Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
ARTICLES
ARTICLE | FAITH The Uncertain Steps of the Certain | Imtisunep Jamir
FAITHThe Uncertain Steps of the Certain
IntroductionBelieve it or not, every individualof every age and calibres exercise faith either knowingly or unknowingly. A child jumps down from his bed with the faith that his mother will!-->!-->!-->!-->!-->…
ചെറു ചിന്ത | പാപത്തെ അറിയാതെ മനുഷ്യന്‍ | ജോബി കരിമ്പന്‍ .
അതിശക്തനായ ഭാരതീയ മിഷനറി ആയിരുന്നു സാധു സുന്ദർസിംഗ്. അദ്ദേഹം ഒരിക്കൽ യാത്ര മദ്ധ്യേ ഒരു വനത്തിൽ അകപ്പെട്ടു. അവിടെ കാട്ടുതീ പടർന്നു ചെടികൾ എല്ലാം വെന്തുകിടക്കുന്ന കാഴ്ച കാണുവാൻ ഇടയായി. ആ കാഴ്ച്ചയിൽ തന്നെ അദ്‌ഭുതപെടുത്തിയ ഒരു കാഴ്ച കണ്ടു;!-->!-->!-->…
ലേഖനം | ‘ആദിയില്‍ ദൈവം’ ദൈവവചനത്തിന്റെ ആധികാരിക ശബ്ദം | അലക്‌സ് പൊന്‍വേലില്‍
മനുഷ്യചരിത്രം ആരംഭിക്കുന്ന ആധികാരിക രേഖകള്‍ ആലേഖനംചെയ്തിരിക്കുന്നത് ബൈബിളിലാണ് എന്നത് വളരെ വ്യക്തമാണ്. അത് ആരംഭിക്കുന്നത് തന്നെ അവന്റെ സൃഷടാവില്‍നിന്നും "ആദിയില്‍ ദൈവം'' എന്ന് ആധികാരിക ശബ്ദത്തോടെ ഒരു സംശയത്തിനും ഇട നല്‍കാതെ,!-->!-->!-->…
ക്രിസ്തുവിന്റെ ധീര പടയാളികൾ | പെര്‍പെറ്റ്ച്വായും ഫെലിസിറ്റസും | പാസ്റ്റര്‍ എബിമോന്‍ കൂവപ്പള്ളി
ക്രിസ്തുവിന്റെ ധീര പടയാളികൾ | പെര്‍പെറ്റ്ച്വായും ഫെലിസിറ്റസും
റോമാ ഭരണകൂടം ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രൂരമായ പീഢനങ്ങള്‍ അഴിച്ചുവിട്ടു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന ക്രിസ്തു ഭക്തരായ സഹോദരിമാരാണ്!-->!-->!-->!-->!-->…
ലേഖനം | ത്രിശിരസ്സിന്‍ ശിഷ്യരോ നമ്മള്‍? | Pr. ലിജോ ജോണി ഒമ്മല
ത്രിശിരസ്സിന്‍ ശിഷ്യരോ നമ്മള്‍?
മൂന്ന് തലകളുള്ള ഒരാളുടെ കഥ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വരൂപന്‍ എന്നായിരുന്നു ശരിയായ പേര്. എന്നാല്‍ മൂന്ന് തലകള്‍ ഉള്ളതുകൊണ്ട് ത്രിശിരസ്സ് എന്ന പേരിലാണ് അയാള്‍ ഏറെ അറിയപ്പെട്ടിരുന്നത്.
!-->!-->!-->!-->!-->!-->!-->…
ലേഖനം | 8 -ന്റെ പണിയും 7-ന്റെ പൂർണ്ണതയും (ഭാഗം- 4) | ബാബു പയറ്റനാൽ
8 -ന്റെ പണിയും 7-ന്റെ പൂർണ്ണതയും (ഭാഗം- 4)
7 അടിസ്ഥാന ഉപദേശങ്ങൾ
നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട 7 അടിസ്ഥാന ഉപദേശങ്ങൾ അപ്പോസ്തലന്മാരുടെ പ്രവർത്തികൾ രണ്ടാമത്തെ അദ്ധ്യായത്തിൽനിന്നും രണ്ട് വാക്യങ്ങളിൽ നിന്നായി നമുക്ക്!-->!-->!-->!-->!-->!-->!-->…
ലേഖനം | ആനന്ദിന്റെ മരുഭൂമിയും ബൈബിളിലെ മരുഭൂമിയും | Rev. Dr. Mathew Varghese
ആനന്ദിന്റെ മരുഭൂമിയും ബൈബിളിലെ മരുഭൂമിയും
1995 ല്‍ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് ആനന്ദിന്റെ 'മരുഭൂമികള്‍' ഉണ്ടാകുന്നത്. കുന്ദന്‍ എന്ന ലേബര്‍ ഓഫീസറിന്റെ മാനസിക സംഘര്‍ഷമാണ് ഈ നോവലിന്റെ ഇതിവൃത്തം. മരുഭൂമിയാണിതിന്റെ പശ്ചാത്തലം.!-->!-->!-->!-->!-->…
ലേഖനം | മൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത് | ജിന്‍സി ജോയ്
മൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത്
മൊബൈല്‍ നമ്മുടെ ജിവിതത്തില്‍ നിന്ന് മാറ്റുവാന്‍ കഴിയുമോ? മൊബൈല്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു വസ്തുവാണ്. മൊബൈല്‍ ജീവിതം നമുക്ക് അപകടകരമാണ്. അത് നമ്മുടെ ജീവിതത്തില്‍ നിന്ന് മാറ്റുവാന്‍!-->!-->!-->!-->!-->…
ലേഖനം| 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം-3) | ബാബു പയറ്റനാൽ
യേശുക്രിസ്തുവിന്റെ 7 ഞാൻ ആകുന്നു പ്രസ്താവനകൾ
(യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ നിന്നും)
1) ഞാൻ ജീവന്റെ അപ്പം ആകുന്നു.
(യോഹ.6:35)
യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ!-->!-->!-->!-->!-->…
ലേഖനം | 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം -2) | ബാബു പയറ്റനാൽ
ദൈവത്തിൻറെ ആത്മാവുമായി ബന്ധപ്പെടുത്തി ഒറ്റവാക്യത്തിൽ തന്നെ മിശിഹായുടെ ഏഴു ഗുണങ്ങൾ എഴുതപ്പെട്ടിരിക്കുന്നു. (യെശ.11: 2) അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും!-->!-->!-->…