Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ARTICLES
ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവ വചനം | അജി ജോയിക്കുട്ടി കുവൈറ്റ്
വിശുദ്ധ വേദ പുസ്തകത്തിൽ എബ്രായർ 4 : 12 ഇൽ ഇപ്രകാരം പറയുന്നു. ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂർച്ഛയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കും വരെ തുളച്ചു ചെല്ലുന്നതും…
ചെറു ചിന്ത | മക്കളെ വളർത്തിയ രണ്ട് അപ്പന്മാർ
മക്കളെ കുറിച്ചു ഓരോ അപ്പന്മാർക്കും ഓരോ ആഗ്രഹം ഉണ്ടായിരിക്കും. അവർ ഇങ്ങനെ അയാൽ കൊള്ളാം.. അവരുടെ ഭാവി ഈ വിധമായാൽ അവർ മാനിക്കപ്പെടും.വചനത്തിൽ രേഖപെടുത്തിയിരിക്കുന്ന രണ്ടു പിതാക്കന്മാരെ കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത.
ഒരുവൻ തന്റെ കുഞ്ഞുങ്ങളെ…
ഭാവന | ഇതാണെന്റെ ആദി മോൾ | സിഞ്ചു മാത്യു നിലമ്പൂർ
ഒരു പക്ഷേ ഈ ഭൂമിയിൽ ഞാൻ മാത്രം അവളെ അങ്ങനെ വിളിക്കാറ്..... യഥാർത്ഥ പേര് ഇപ്പം പറയുന്നില്ല, ആദിയുടെ ജീവിത കഥ ഞാൻ വരച്ച് കാണിക്കുമ്പോൾ ഭൂമിയിൽ ഇതുപോലെ ഒരു പാട് ആദിമാർ എവിടെയൊക്കെയോ തേങ്ങുന്നുണ്ടാവാം..... ആദിയുടെ അമ്മയും ഞാനും ഒരുമിച്ച്…
ചെറു ചിന്ത | ആത്മീയതാ; ഒരു അഭിനയമല്ല, അത് ഒരു അനുഭവമാണ്
പ്രിയമുള്ളവരേ, കഴിഞ്ഞ ചില മാസങ്ങളായി, നമ്മുടെ ഈ കേരളക്കര നാം ഇന്ന് വരെ കാണാത്തതും കേൾക്കാത്തതുമായ ഇരുൾ മൂടിയ വ്യസനം നിറഞ്ഞ ഒരു അവസ്ഥയിലൂടെയാണ് കടന്നു പൊക്കോണ്ടിരിക്കുന്നത്.
മനുഷ്യൻ മനുഷ്യനോട് എതിർക്കുന്നു, ജാതി ജാതിയോട് പോരാടുന്നു, ഇതിൽ…
ലേഖനം | വീക്ഷണവും പ്രാർത്ഥനയും വിശ്വാസത്തോടെ ആകട്ടെ
"ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്നുള്ള അർത്ഥവത്തായ മൊഴി സർവ്വ സാധാരണ സകലർക്കും അറിവുള്ളതാണ്. നമ്മെ തെറ്റുകളിൽ നിന്ന് തിരുത്തി നേർവഴി ക്ക് നടത്തുന്നവർ ആണ് നല്ല ചെങ്ങാതി. തെറ്റ് ചെയ്യാത്ത മനുഷ്യൻ ഉണ്ടാവില്ല., ജീവിതത്തിന്റെ സ്വഭാവ ഘടന…
ലേഖനം | ദൈവം കൂട്ടിച്ചേർക്കുന്നു മനുഷ്യൻ ഭിന്നിപ്പിക്കുന്നു | ഷാജി ആലുവിള
കൂട്ടിച്ചേർക്കുക,കൂടി ചേരുക, കൂട്ടായി ചേരുക എന്നീ വാക്കുകൾ സ്നേഹ ബന്ധത്തിന്റെ അടിസ്ഥാന പദങ്ങൾ ആണ്.നിർവ്യാജ സ്നേഹ ബന്ധത്തിന്റെ ഒത്തു ചേരൽ ആണ് ഇതൊക്കെ. ചിലപ്പോൾ ആരൊക്കെയോ എന്റെ കൂടെ ഉണ്ടന്നുള്ള അഹംഭാവം നമുക്ക് തോന്നാം.ആ സമയം അടുത്ത പല…
കണ്ണാടിയിലെ കാഴ്ചകൾ | ജോ ഐസക്ക് കുളങ്ങര
നാം ആരായിരിക്കണം..?
എങ്ങനെ ആയിരിക്കണം..? എന്നുള്ള ചോദ്യങ്ങൾ മറ്റാരെക്കാൾ അധികം അവനെ അലട്ടികൊണ്ടിരുന്നു, എന്നാൽ ഗുരുവിനോടുള്ള ഭയം കൊണ്ടോ മറ്റുള്ളവർ എന്തു ചിന്തിക്കും എന്നത് കൊണ്ടോ അവൻ പുറത്ത് പറയുവാൻ മടിച്ചു.
ചെയ്യുന്ന ഓരോ പ്രവർത്തികളിലു०…
ലേഖനം | സ്വർഗ്ഗം എന്റെ കീശയിലോ !! | മോൻസി തങ്കച്ചൻ
നമുക്കെല്ലാവർക്കും സ്വർഗീയ കാഴ്ചപ്പാടുകൾ ഉള്ളവരാണ്, മാത്രമല്ല നമ്മളാണ് മറ്റുള്ളവരെ പോലും സ്വർഗ്ഗത്തിൽ എത്തിക്കുന്നതും. നാമോരോരുത്തരും നിലകൊള്ളുന്ന വിശ്വാസ സമൂഹം പിന്തുടർന്നുവരുന്ന ചില മാനദണ്ഡങ്ങൾ അതിന് കാരണമാകാറുണ്ട്. ക്രമേണ അത് നമ്മളിൽ…
ലേഖനം | നമുക്കും കുമ്പസാരക്കൂടോ ? | ഷാജി ആലുവിള
പാപം ഏറ്റു പറയുന്നതിനാണ് കുമ്പസാരം എന്നു പറയുന്നത്. മല യാളത്തിൽ കുമ്പസാരം എന്ന പദത്തിന് ആധുനിക പ്രയോഗത്തിൽ confession of sins, അനുതാപതോടെയുള്ള കുറ്റസമ്മതം,ഏറ്റു പറച്ചിൽ എന്നൊക്കെ അർത്ഥമുണ്ട്.ഒരു ക്രിസ്ത്യാനി മാമോദീസക്കു ശേഷം ചെയ്ത പാപങ്ങളെ…
ലേഖനം | നന്ദിയേകീടാതിരിക്കുവാനാകുമോ ? | ലിജു ജോയ് (ബാംഗ്ലൂർ)
ദൈവത്തിന്റെ നന്മകൾ അവർണ്ണനീയമാണ്. നാം എത്ര സ്തുതിച്ചാലും മതിവരാത്ത ആത്മീക ഭൗതീക നന്മകൾ ആണ് ദൈവം നമുക്കായി ദാനമായി നൽകിയിരിക്കുന്നത്. ഭൂതകാല ജീവാവസ്ഥകൾ ഇന്നിന്റെ ജീവിതവുമായി തട്ടിച്ചു നോക്കിയാൽ അത്ഭുതാവഹമാണ്. പക്ഷെ നിരാശപ്പെടുത്തുന്ന ചിലതു…