C.A.അറിയിപ്പ് KERALA NEWS On Nov 24, 2017 0 2,363 Share വാർത്ത :- ജോ ഐസക്ക് കുളങ്ങര Download ShalomBeats Radio Android App | IOS App മധ്യമേഖല താലന്ത് പരിശോധനയും ബൈബിൾ ക്വിസ് മത്സരവും നവംബർ 25 ശനി രാവിലെ 9:00 മണിക്ക് പുനലൂർ ബെഥേൽ ബൈബിൾ കോളെജിൽ. ദക്ഷിണമേഖല മെഗാ ബൈബിൾ ക്വിസ് മത്സരം നവംബർ 25 ശനി രാവിലെ 9:00 മണിക്ക് തിരുമല AG യിൽ. ഉത്തരമേഖല മെഗാ ബൈബിൾ ക്വിസ് മത്സരം നവംബർ 25 ശനി രാവിലെ 9 മണിക്ക് പെരുമ്പാവൂർ AG യിൽ 80% Awesome Design 0 2,363 Share FacebookTwitterWhatsAppGoogle+ViberEmailPrint