Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ARTICLES
ലേഖനം | അതു എപ്പോൾ സംഭവിക്കും | ഇവ . കെ വി ഫിലിപ്പ് , ബാംഗ്ലൂർ
Mathew: 24:3
ഒരിക്കൽ യേശുകർത്താവും ശിഷ്യന്മാരും ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ കർത്താവിനോട് ചോദിച്ച ചോദ്യത്തിന്റെ ഒരു ഭാഗം ആണ് നാം മുകളിൽ കാണുന്നത് യേശുകർത്താവു ഉയിർത്തെഴുന്നേറ്റ ശേഷം 40 ദിവസത്തെ ഇഹലോകവാസം അവസാനിപ്പിച്ചു താൻ!-->!-->!-->…
ലേഖനം | ക്രിസ്തു എങ്കിൽ ഞങ്ങളോട് പറയുക | പാസ്റ്റർ ജെൻസൻ ജോസഫ്.
ഒരുപക്ഷേ ക്രിസ്തു യേശു നേരിട്ട ഏറ്റവും വലിയ ചോദ്യം ഇതായിരിക്കും, തന്റെ പീഡയുടെ നടുവിൽ ഒരു സാധാരണക്കാരൻ ചോദിച്ചിരുന്നു എങ്കിൽ അതിനൊരു ആഴം കാണുകയില്ലായിരുന്നു. എന്നാൽ ഈ ചോദ്യം ചോദിക്കുന്നത് സാധാരണക്കാരല്ല എന്നതാണ് സത്യം എല്ലാം തികഞ്ഞു!-->…
കൂട്ടായ്മയുടെ മഹത്വം മനസ്സിലാക്കണമെന്ന് കോവിഡ്
അടുത്ത മെയ് 15 വരെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് വാർത്ത.
നിസ്സാര കാര്യങ്ങളുടെ പേരിൽ സഭായോഗം മുടക്കുന്നവർ വർദ്ധിച്ചു വരുകയായിരുന്നു. ഞാറാഴ്ച കളിലാണ് അനേകർക്കും തിരക്കോട് തിരക്ക്. ചിലർക്ക് പ്രത്യേകിച്ച്!-->…
ഹൃദയം പുതുക്കി മടങ്ങിവരൂ.
ഹൃദയം പുതുക്കി മടങ്ങിവരൂ
മനുഷ്യൻ ലോകത്തെ തന്റെ വിരൽത്തുമ്പിൽ തളച്ചിടുന്ന ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ആയ സോഷ്യൽ മീഡിയ എന്ന വൻ വിപ്ലവത്തിന് മുമ്പ് തന്നെ ക്രൈസ്തവ സുവിശേഷികരണ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം!-->!-->!-->!-->!-->…
ക്രിസ്തുവിൽ നമ്മുടെ വേരുകൾ ഉറപ്പിക്കാം
ഒരു വനത്തിൽ ധാരാളം മരങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു ഇടം ഉണ്ടായിരുന്നു. കാഴ്ച്ചയിൽ വ്യത്യസ്തങ്ങളായ പലതരം വൃക്ഷങ്ങൾ. വലിയതും, ധാരാളം ഫലങ്ങൾ ഉള്ളതും, നിറയെ ശിഖിരങ്ങൾ ഉള്ളതുമായ, അനേകം വൃക്ഷങ്ങൾ. അങ്ങനെ അവർ ഒരു കൂട്ടമായി ആ വനത്തിൽ നിറഞ്ഞു!-->…
ലേഖനം | ദൈവവചനധ്യാനം | സിനിമോൾ ജെൻസ് (യു കെ)
കർത്താവ് തൻ്റെ ഐഹിക ജീവിതകാലത്ത് നാല്പതോളം ഉപമകൾ പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ വളരെ ചുരുക്കം ഉപമങ്ങൾക്കേ അതിൻ്റെ വിശദീകരണം തന്നിട്ടുള്ളൂ. എന്തുകൊണ്ടായിരിക്കണം കർത്താവ് എല്ലാ ഉപമകളും നമുക്ക് വ്യക്തമായി വിശദീകരിച്ചു തരാത്തത്? സദൃശവാക്യങ്ങൾ!-->…
ഹൃദയങ്ങളെ സ്വതന്ത്രമാക്കാം..
നിങ്ങളുടെ നിശബ്ദത ആവശ്യപ്പെടുന്ന, അല്ലെങ്കിൽ വളരാനുള്ള നിങ്ങളുടെ അവകാശം നിഷേധിക്കുന്ന ഒരു വ്യക്തിയും നിങ്ങളുടെ സുഹൃത്തല്ല. ആലീസ് വാൾക്കർ എന്ന അമേരിക്കൻ എഴുത്തുകാരിയുടെ വരികൾ ആണ് ഇത്.
സ്വാതന്ത്ര്യം, എല്ലാ അർത്ഥത്തിലും എല്ലാവരും!-->!-->!-->…
അനുഭവസാക്ഷ്യം; അഖിൽ മാത്യു ചാക്കോ
ശാലോം ധ്വനി മലബാർ കോ ഓർഡിനേറ്റർ ബ്രദർ അഖിൽ മാത്യു ചാക്കോയുടെ അനുഭവസാക്ഷ്യം;
എളിയവന്റെ ഈ സാക്ഷ്യം വായിക്കുന്ന ഏവർക്കും ക്രിസ്തു യേശുവിന്റെ നാമത്തിൽ സ്നേഹവന്ദനം.
അല്പ്പസമയത്തെ ചിന്തയ്ക്കായി യോഹന്നാൻ എഴുതിയ സുവിശേഷം 3:16 ''തന്റെ!-->!-->!-->!-->!-->…
ലേഖനം | എന്റെ ഹൃദയം നിന്നോട് കൂടെ…. | പാസ്റ്റർ ലിജോ ജോണി
നവയുഗം പ്രവാചകർ നിറഞാടാത്ത ഒരു കാലത്ത്, ശിഷ്യൻന്റെ നേരല്ലാത്ത യാത്ര ആത്മാവിൽ കണ്ട ഒരു പ്രവാചകൻ അന്ന് യിസ്രായേൽ നാട്ടിൽ ഉണ്ടായിരുന്നു.പേര് ഏലീശ.. തന്റെ ഗുരുവായ ഏലിയാവിൽ സർവ്വശക്തൻ പകർന്നു നൽകിയ ആത്മനിറവിന്റെ ഇരട്ടിപൻങ്ക് ചോദിച്ചു വാങ്ങിയ!-->…
കവിത | സമർപ്പിത വിജയം| പ്രവീൺ പ്രചോദന
കൂടെ ഇരിപ്പാനും മരണം വരിപ്പാനും
ഉണ്ടെനിക്കാശ എൻ പ്രാണപ്രിയനായി
കഴിഞ്ഞില്ലെനിക്കു തന്നോടൊപ്പം മരിപ്പാൻ
തള്ളിപറഞ്ഞുപോയി എൻ പൊന്നു നാഥനെ -
അറിയില്ല അറിയില്ല എന്നോതിപോയി ഞാൻ പലവുര
എങ്കിലും മാപ്പേകീ എൻ പ്രാണനാഥനെനിക്കായി
തിരികെചോദിച്ചു!-->…