Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ARTICLES
ലേഖനം | അടിച്ചമർത്തുന്ന മനുഷ്യർ സ്വതന്ത്രമാക്കുന്ന ക്രിസ്തു | ജോസ് പ്രകാശ്
ഇന്ന് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരുന്ന എല്ലാ രാഷ്ട്രങ്ങൾക്കും കഴിഞ്ഞകാലങ്ങളിലെ പാരതന്ത്ര്യത്തിന്റെ കയ്പുനിറഞ്ഞ ചരിത്രമുണ്ട്. അവർക്കെല്ലാവർക്കും ഓരോ ആദർശവ്യക്തികളുടെ ഓർമ്മയുണ്ട്. അവരാണ് അടിമത്വത്തിൽ നിന്നും വർണ്ണവിവേചനത്തിൽ നിന്നും!-->…
ലേഖനം | ക്രിസ്തീയ സ്വാതന്ത്ര്യം
ക്രിസ്തീയ സ്വാതന്ത്ര്യം
(അകൃത്യഭാരം ചുമക്കുന്ന ജനം!)
പാപത്തിൽ ജീവിക്കുന്ന ഏതു മനുഷ്യനും തന്റെ (അകൃത്യഭാരം) പാപഭാരം വഹിച്ചുകൊണ്ടാണ് നടക്കുന്നത്. യെശ.1:4 അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതി!!-->!-->!-->…
ലേഖനം | വരും വരാതിരിക്കില്ല.| പാസ്റ്റർ. ജോയി പെരുമ്പാവൂർ
കാണാൻ കൊതിച്ച ആരോ ദൂരെ നിന്ന് നടന്നു വരുന്നുണ്ടോ എന്ന് തലയുയർത്തി നോക്കിയും, പ്രതീക്ഷ യറ്റു കഴിയുമ്പോൾ, ഉരുൾപൊട്ടി ഒഴുകി പാഞ്ഞെത്തി ഉറഞ്ഞു കിടക്കുന്ന മൺകൂനകൾക്കും, കൽകൂമ്പാരങ്ങൾക്കും ഇടയിലൂടെ തങ്ങൾ ഓടി നടന്ന മുറ്റവും, അന്തിയുറങ്ങിയ!-->…
പ്രതിദിന ചിന്തകൾ | ബന്ധുക്കൾ ശത്രുക്കൾ!
ബന്ധുക്കൾ ശത്രുക്കൾ!
(വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ)
യേശുക്രിസ്തുവിനെ പൂർണ്ണമായി അറിയാതെയും അനുസരിക്കാതിരിക്കുകയും ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥയെ കുറിച്ചാണ് കർത്താവ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. മത്താ.10:35 - 36 മനുഷ്യനെ തന്റെ!-->!-->!-->…
പ്രതിദിന ചിന്തകൾ | സുവിശേഷത്തിന്റെ സവിശേഷതകൾ.
സുവിശേഷത്തിന്റെ സവിശേഷതകൾ.
1) ദൈവത്തിന്റെ സുവിശേഷം. 2 കൊരി. 11:7 അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ?
2) ധന്യനായ ദൈവത്തിന്റെ!-->!-->!-->!-->!-->…
കവിത | മലയാളിയുടെ മുഖംമൂടി | സൈജു വർഗീസ്
ലോകം മുഴുവൻ മുഖംമൂടി
ലോകക്കാർക്കും മുഖംമൂടി
എന്താണ് ഇങ്ങനെ മൂഖംമൂടി
കോവിഡ് വരാൻ പാടില്ല….
കോവിഡ് പകരാൻ പാടില്ല…
എന്നാലുണ്ടൊരു കൂട്ടർക്ക്..
പണ്ട് മുതൽക്കേ മുഖംമൂടി
എന്നാൽ ഇപ്പോൾ ഇല്ലില…
പാടെ അഴിഞ്ഞു മുഖംമൂടി
സ്നേഹം സ്നേഹം എന്നു!-->!-->!-->!-->!-->…
ലേഖനം | അസതോമ സത്ഗമയ | പാസ്റ്റർ. ബാബു പയറ്റനാൽ.
അസതോമ സത്ഗമയ
ആർഷഭാരത സംസ്ക്കാരത്തിന്റെ തനിമ വിളിച്ചറിയിക്കുന്ന അസതോമ സത്ഗമയ എന്നത് ബൃഹദരണ്യക ഉപനിഷത്തിലെ
ഒരു സമാധാന പ്രാർത്ഥന ഗാനമാണ്. ഇന്ത്യക്കാർ പലരും ഇത് മതപരമായ ഒത്തുചേരലുകളിലും, സാമൂഹിക പരിപാടികളിലും ഒരു പ്രാർത്ഥന ഗാനമായിയി!-->!-->!-->…