Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ARTICLES
തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന സൗജന്യ…
തിരുവല്ല: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കായി തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി ഒരുക്കുന്ന കോവിഡ് കാല സൗജന്യ കൗൺസിലിംഗ് ക്ലാസ്സുകൾ ജൂൺ 5 മുതൽ വിവിധ ദിവസങ്ങളിൽ സൂം!-->…
ഫീച്ചര്‍ | പ്രതിസന്ധിയെ മറികടന്ന ബെഞ്ചമിന്‍ പാസ്റ്റര്‍ | ബ്ര. സുനില്‍ മങ്ങാട്ട്
ജന്മദേശമായ പത്തനംതിട്ടയിലെ മുണ്ടിയപ്പള്ളിയോട് വിടപറഞ്ഞു മല്ലപ്പള്ളി താലൂക്കിലെ പെരുമ്പാറയില്‍ എത്തുമ്പോള്‍ ബെഞ്ചമിന്‍ എന്ന കുടുംബനാഥന് ഒറ്റ ലക്ഷ്യമേയുള്ളൂ, ഒരു വീട് വെയ്ക്കണം, നാലു കുഞ്ഞുങ്ങളെ സന്തോഷത്തോടെ വളര്‍ത്തണം. 1966!-->!-->!-->…
ലേഖനം | ആത്മീയ ലോകത്തെ ധനവാൻമാരും ലാസര്‍മാരും | പാ. ലിജോ ജോണി
ഒരു സ്‌കൂളില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുവാന്‍ ഹെഡ്മാസ്സര്‍ ഫോട്ടോഗ്രാഫറെ വിളിച്ചു.
ഫോട്ടോഗ്രാഫര്‍ : ഒരു കുട്ടിക്ക് 20 രൂപ വെച്ച് തരണം.
ഹെഡ്മാസ്സര്‍: ഞങ്ങളുടെ കുട്ടികള്‍ എല്ലാം പാവങ്ങളാണ്. അതുകൊണ്ട് 10 രൂപ വെച്ച്!-->!-->!-->!-->!-->!-->!-->…
ലേഖനം | നാം ഇങ്ങനെ പോയാൽ മതിയോ? | ജോ ഐസക്ക് കുളങ്ങര
ക്രിസ്തു എന്ന ലോക രക്ഷകന്റെ സത്യസന്ദേശം സർവ്വഭൂമിയിലും എത്തിക്കുക എന്നത് വലിയൊരു ദൗത്യം നമ്മെ ഭരമേല്പിച്ചാണ് ആ വലിയ യജമാനൻ ഇപ്രകാരം പറഞ്ഞത്. "കൊയ്ത്ത് വളരെയധികം ഉണ്ട് എന്നാൽ വേലക്കാരോ ചുരുക്കം".എന്നാൽ, ആധുനിക പെന്തക്കോസ്ത് സമൂഹം ഇതിനെ!-->!-->!-->…
ARTICLE | Whoever believes in the Lord Jesus will not be put to shame! | JACOB VARGHESE
In Romans 10:11 the Scripture says, “Whoever believes in Him will not be disappointed.” Yes, everyone who believes in Jesus Christ will not be put to shame. The passage at its face value, without context, seems to indicate that any!-->!-->!-->…
ഏപ്രിൽ ഫൂൾ ദിനം
ഇന്ന് ഏപ്രിൽ 1, ലോകം, വിഡ്ഢി ദിനം അഥവാ ഏപ്രിൽ ഫുൾസ് ഡേയ് കണക്കാക്കുന്ന ഒരു ദിനം. എല്ലാ വർഷവും ഏപ്രിൽ 1 നാണ് ലോകം ഈ ദിനം ആചരിക്കുന്നത്. കുറ്റബോധമില്ലാതെ ഉറ്റ ചങ്ങാതിമാരെ തമാശ രൂപേണ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും!-->…
ലേഖനം | മഹാമാരിയും മനസ്സലിവും | ജോസ് പ്രകാശ്
വളരെ വലിയ ലോകം വളരെ ചെറിയൊരു രോഗാ ണുവിനു മുന്നില്‍ മുട്ടുമടക്കിയിരിക്കയാണ്. സൗഖ്യ ത്തിനും സഹായത്തിനും വേണ്ടി അസംഖ്യം പേര്‍ കേഴുകയാണ്. ഈ സാഹചര്യത്തില്‍ ദൈവമക്കളുടെ ഒരു ചെറിയ കൈത്താങ്ങ് പോലും പലര്‍ക്കും വലിയ അത്താണിയാകും. ക്രിസ്തു!-->!-->!-->…
ARTICLE | Listening to God is more important than Working for God | JACOB VARGHESE
Listening to God is more important than Working for God
God is speaking to us all the time. The real question is, 'are you listening'? Do you know that a word from God can change everything? Do you believe that? Then you need to!-->!-->!-->!-->!-->…
ലേഖനം | തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കേണ്ടവ! | ജോസ് പ്രകാശ്
തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കേണ്ടവ!
വിശുദ്ധ തിരുവെഴുത്തുകള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും തിരഞ്ഞെടുപ്പുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇഹലോക വാസം അവസാനിക്കുന്നതിന് മുമ്പ് ചില!-->!-->!-->!-->!-->…
ചെറു ചിന്ത | ദൈവ പ്രസാദമുള്ളത് ചെയ്യുക | പാ. ജോബി കരിമ്പന്‍
ദൈവ പ്രസാദമുള്ളത് ചെയ്യുക
അനേക ദൈവഭക്തന്മാരെ വേദപുസ്തകം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്; അതില്‍ ശ്രദ്ധേയനായ ഒരു വ്യക്തിയാണ് ഹാനോക്ക്. ആദം മുതല്‍ ഏഴാമനായ ഹാനോക്ക് 'ദൈവത്തോട് കൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി.'!-->!-->!-->!-->!-->…