Browsing Category

ARTICLES

ലേഖനം | ക്രിസ്ത്യാനി | മോൻസി തങ്കച്ചൻ

ക്രിസ്തീയ സമൂഹത്തിന് ക്രിസ്ത്യാനി എന്ന വിളിപ്പേര് പൊതുവേ ഉണ്ട്. എന്നാൽ അതിന്റെ ആഴം എത്രത്തോളം എന്ന് അറിയുമ്പോൾ ആ പേരിന് എത്രപേർ അർഹരാണ് എന്ന് പുനർചിന്തനം നടത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ക്രിസ്തീയത ഒരു മതമല്ല എന്ന വസ്തുത

കണ്ടതും കേട്ടതും | “നിറം നോക്കാത്ത ക്രിസ്തുവും നമ്മിലെ ക്രിസ്ത്യാനിയും” | ജോ ഐസക്ക്…

കലാമണ്ഡലവും കറുപ്പുനിറവും കോളിളക്കം സൃഷ്ടിച്ച കൊച്ചു കേരളത്തിൽ ആത്മീയമണ്ഡലത്തിൽ നിൽക്കുന്നു എന്ന് അവകാശവാദം പറയുന്ന അച്ചായന്മാരും അമ്മാമ്മമാരും ആത്മരോക്ഷം കൊണ്ട് കോരിത്തരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കൂടി കാണുവാൻ കഴിയുന്നത്. ശെരിയാണ്

ചെറു ചിന്ത | “ആശ്വാസമായിരുന്ന പാട്ടുകൾ ക്രൈസ്തവ സമൂഹത്തിന് അപമാനം ആകുന്നു” | അനീഷ്…

കുറച്ചു ദിവസങ്ങളായി അത്മിക ഗോളത്തിൽ ചർച്ച പുതിയ പാട്ട് ,പഴയ പാട്ട് എന്നതാണ് ക്രൈസ്തവർ നേരിടുന്ന വലിയ വിഷയം എന്ന നിലയിൽ ആണ് ചർച്ചകൾ എല്ലായിടത്തും നടക്കുന്നത് നമ്മുടെ രാജ്യത്ത് ക്രൈസ്തവർ ദിനം തോറും പീഡനം ഏറ്റുകൊണ്ടിരിക്കുമ്പോൾ നമ്മുടെ

ഒരു സന്ധ്യയുടെ സ്പർശനം | ജോൺഎൽസദായ്

മലഞ്ചെരുവിന്റെ മടക്കുകളിൽ വെളിച്ചം കുറഞ്ഞുവന്നു. യാക്കോബ് ആടുകളെ തെളിയിച്ചുകൊണ്ട് കുന്നുകൾ ഇറങ്ങി. അധികം അകലെയല്ലാതെ റാഹേലും ലേയയും മറ്റൊരു കോലാട്ടിൻ കൂട്ടവുമായി ഭർത്താവിൻ്റെ വരവും കാത്ത് കോതമ്പു വയലുകൾക്കപ്പുറമുള്ള തൊടിയിൽ നിന്നു.

ലേഖനം | ഒന്ന് ചിരിച്ചിട്ട് പൊയ്ക്കൂടേ മനുഷ്യാ…| ജോ ഐസക്ക് കുളങ്ങര

മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്. ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാൻ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്.നമ്മളിൽ പലരും ജീവിതത്തിന്റെ

അനുസ്മരണം | ഭക്തനായ സ്വർ​ഗ്​ഗീയ സം​ഗീതനാദം യാത്രയാകുമ്പോൾ | റോയ് പീറ്റർ

വർഷം 1989 ഒരു ഫെബ്രുവരി മാസം സന്ധ്യ എന്റെ ധൃതി പിടിച്ചുള്ള നടത്തം ചെന്ന് അവസാനിച്ചത്, മാവേലിക്കരയിലെ ഒരു മൈതാനത്തിൽ ആണ്. ഉദ്ദേശം വ്യക്തമാണ്…ചെറുപ്പം മുതൽ കേട്ടു വളർന്ന, മനസിൽ പതിഞ്ഞ ഭക്തിഗാന ഗായകരെയും അതിന്റെ നെടുംതൂണായ ഭക്തൻ അങ്കിളിനെയും

അനുസ്മരണം | ഓർമ്മകളിലെ ഭക്തൻ അങ്കിൾ | ബ്ലെസി സോണി

"പാസ്റ്റർ ഭക്തവത്സലൻ " എൻ്റെ വിവാഹ ദിവസമാണ് ഞാൻ ഈ പേര് ആദ്യമായി കേൾക്കുന്നതും, ആ അതുല്യപ്രതിഭയെ കാണുന്നതും. വിവാഹത്തിനിടയിൽ അതി ഗാംഭീര്യസ്വരത്തോടെ പാടിയ പാട്ടും പാടിയ ആളെയും ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം ആരാണെന്നറിയാൻ ആഗ്രഹിച്ചു. പിന്നീടാണ്

ലേഖനം | യഹോവ കരുതികൊള്ളും | ജൊ ഐസക്ക് കുളങ്ങര

നമ്മുടെ അദ്ധ്വാനങ്ങൾ നമ്മെ നിരാശയിലേക്കു തള്ളിയിടുമ്പോൾ ഇനി എങ്ങനെ മുൻപോട്ട് പോകും എന്ന ചിന്തയിൽ നാം പകച്ചു നിന്നിട്ടുണ്ടാകാം . …അതെ, എന്ത് കൊണ്ട് മാത്രം എന്റെ പ്രാർത്ഥനകൾക്ക് ദൈവം ചെവി തുറക്കുന്നല്ലാ എന്ന് സ്വയം ചോദിച്ചു , ദൈവത്തിലുള്ള

ഭാവന | പെന്തക്കോസ്ത് ഉത്സവം | ജെസ്സ് ഐസക്ക് കുളങ്ങര

പതിവ് പോലെ വർഷംതോറുമുള്ള ഉള്ള വാർഷിക ഓഡിറ്റിംഗ് നടത്താൻ സ്വർഗ്ഗം ഒരുക്കമായി.. അതിനായി സ്വർഗ്ഗത്തിലെ ഒരു പ്രധാന ദൂതനായ എന്നെ തന്നെ ദൈവം ലോകത്തിലേക്കു അയച്ചു …..എപ്പോഴും കൊടുത്തിരുന്ന നിർദ്ദേശം പോലെ ഇത്തവണയും എന്നോട് നിർദ്ദേശിച്ചു "

ഡി സാമുവേൽ (98) അക്കരെനാട്ടിൽ

ശൂരനാട് : ശൂരനാട് നോർത്ത് നടുവിലെമുറി കല്ലുവിളയിൽ ഡി സാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 98 വയസ്സായിരുന്നു. പോരുവഴി ഷാരോൺ സഭയിലെ ആദ്യകാല വിശ്വാസിയായ ഡി സാമുവേൽ, ഐപിസി എബനേസർ ഇടയ്ക്കാട് സഭയുടെ അംഗമായിരുന്നു. പരേതയായ ശോശാമ്മയാണ് ഭാര്യ.