ബിനി പൂർണ സൗഖ്യത്തോട് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ

0 2,456

ബെംഗളൂരു: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനി പൂർണ്ണ സൗഖ്യത്തോട്  ഹോസ്പിറ്റലിൽ  നിന്നും ഭവനത്തിൽ എത്തി.  പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ  ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഐ സി യു വിൽ  മൂന്ന് ദിവസം വെന്റിലേറ്ററിലും ,ചില ദിവസങ്ങൾ  നിരീക്ഷണത്തിലും ആയിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ദൈവ മക്കളുടെ പ്രാർത്ഥനയാൽ  ദൈവം പൂർണ വിടുതൽ നൽകി .

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ഭക്ത വത്സലനും ബീന ഭക്തനും തങ്ങളുടെ  വിഷമ ഘട്ടത്തിൽ  തന്നെ ആശ്വസിപ്പിക്കുകയും , പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരോടും  നന്ദി അറിയിച്ചു.

You might also like
Comments
Loading...