റിവൈവ് ഹാലിഫക്സ്‌ കോൺഫ്രൻസ്

0 477

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

ഹാലിഫക്സ് (NS): കാനഡയിലെ നോവസ്കോഷ്യയിലെ ഹാലിഫക്സ് പട്ടണത്തിലെ പ്രധാന പെന്തക്കോസ്ത് ആത്മീയ ആരാധന കേന്ദ്രം ഹെബ്രോൺ ഫെലോഷിപ്പ് റിവൈവ് ഹാലിഫക്സ്‌ കോൺഫ്രൻസ് എന്ന പേരിൽ ഉണർവ് യോഗം നടത്തുന്നു.2023 ഏപ്രിൽ 23 ന് പ്രാദേശിക സമയം വൈകിട്ട് 6 മുതൽ 9 വരെ 6525 summit st. Halifax വച്ച് നടത്തുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ യോഗത്തിൽ ഡോ. ഫിന്നി ബെൻ , നയാഗ്ര പങ്കെടുത്ത് സംസാരിക്കും. സമീപ സ്ഥലങ്ങളിൽ നിന്നും കൂടുതൽ പേർ സംബന്ധിക്കുമെന്ന് മുഖ്യ സംഘാടകരായ ഹെബ്രാൻ ഫെലോഷിപ്പ് പ്രവർത്തകർ അറിയിച്ചു.

You might also like
Comments
Loading...