Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ARTICLES
നാളേക്കായി വാർത്തെടുക്കപ്പെടേണ്ട യുവതലമുറകൾ | ജിനോസ് പി ജോർജ്ജ്
ഇന്ത്യയിലെ ജനസംഖ്യയിൽ ഏകദേശം 50 ശതമാനം 30 വയസിൽ താഴെ ഉള്ളവരാണ്. നാളെയുടെ ഭാവി വാഗ്ദാനങ്ങൾ ആണ് നമ്മുടെ യുവതലമുറകൾ. അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നാം ബാധ്യസ്ഥരാണ്. നമ്മുടെ സഭയുടെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ നട്ടെല്ലാണ് യുവജനങ്ങൾ. നേരായ!-->…
ലേഖനം | കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ | ജോ ഐസക്ക് കുളങ്ങര
വിശ്വാസികൾ എന്ന് വിളിപ്പേരുണ്ടെങ്കിലും വിശ്വാസത്തിന്റെ അളവുകോൽ വെച്ച് ഒന്ന് അളന്നാൽ പൊടി പോലും ഇല്ലാ കണ്ടുപിടിക്കാൻ എന്ന് പറയുന്ന അവസ്ഥയിലാകും ഇന്നത്തെ വിശ്വാസ സമൂഹം.
ഒന്നൂടെ ഉറപ്പിച്ചു ചോദിച്ചാൽ, 'വിശ്വാസം അത് അല്ലെ എല്ലാം "എന്ന!-->!-->!-->…
ലേഖനം | നാം ആരെന്ന് തിരിച്ചറിയുക | ജോ ഐസക്ക് കുളങ്ങര
പദവികളും അംഗീകാരങ്ങളും നേടിയെടുക്കുവാൻ വേണ്ടി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്.സ്ഥാനമോഹങ്ങൾക്കായും, അധികാര കസേരകൾക്കായും നമ്മുടെ ഇടയിൽ നിന്ന് തന്നെ അലമുറകൂട്ടുമ്പോൾ അക്ഷരാർത്ഥത്തിൽ!-->…
ലേഖനം | മറിയ മധ്യസ്ഥയോ? | ബിജു പി. സാമുവൽ ബംഗാൾ
എപ്പോഴാണ് മധ്യസ്ഥത വേണ്ടി വരുന്നത്. രണ്ടു വ്യക്തികൾ തമ്മിൽ അടുക്കാൻ ആവാതെ ശത്രുത്വം നിലനിൽക്കുമ്പോൾ അവരെ തമ്മിൽ യോജിപ്പിക്കാൻ മധ്യസ്ഥത വേണ്ടി വരും. രണ്ടു പേരും സൗഹൃദമാണെങ്കിൽ അത് വേണ്ടി വരുന്നില്ല, നേരിട്ടു സംസാരിക്കാമല്ലോ.
മനുഷ്യൻ!-->!-->!-->…
ലേഖനം | ‘ 666 ‘ എന്ന മുദ്ര | സുനിൽ മങ്ങാട്ട് |
നാം ജീവിക്കുന്ന ഈ ലോകത്തു നമ്പറുകളുടെ പ്രാധാന്യം കൂടി വരുകയാണ് . പാസ്‌പോർട്ട് നമ്പർ , ലൈസൻസ് നമ്പർ , റേഷൻ കാർഡ് നമ്പർ, പാൻകാർഡ് നമ്പർ , ഇങ്ങനെ മനുഷ്യൻ ബന്ധപ്പെടുന്ന എല്ലാ മേഖലകളേയും തിരിച്ചറിയുവാനും നിയന്ത്രിക്കുവാനും!-->…
ഒരു മഹാപുരോഹിതൻറെ വെളിപ്പെടുത്തലുകൾ
നിങ്ങളുടെ ആദരണീയനായ പുരോഹിതനായ ഞാൻ നിങ്ങളുടെ തകർന്നിരിക്കുന്ന മനസ്സിനെ ഉദ്ധരിക്കുവാനും വാക്കിനാൽ ഉറപ്പിക്കുവാനും ഞാൻ നിങ്ങൾക്കു എഴുതുന്നു ..
കഴിഞ്ഞ ദിവസം രാത്രി ബലവാനായ ദൈവം എന്നോട് അരുളിച്ചെയ്തതെന്തെന്നാൽ .."ഞാൻ നിങ്ങൾക്ക് വേണ്ടി!-->!-->!-->…
ലേഖനം | ആദ്യകാല സ്നേഹം നമുക്ക് വീണ്ടെടുക്കാം | റോയി തണ്ണിത്തോട്
കഴിഞ്ഞദിവസം ഏറെ ചിന്തിച്ച് ഒരു വിഷയമാണ് കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്, മരിച്ചവർ വലിയ വേദന അറിയാതെ പെട്ടെന്നാണ് മരിച്ചതെന്ന് സന്തോഷം.!-->…
കർത്താവേ ഞാൻ എന്ന ഈ കഴുതയെ തിരഞ്ഞെടുക്കൂ | ജോ ഐസക്ക് കുളങ്ങര
അപ്പുറത്തുള്ള ഗ്രാമത്തിലെ വലിയ ശബ്ദ കോലാഹലങ്ങൾ കണ്ടിട്ടും കേട്ടിട്ടും ഈ തെരുവിൽ ഒരു കയറിനാൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു ആ കഴുത.
അതേ.,
പറയുമ്പോൾ തന്നെ ബുദ്ധിശൂന്യതയുടെയും, വിഡ്ഢിത്വത്തിന്റെയും പര്യായമായി നാം കാണുന്ന പാഴ് മൃഗം!-->!-->!-->…
കാളക്കുട്ടിക്ക് മുന്നിൽ യഹോവയക്ക് യാഗപീഠം പണിത അഹരോൻ
ദിവസങ്ങൾ കൊഴിഞ്ഞു വീണു…. മോശയെ കാണാതായപ്പോൾ അഹരോന്റെ ബുദ്ധിയിൽ ജനത്തിനുവേണ്ടി ഉദിച്ച മറുമരുന്നാണ് കാളകുട്ടി. ഇന്നും യഥാർത്ഥ നേതൃത്വത്തിന്റെ കണ്ണൊന്നു പാളിയാൽ പൊട്ടാൻ തയ്യാറാക്കിയ അനേകം ലഡുവുമായി ഈ പാളയത്തിനകത്ത് പതിയിരിക്കുന്ന പുതിയ!-->…
സ്വാതന്ത്ര്യം
ശാരീരികവും മാനസികവും ആത്മീയവുമായ അടിമത്വത്തിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.ബദ്ധന്മാരെയും അടിമകളെയും ദസ്യത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കുന്നതിനോടുള്ള ബന്ധത്തിൽ ബന്ധപെടുത്തിയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്.
ഭാരതത്തിന്റെ 72…