Browsing Category

ARTICLES

ലേഖനം | കാത്തിരിക്കൂ നല്ലൊരു നാളേയ്ക്കായി !! | ഡെന്നി ജോൺ

"ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു മുട്ടപ്പഴം ആണെന്നു പറഞ്ഞാണ് തൈ വെച്ചത്. അല്പം വളർച്ച യായപ്പോൾ അമ്മ പറഞ്ഞു, ഇത് മുട്ടപ്പഴമല്ല, ഇല കണ്ടിട്ട് റമ്പുട്ടാൻ ആണെന്ന് തോന്നു ന്നു. ചേച്ചി പറഞ്ഞു അത് സബർ ജല്ലി ആണെന്ന്. എന്നാൽ ഞാൻ…

ലേഖനം | “ക്രൈസ്തവ പീഡകരെ… ഞങ്ങൾക്കും കൊടി ഉണ്ട് . !!” | സുനിൽ മങ്ങാട്

രാഷ്ട്രീയ കൊടി പിടിച്ചു ക്രൈസ്തവരെ ഉപദ്രപിക്കുന്നത് ഒരു ഹരമായിമാറിയിരിക്കുകയാണ് ഇന്നത്തെ ലോകത്തിന് . അവരോടു സ്നേഹത്തിന്റെ ഭാഷയിൽ പറയുന്നു .. " ഞങ്ങൾക്കും കൊടിയുണ്ട്.. പക്ഷെ പ്രതിഷേധകൊടിയല്ല സ്നേഹത്തിന്റയും സത്യത്തിന്റെയും നീതിയുടെയും വിജയ…

ലേഖനം | കരിനിഴൽ വീണ നിരാശയുടെ രാത്രി!! | ഷാജി ആലുവിള

അനേക രാത്രിയുടെ അനുഭവത്തിൽ കൂടി പ്രത്രോസ് കടന്ന് പോയിട്ടുണ്ട്. ആ രാത്രി ഒരു പ്രത്യേക രാത്രി ആയിരുന്നു അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത രാത്രി . കർത്താവിൽ നിന്ന് വലിയ നിയോഗം പ്രാപിച്ച ശിഷ്യൻമാർ അതിൽ നിന്ന്, ഒന്ന് ഇടറി പഴയ വള്ളവും…

ലേഖനം | വക്രതയുള്ള തലമുറ | സുനിൽ മങ്ങാട്ടിൽ

ക്രൈസ്തവസഭ ശ്രദ്ധയോടെ ജീവിക്കേണ്ട ഒരു കാലമാണിത് . വർഷങ്ങൾ ഓരോന്നായി കടന്നുപോകുമ്പോൾ നാം മനസിലാക്കേണ്ട വസ്തുത .. " നാം യേശുവിന്റെ വരവോടു അടുത്തിരിക്കുന്നു " എന്നുള്ളതാണ് . എന്നാൽ ഈ കലാഘട്ടത്തിന്റ ഒപ്പം യാത്ര ചെയ്യുന്ന ഒരു വിശ്വാസിക്ക്…

”യേശു എന്നെ സ്നേഹിക്കുന്നതുകൊണ്ടു ഞാൻ ജീവിക്കുന്നു എന്നതാണ് യഥാർത്ഥ സത്യം”

ലോകം മാറും, മനുഷ്യർ മാറും, സമൂഹം മാറും ,മാറില്ല എന്നു പറഞ്ഞ സകലരും മാറി നിൽക്കുമ്പോൾ മാറാത്തവനായ മയങാത്തവനായ മഹാ ദൈവം മാനവരാശിയുടെ മഹാ പാപത്തെ മായ്ക്കുവാൻ മരകുരിശിൽ മഹനീയമായ് കിടന്നു മാർവിലെ ചുടു നിണം മതിയാവോളം മറുവിലയായി മഹാ പാനീയ യാഗമായി…

സ്വർഗ്ഗം എന്ന യാഥാർഥ്യത്തിലേക്ക് പുതു വർഷം ലക്ഷ്യം വെക്കുക !!

നമുക്കെല്ലാവർക്കും സ്വർഗീയ കാഴ്ചപ്പാടുകൾ ഉള്ളവരാണ്, മാത്രമല്ല നമ്മളാണ് മറ്റുള്ളവരെ പോലും സ്വർഗ്ഗത്തിൽ എത്തിക്കുന്നതും. നാമോരോരുത്തരും നിലകൊള്ളുന്ന വിശ്വാസ സമൂഹം പിന്തുടർന്നുവരുന്ന ചില മാനദണ്ഡങ്ങൾ അതിന് കാരണമാകാറുണ്ട്. ക്രമേണ അത് നമ്മളിൽ…

ഒരുക്കാം ഹൃദയം എന്ന പുൽക്കൂട്

കുന്നുംചേരുവിലെ തീറ്റ കഴിഞ്ഞു രാത്രി തൊഴുത്തിൽ മടങ്ങിയെത്തിയ കിങ്ങിണി പശു ഒന്ന് അമ്പരന്നു. ആകെ ഒരു മാറ്റം ആളും പേരും അടക്കവും ഒതുക്കവും വൃത്തിയും. രാവിലെ കണ്ടു ഇറങ്ങിപോയ ഒരു തൊഴുത്തല്ല, ആകെ മാറിയിരിക്കുന്നു. കാര്യം തിരക്കാനായി നോക്കിയ…

ലേഖനം | ” ജയിച്ചവരുടെ ഘോഷമോ; തോറ്റവരുടെ നിലവിളിയോ..? ” | ജോസ് പ്രകാശ് കാട്ടാക്കട

കഠിനഹൃദയനായ ഫറവോൻ്റെ അടിമനുകത്തിൽ കുടുങ്ങിപ്പോയ യിസ്രായേൽ ജനത്തെ ദൈവഭക്തനായ മോശയുടെ നേതൃത്വത്തിൽ കാഠിന്യമേറിയ നുകത്തിൻ്റെ കെട്ടുപൊട്ടിച്ച് ദൈവം കൊണ്ടുവന്നുവെങ്കിലും, ജനം വാർത്തുണ്ടാക്കിയ കാളക്കുട്ടിയുടെ മുമ്പിൽ കെട്ടഴിഞ്ഞവരായി തീർന്നു.…

കവിത | പ്രണാമം

പ്രണാമം ഭാരതീയർ ഞങ്ങൾ ഭയന്നങ്ങ് നിൽക്കവേ, ഭീരുത്വമില്ലാതെ താൻ തനിയെ തുഴയുന്നു. ഭീഷണികൾ കൂടാതെ താൻ ശാന്തമായ് തുഴയവേ, ഭാരതീയന്റെ സിരകളിൽ ചോര തിളയ്ക്കുന്നു. വസ്ത്രമില്ലാതൊതൊരു ഗണം ദ്വീപതിൽ വസിക്കുന്നു; അസ്ത്രങ്ങളേന്തിയവർ സജ്ജരായി…

എന്റെ ആദ്യ കവിത ജോണ്‍ അലന്‍ ചൗവിനായി | സുവിശേഷകൻ. ജോഷി മാത്യു ബീഹാർ

ആഴ്ന്നിറങ്ങി അമ്പുകൾ സ്വപ്‌നങ്ങൾ പേറിയ നിൻ ചങ്കിലേക്ക് പറന്നകന്നു നീ പ്രാണനുമായി സ്ഥിര-സ്വന്ത ഭവനത്തിലേക്ക്........ ഇനിയോരുകാലം വരുമൊരുനാൾ പൂവണിയും അന്നുനിൻ ആശകളും നിൻ യൗവന മേനിയിൽ നിന്നുതിർന്ന ചൂടുച്ചോരകൾതൻ ചാലുകൾ…