്റെയും മറിയാമ്മ മാത്യുവിൻ്റെയും മകൻ ബിനു മാത്യു (39) ദുബായിൽ വച്ച് താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ഇന്നലെ രാത്രി

പാസ്റ്റർ കെ.ജി. എബ്രഹാം (68) നിത്യതയിൽ

അഹമ്മദാബാദ് : അസംബ്ലിസ് ഓഫ് ഗോഡ് ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകനും, തൃശ്ശൂർ കൈതമംഗലം കുടുംബംഗവുമായ പാസ്റ്റർ കെ.ജി.എബ്രഹാം (68) ഏപ്രിൽ 13ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തപ്പെട്ടു. കോവിഡ് ബാധിതനായി

സിനി മാത്യു (45) നിത്യതയിൽ

യു.കെ:  ലെസ്റ്റർ ലൈഫ് അബണ്ടന്റ് പെന്തെക്കോസ്ത് ദൈവസഭയുടെ അംഗമായ, തഴക്കര വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു അന്നമ്മ ദമ്പതികളുടെ മകൻ സിനി മാത്യു (45) യുകെ യിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതന്റെ കുടുംബം വഴുവാടി ശാരോൻ

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു. പരീക്ഷ നീട്ടിവെക്കാൻ വിദ്യാർത്ഥികളും രക്ഷകർത്താക്കളും തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. പ്രധാന മന്ത്രി

ഐ.പി.സി. പെരുമ്പാവൂര്‍ സെന്റര്‍ ശുശ്രൂഷകനായി പാസ്റ്റർ എം.എ. തോമസ് ചുമതലയേറ്റു

പെരുമ്പാവൂര്‍: ഐ.പി.സി. പെരുമ്പാവൂര്‍ സെന്ററിന്റെ ശുശ്രൂഷകനായി പാസ്റ്റര്‍ എം.എ. തോമസിനെ നിയമിച്ചു. പെരുമ്പാവൂര്‍ ഒന്നാംമൈല്‍ ഐ.പി.സി. ചര്‍ച്ചില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ വച്ച് പാസ്റ്റര്‍മാരായ സി.സി. ഏബ്രഹാം, ഷിബു നെടുവേലി,

പകർച്ചവ്യാധിക്കാലത്തെ ബൈബിൾ വായന അനേകരുടെ മാനസികാരോഗ്യം വർധിപ്പിച്ചതായി പുതിയ പഠനം

ലണ്ടൻ: കോവിഡ് മഹാമാരി സമയത്ത് ബൈബിൾ വായിക്കുന്ന സ്വഭാവം ഒരു വലിയ വിഭാഗം ക്രിസ്ത്യാനികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഭാവിയെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠ കുറയ്ക്കുകയും ചെയ്തുവെന്ന് യു.കെ.യിൽ നടന്ന ഒരു പുതിയ സർവേയിൽ പറയുന്നു. ബൈബിൾ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എ ഒരുക്കുന്ന “ജോയിയസ് നൈറ്റ്” മാർച്ച് 14 ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എ ഒരുക്കുന്ന സ്പെഷ്യൽ സംഗീത വിരുന്ന് "ജോയിയസ് നൈറ്റ്" 2021 മാർച്ച് 14 ഞായർ വൈകുന്നേരം 6.00 മുതൽ 8.00 വരെ പനവേലി ശാലേം ഏ.ജി ചർച്ചിൽവെച്ചു നടക്കും. സാമൂഹ്യ മാധ്യമങ്ങളിൽ തത്സമയ സംപ്രേക്ഷണം

പി.സി.ഐ യുടെ പുതിയ ഓഫീസ് കോട്ടയത്ത്

കോട്ടയം: പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. പുതിയ ഓഫീസ് ഉദ്ഘാടനം ഫെബ്രു. 23 ചൊവ്വാഴ്ച (ഇന്ന്) വൈകുന്നേരം 4 .30 നു പിസിഐ (പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യ) ജനറൽ പ്രസിഡന്റ് ശ്രീ എൻ.എം. രാജു

കിഴക്കേടത്ത് (കുഴിമ്പണയിൽ) ബാബു ബേബി (70) നിത്യതയിൽ

ചണ്ണപ്പേട്ട: മണ്ണൂർ ടിപിഎം സഭാംഗമായ, മണക്കോട് കിഴക്കേടത്ത് ഹൗസിൽ (കുഴിമ്പണയിൽ) ബാബു ബേബി (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച (ഫെബ്രു.19) രാവിലെ മണ്ണൂർ ടിപിഎം സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ