Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
POEMS
കവിത | അന്ധതമസ്സ് | സിമി ബിജു, ഇടവെട്ടാൽ
എന്തേ വിജനമായ ഇരുൾപാതയിൽ നീ ഒറ്റക്ക്? അതോ നിഴലിനോടൊപ്പം വെളിച്ചം ലക്ഷ്യമാക്കിയൊരു യാത്രയിലോ? മഹാമാരി വന്നൊരു നേരത്ത് നൊടിനേരം കൊണ്ടെൻ ബന്ധജനങ്ങളെയെല്ലാം കാണാമറയത്തേക്കടർത്തിയെടുത്തു കൊണ്ടുപോയി.. ബീഭത്സമായൊരു വ്യാധി ഉറ്റവരാൽ!-->…
കവിത | സമർപ്പിത വിജയം| പ്രവീൺ പ്രചോദന
കൂടെ ഇരിപ്പാനും മരണം വരിപ്പാനും
ഉണ്ടെനിക്കാശ എൻ പ്രാണപ്രിയനായി
കഴിഞ്ഞില്ലെനിക്കു തന്നോടൊപ്പം മരിപ്പാൻ
തള്ളിപറഞ്ഞുപോയി എൻ പൊന്നു നാഥനെ -
അറിയില്ല അറിയില്ല എന്നോതിപോയി ഞാൻ പലവുര
എങ്കിലും മാപ്പേകീ എൻ പ്രാണനാഥനെനിക്കായി
തിരികെചോദിച്ചു!-->…
കവിത | പ്രണാമം
പ്രണാമം
ഭാരതീയർ ഞങ്ങൾ ഭയന്നങ്ങ് നിൽക്കവേ,
ഭീരുത്വമില്ലാതെ താൻ തനിയെ തുഴയുന്നു.
ഭീഷണികൾ കൂടാതെ താൻ ശാന്തമായ് തുഴയവേ,
ഭാരതീയന്റെ സിരകളിൽ ചോര തിളയ്ക്കുന്നു.
വസ്ത്രമില്ലാതൊതൊരു ഗണം ദ്വീപതിൽ വസിക്കുന്നു;
അസ്ത്രങ്ങളേന്തിയവർ സജ്ജരായി…
എന്റെ ആദ്യ കവിത ജോണ്‍ അലന്‍ ചൗവിനായി | സുവിശേഷകൻ. ജോഷി മാത്യു ബീഹാർ
ആഴ്ന്നിറങ്ങി അമ്പുകൾ
സ്വപ്‌നങ്ങൾ പേറിയ നിൻ ചങ്കിലേക്ക്
പറന്നകന്നു നീ പ്രാണനുമായി
സ്ഥിര-സ്വന്ത ഭവനത്തിലേക്ക്........
ഇനിയോരുകാലം വരുമൊരുനാൾ
പൂവണിയും അന്നുനിൻ ആശകളും
നിൻ യൗവന മേനിയിൽ നിന്നുതിർന്ന
ചൂടുച്ചോരകൾതൻ ചാലുകൾ…