Browsing Category

ARTICLES

ലേഖനം | സേവനം-കരുതൽ-അതിജീവനം – അന്തർദേശീയ നേഴ്സസ് ദിനം |നിബു അലക്സാണ്ടർ

No man, not even a doctor, ever gives any other definition of what a nurse should be than this – ‘devoted and obedient’. -Florence Nightingale (1820-1910)- മെയ്‌ 12 അന്തർദേശീയ നേഴ്സസ് ദിനം, 1965 മുതലാണ് ലോക നേഴ്‌സസ് ദിനം ആചരിക്കുന്നത്.

മായാത്ത ചില പുഞ്ചിരികൾ.

മായാത്ത ചില പുഞ്ചിരികൾ. (മാതൃദിനത്തിൽ ഒരു അനുഭവ കുറുപ്പ്) (ജോ ഐസക്ക് കുളങ്ങര..) ആശുപത്രി ഇടനാഴിയിലൂടെ ആ ട്രോളിയുമായി നടന്നുനീങ്ങിയ നേഴ്‌സ് ആയ എന്നോട് അവർ ആവശ്യപ്പെട്ടത് ഒന്ന് മാത്രം ആയിരുന്നു, ആദ്യമായി ആണ്

കരയാൻ ഒരു മനസ്സുണ്ടോ? കരുതാൻ ഒരു കർത്തൻ ഉണ്ട്

കരയാൻ ഒരു മനസ്സുണ്ടോ? കരുതാൻ ഒരു കർത്തൻ ഉണ്ട്. വളരെ വേദനയോട് കൂടെ ആയിരുന്നു അയാൾ ആ തോടിന് അരികിൽ ഇരുന്നത്. ആ വലിയ അരുളപ്പാടിനു മുൻപിൽ ഇറങ്ങിത്തിരിച്ച ശേഷം ഇത് പോലെയൊരു പ്രതിസന്ധി നേരിടേണ്ടിവരും എന്ന് ഒരു പക്ഷെ അയാൾ

ലേഖനം | വെർച്വൽ സഭകൾ ഇന്നിന്റെ ആവശ്യമോ ? | സോണി കെ.ജെ റാന്നി

കോവിഡ്- 19 എന്ന മഹാമാരി കാരണം ലോകരാജ്യങ്ങൾ എല്ലാം വൈറസിന്റെ വ്യാപനം തടയുന്നതിനായി ഭാഗികമായോ പൂർണമായോ അടച്ചിടൽ (ലോക്കഡോൺ) പ്രഖ്യാപിച്ചിരിക്കുയാണ്. ജനങ്ങൾ ഒന്നിച്ചുകൂടുന്ന എല്ലാത്തരം പ്രവർത്തനങ്ങൾക്കും വിലക്ക് ഉള്ളതിനാൽ സഭാ ആരാധനകൾ , മറ്റ്

ലേഖനം|അന്ത്യകാലത്ത് ദുർഘട സമയങ്ങൾ വരുമെന്നറിക | പാസ്റ്റർ ജോർജ്ജ് ഡാനിയേൽ

അന്ത്യകാലത്ത് ദുർഘട സമയങ്ങൾ വരുമെന്നറിക - 2 തിമൊഥെയൊസ്‌ 3:1 "അന്ത്യകാലം" എന്നു പറഞ്ഞാൽ കാലങ്ങളുടെ അവസാനം (Last Days ). ആർക്കും സുഗമമായി മുന്നോട്ടു പോകാൻ കഴിയാത്ത സമയങ്ങൾ - അത് നമ്മുടെ ലോകം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു. കൊറോണ ബാധയാൽ

കവിത | അന്ധതമസ്സ്‌ | സിമി ബിജു, ഇടവെട്ടാൽ

എന്തേ വിജനമായ ഇരുൾപാതയിൽ നീ ഒറ്റക്ക്? അതോ നിഴലിനോടൊപ്പം വെളിച്ചം ലക്ഷ്യമാക്കിയൊരു യാത്രയിലോ? മഹാമാരി വന്നൊരു നേരത്ത് നൊടിനേരം കൊണ്ടെൻ ബന്ധജനങ്ങളെയെല്ലാം കാണാമറയത്തേക്കടർത്തിയെടുത്തു കൊണ്ടുപോയി.. ബീഭത്സമായൊരു വ്യാധി ഉറ്റവരാൽ

ഭാവന | തുട്ടുനാണയമിട്ട വിധവ | ഷൈജു ഐസക്ക് അലക്സ്

സ്റ്റീലിൻ്റെ സോത്രകാഴ്ച പാത്രത്തിൽ വീണ ചിൽ ശബ്ദം പലരുടെയും ഏറു കണ്ണ് മേരി സഹോദരിയുടെ മേൽ തന്നെ വന്നു പതിച്ചു. ഉപദേശി ആവിശ്യമില്ലാതെ ഉറക്കെ പറഞ്ഞ സ്തോത്രം പലർക്കും മനസ്സിലായി. എന്തിനും എപ്പോഴും കാശു ചിലവഴിക്കുന്ന തോമസ്സു ചേട്ടനു താൻ പറയണ്ട

ലേഖനം | ശർക്കരക്കുടത്തിൽ കയ്യിട്ട കുരങ്ങൻ… അല്ലല്ല…മനുഷ്യൻ.| ബിജു പി. സാമുവൽ, ബംഗാൾ

ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്ന 'ഹെക്ടർ' എന്ന കപ്പൽ അപകടത്തിൽപെട്ടു. റിച്ചാർഡ് ഇർമാൻ ആയിരുന്നു കപ്പിത്താൻ. ജീവരക്ഷയ്ക്കുള്ള സന്ദേശം( SOS) ലഭിച്ച 'ഹ്വാക്ക്' എന്ന ചരക്കുകപ്പൽ അപകട സ്ഥലത്തെത്തി. പക്ഷേ 200 യാത്രക്കാരെയും കയറ്റുവാൻ ആ

ലേഖനം | സമയമാകുമ്പോൾ ! | ഡോ.അജു തോമസ്, സലാല

അനേകം ശിശുക്കൾ ജനിച്ചു വളർന്ന ഒരു രാജ്യം. ആ രാജ്യത്തു ഒരു ശിശു നൂറ്റാണ്ടുകൾക്കു മുൻപ് ജനിച്ചു..എന്നാൽ അവൻ ജനിച്ചപ്പോൾ തന്നെ സാഹചര്യങ്ങൾ എല്ലാം അവനു പ്രതികൂലമായി തീർന്നു. ആ നാളുകളിൽ ജനിക്കുന്ന ശിശുക്കളെയെല്ലാം കൊല്ലുവാൻ രാജകൽപ്പന വന്നു.

ലോക്ക്ഡൗണിൽ ഡൗണാവരുതെ….|പാസ്റ്റർ ലിജോ ജോണി

2020 ലെ കോവിഡ് കാലം തങ്കലിപികളാലല്ല, കണ്ണുനീരിൽ ചാലിച്ച് ചരിത്രത്തിൽ കോറിയിടുന്ന രീതിയിൽ അതിഭയാനകമായി മനുഷ്യജീവനുകളെ രാവെന്നോ, പകലെന്നോ വിത്യാസമില്ലാതെ, അനേകായിരം ജനതയുടെ സുന്ദരസ്വപ്നങളെ ബാക്കി ആക്കി വിണ്ണിൽ നിന്നും അപഹരിച്ചു യവനിക