പ്രീയൻ്റെ തോട്ടം ബൈബിൾ ക്വിസ് സീസൺ 8 വിജയികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട: പ്രീയന്റെതോട്ടം ഓൺലൈൻ മിഡിയയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് - സീസൺ 8 വിജയികളെ പ്രഖ്യാപിച്ചു. രണ്ടു മാസം നിണ്ടുനിന്ന ഈ ബൈബിൾ ക്വിസിൽ 367 പേർ പങ്കെടുത്തിരുന്നു. ഒന്നും രണ്ടും സ്ഥാനത്തിന് യഥാക്രമം സിസ്റ്റർ

മൊസാംബിക്കിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്തു, അനേകരെ തട്ടിക്കൊണ്ടു പോയി.

മാപ്യൂട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്ലാമിയ ഭീകരവാദികൾ ഗ്രാമീണരായ അമ്പതു ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്യുകയും അനേകരെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തതായി ബി.ബി.സി.യും മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. നവമ്പർ

ശോശാമ്മ വിൽസൺ (കൊച്ചുമോൾ – 60) കർത്താവിൽ നിദ്ര പ്രാപിച്ചു.

പാണ്ടനാട്: കീഴ്‌വന്മഴി പുള്ളിയിൽ തെക്കേതിൽ, വിൻസി വില്ലയിൽ പരേതനായ വിൽസൺ പി. എ. യുടെ സഹധർമ്മണി ശോശാമ്മ വിൽസൺ (കൊച്ചുമോൾ - 60) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിൻസി മറിയം വിൽസൺ, ജിൻസി വിൽസൺ, പ്രിൻസി വിൽസൺ. മരുമകൻ: ജോബിൻ സി. വർഗ്ഗീസ്.

വിവാഹ സഹായം വിതരണം ചെയ്തു

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാര്‍ട്ട്‌മെന്റ് വിവാഹ ധന സഹായം രണ്ട് യുവതികളുടെ മാതാപിതാക്കള്‍ക്ക് വിതരണം ചെയ്തു. പാസ്റ്റര്‍ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ദുബായ് വിവാഹ

പ്രതിദിന ചിന്തകള്‍ | മനസ്സു പുതുക്കി രൂപാന്തരപ്പെടുക | പാ. ബാബു പയറ്റനാൽ

മനസ്സു പുതുക്കി രൂപാന്തരപ്പെടുക ജീവിതത്തിൽ ഒരിക്കലെങ്കിലും മനോനില തെറ്റിപോകാത്ത ഒരു മനുഷ്യനും ഈ ഭൂമിയിൽ ജീവിച്ചിട്ടുണ്ടാകില്ല. മനുഷ്യരുടെ ഹൃദയത്തിൽ ഭ്രാന്ത് ഉണ്ട് എന്ന് എഴുതപ്പെട്ടിരിക്കുന്നു. സഭാ. 9:3 മനുഷ്യരുടെ ഹൃദയത്തിലും ദോഷം

കൊറോണ: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക്, 25 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. 25 മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തു.ഇതോടെ ആകെ മരണം 955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍

ഇറാനിയൻ ‘ഇസ്ലാമിക് റിപ്പബ്ലിക്’ പാസ്റ്ററുടെ ശിക്ഷ: അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നു

ടെഹ്റാൻ: ഇറാനിയൻ പാസ്റ്ററിനെ ലോകത്തിലെ ഏറ്റവും മോശം ജയിലുകളിലൊന്നിൽ പാർപ്പിച്ചിരിക്കുന്നതിന്റെ ദുരവസ്ഥ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. 43 കാരനായ യൂസഫ് നാദർഖാനിയാണ് ഭവന സഭകൾ സ്ഥാപിച്ചു, സയണിസ്റ്റ് ക്രിസ്തുമതത്തെ

ലേഖനം | ദൈവത്തെ പ്രസാദിപ്പിക്കുന്ന ആരാധന | സേവ്യർ കൊരട്ടി

ദൈവത്തെ ഇനി എന്നാണ് ആരാധിക്കുവാൻ കഴിയുന്നത് എന്നോർത്ത് വിശ്വാസിസമൂഹം ഭാരപ്പെടുന്ന ഒരു സവിശേഷ കാലഘട്ടമാണിത്. ഞായറാഴ്ചകളിൽ ഒഴിഞ്ഞുകിടക്കുന്ന സഭാഹാളുകളാണധികവും.ഇനി എന്നാണ് ഇതിനൊരു പരിഹാരം ഉണ്ടാവുക എന്നോർത്ത് നെടുവീർപ്പിടുന്ന ദൈവജനം.ആരാധന

കേന്ദ്രമന്ത്രി രാം വില്വാസ്​ പാസ്വാൻ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എൽ.ജെ.പി പാർട്ടി നേതാവുമായ രാം വില്വാസ്​ പാസ്വാൻ (74) അന്തരിച്ചു. ഹൃദയശസ്​ത്രക്രിയക്ക്​ ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്​ അന്ത്യം. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാർ നിയമസഭാ