രണ്ടാം ദേവാലയ കാലഘട്ടത്തിലെ യഹൂദ സ്നാനഘട്ടം (മിക്വെ) കണ്ടെത്തി
ടെൽ അവീവ്: 2,000 വർഷത്തിലധികം പഴക്കമുള്ള മിക്വെ എന്നു വിളിക്കുന്ന യഹൂദ സ്നാനഘട്ടം ഗലീലിയിൽ ഒരു പുരാതന കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തു. ഇസ്രായേൽ പുരാവസ്തു അതോറിറ്റി നടത്തിയ ഖനനത്തിനിടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തൽ ലഭിച്ചത്. ഈ!-->…