Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ARTICLES
വിശുദ്ധന്മാര്‍ക്ക് ഇവിടെ വിശുദ്ധഭൂമിയോ?
യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ക്ക് പാപത്താല്‍ മലിമസമായ ഈ ഭൂമിയില്‍ ഒരു ഇഞ്ച് സ്ഥലംപോലും വിശുദ്ധഭൂമിയില്ല. ഉല്പ.3:5 ല്‍ ഇങ്ങോട്ട് അടുത്ത് വരരുത്: നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ നിന്റെ കാലില്‍നിന്ന്…
പരിഹാസം ആരെയും തകർക്കാൻ ആകരുത്
പരിഹാസം പലർക്കും ഒരു കല പോലെ ആണ്. അത് പലരെയും വ്യക്തി ഹത്യ നടത്തി എന്നുംവരും.മറ്റൊരാളിനെ
അയാളുടെ പ്രവർത്തിയോടൊപ്പം പരിഹസിക്കുന്ന ഒട്ടനവധി പേർ നമ്മുടെ ചുറ്റും ഉണ്ട്.സമൂഹ മധ്യത്തിൽ പോലും മറ്റുള്ളവരെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും…
ഗർത്തത്തിലാഴ്ന്ന പ്രതിഭാധനൻ
സ്റ്റീഫൻ ഹോക്കിങ്‌സ്, ബലഹീനശരീരത്തിലെ വിരൽ തുമ്പിനാൽ ശാസ്ത്രലോകത്തിനും മനുഷ്യഗണത്തിനും അത്ഭുതങ്ങൾ സൃഷ്ട്ടിച്ച ശാസ്ത്ര പ്രതിഭ.
യുകെയിലെ ഓക്സ്ഫഡിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനാണു ഹോക്കിങ്ങിന്റെ ജനനം.…
അസൂയയെ ജയിച്ച് നിഗളത്തെ തകർക്കുക
മനുഷ്യ ഹൃദയത്തിൽ കത്തി ജ്വലിക്കുന്ന ഒരു അഭിലാഷമായി തീരാറുണ്ട് അസൂയ.മറ്റൊരാളുടെ ഉയർച്ചയിലും നേട്ടത്തിലും ഒരാൾക്കുണ്ടാകുന്ന മാനസിക വെറുപ്പാണ് അസൂയ എന്നു വിവക്ഷിക്കുന്നത്.കടുത്ത വൈരാഗ്യത്തിനും വഞ്ചനക്കും ചിലപ്പോൾ കുലപാതകത്തിനു പോലും ഇത്…
സുബോധത്തോടെയുള്ള നല്ല പ്രാര്‍ത്ഥന
കർത്താവ് പഠിപ്പിച്ചതും അങ്ങനെ ആയിരുന്നു, എന്നാൽ ഇന്ന് പ്രാർത്ഥനാ 'വീരരായ' നമ്മിലേക്ക് തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ മനസിലാകും എങ്ങനെ ആയിരിക്കുന്നു നമ്മുടെ പ്രാർത്ഥന എന്ന്. ദിനം പ്രതി പല കാര്യങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നവർ ആണ് നാം.…
അരുതേ, ഈ ക്രൂരത അരുതേ !
കൗമാരത്തിന്റെ സ്വപ്നങ്ങളുമായി പാറിപ്പറന്നു നടന്ന ജിത്തു ഇന്ന് കേരളക്കരയുടെ വേദനയുടെ മുഖമാണ്.ജന്മം നൽകിയ മാതാവ് ഒരു ദാക്ഷണ്യവും കൂടാതെ അരുംകൊല നടത്തിയിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഒരു കൂസലും കൂടാതെയാണ് ആ 'അമ്മ പോലീസിനോട്…
ചെറുകഥ: അത്ര ഭോഷൻ ഞാനല്ല
ഒരിക്കൽ കടുങ്ങനും കേളനും കൊന്നനും ഒരുമിച്ച് ഒരിടത്തേക്ക് പോയി. വഴിക്കെ ഒരു പുഴ കടക്കണം. വഞ്ചിയില്ലന്നു കണ്ടപ്പോൾ നീന്തി അക്കരെ കയറുവാൻ തീരുമാനിച്ചു. ഉടുമുണ്ടഴിച്ചു തലയിൽ കെട്ടി. മൂവരുടെയും പക്കലുണ്ടായിരുന്ന പേനാക്കത്തികൾ അക്കരെ…
“ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം ..” | ജോ ഐസക്ക് കുളങ്ങര
ചെക്ക്മല എന്ന ഒരു മലയോര ഗ്രാമം, തേയില ചെടികളുടെ പച്ചപ്പും, കുഞ്ഞു അരുവികളും, കോടമഞ്ഞും കൊണ്ട് പ്രകൃതി രമണീയമായ ആ നാട്ടിൽ ആണ് നമ്മുടെ കുഞ്ഞു ബ്രിട്ടോയുടെ വീട്. ജനിച്ചു വീഴുംമുമ്പേ അച്ഛനെ നഷ്ടമായ ബ്രിട്ടോ അമ്മയോടൊപ്പം ആണ് താമസം, സാമ്പത്തിക…
തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര
പുഴയുടെ ഓളങ്ങൾ തള്ളി കടവിൽ ഒരു ചെറുതോണി കിടന്നിരുന്നു.അത് ഒരു കയറു കൊണ്ടു കടവിൽ ഒരു കുറ്റയിൽ ബന്ധിച്ചിരുന്നു,തോണിയെ ചാരി തുഴയും വിശ്രമിച്ചു കൊണ്ടിരുന്നു .ഒരു നല്ല ഇളംകാറ്റ് എപ്പോഴും തോണിയെ തഴുകി കൊണ്ടിരുന്നു, പുഴയുടെ ഓളത്തിൽ തോണി ഇങ്ങനെ…
നമ്മുടെ യുവതലമുറ എങ്ങോട്ട്?
കാലം മാറിയിരിക്കുന്നു, കാലത്തിനൊത്ത് കോലവും. യുവത്വം മാറി യുവാക്കളും മാറി, അവരുടെ ശീലങ്ങളുടെ ചിട്ടകളും മാറി. മാറുന്ന കാലത്തിനൊപ്പം അവരും മാറുകയാണ്. എന്നാല്‍ അതൊരിക്കലും നല്ല മാറ്റമാണെന്ന് കരുതരുത്. എത്ര മാറുന്നു, ഏതു രീതിയിൽ…