Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
THOUGHTS
ചെറു ചിന്ത | പാപത്തെ അറിയാതെ മനുഷ്യന്‍ | ജോബി കരിമ്പന്‍ .
അതിശക്തനായ ഭാരതീയ മിഷനറി ആയിരുന്നു സാധു സുന്ദർസിംഗ്. അദ്ദേഹം ഒരിക്കൽ യാത്ര മദ്ധ്യേ ഒരു വനത്തിൽ അകപ്പെട്ടു. അവിടെ കാട്ടുതീ പടർന്നു ചെടികൾ എല്ലാം വെന്തുകിടക്കുന്ന കാഴ്ച കാണുവാൻ ഇടയായി. ആ കാഴ്ച്ചയിൽ തന്നെ അദ്‌ഭുതപെടുത്തിയ ഒരു കാഴ്ച കണ്ടു;!-->!-->!-->…
ചെറുചിന്ത | വിമര്‍ശനങ്ങളോടു വിട | ബിജു ബെന്നി മോറിയ
വിമര്‍ശനങ്ങളോടു വിട
ന്യൂയോര്‍ക്കിലെ കിങ്സ് കോളേജിന്റെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് എ കുക്ക് തന്റെ ആദ്യകാല ശുശ്രൂഷയോട് ബന്ധപ്പെട്ട് ഒരു യഥാര്‍ത്ഥ സംഭവം വിവരിക്കുന്നുണ്ട്.
തുളച്ചു കയറുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ മിക്കപ്പോഴും!-->!-->!-->!-->!-->…
ചെറു ചിന്ത | വിശ്വസ്ഥനായ ദൈവപുരുഷൻ| Pr. Joby Karimban
വിശുദ്ധവേദപുസ്തകത്തിൽ വളരെ വ്യത്യസ്തനായ ഒരു കഥാപാത്രമായിരുന്നു "കാലേബ് "വളരെ കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു പരാമർശിക്കപ്പെട്ടിട്ടുള്ളു. എന്നാൽ ദൈവത്തെ വളരെ ആത്മാർത്ഥതയോടെ പിൻപറ്റിയ ഒരു വെക്തി പ്രഭവമായിരുന്നു കാലേബ്. താൻ!-->!-->!-->…
പ്രതിദിന ചിന്തകള്‍ | ഒരു പേരിലെന്തിരിക്കുന്നു? | പാ. ബാബു പയറ്റനാൽ
ഒരു പേരിലെന്തിരിക്കുന്നു?
വേദപുസ്തക കാലഘട്ടത്തിൽ, ഒരു വ്യക്തിയുടെ നാമം ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചോ അവരുടെ പദവിവിയെക്കുറിച്ചോ എന്തെങ്കിലും പറയുന്നു. ഉൽപ്പത്തി പുസ്തകത്തിൽ ദൈവം അബ്രാം എന്ന് പേര് മാറ്റി അബ്രാഹാം എന്നാക്കി. സാറായി!-->!-->!-->…
പ്രതിദിന ചിന്തകള്‍ | വഷളായിപ്പോകുന്ന പഴയ മനുഷ്യൻ | പാ. ബാബു പയറ്റനാൽ
വഷളായിപ്പോകുന്ന പഴയ മനുഷ്യൻ
(എഫെ. 4:22 - 24) മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ച് നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും!-->!-->!-->…
പ്രതിദിന ചിന്തകള്‍ | മനസ്സു പുതുക്കി രൂപാന്തരപ്പെടുക | പാ. ബാബു പയറ്റനാൽ
മനസ്സു പുതുക്കി രൂപാന്തരപ്പെടുക
ജീവിതത്തിൽ ഒരിക്കലെങ്കിലും മനോനില തെറ്റിപോകാത്ത ഒരു മനുഷ്യനും ഈ ഭൂമിയിൽ ജീവിച്ചിട്ടുണ്ടാകില്ല. മനുഷ്യരുടെ ഹൃദയത്തിൽ ഭ്രാന്ത് ഉണ്ട് എന്ന് എഴുതപ്പെട്ടിരിക്കുന്നു. സഭാ. 9:3 മനുഷ്യരുടെ ഹൃദയത്തിലും ദോഷം!-->!-->!-->…
ചെറു ചിന്ത | ദൈവം നല്‍കിയ താലന്തുകളെ താരതമ്യം ചെയ്യുന്നത് ദൈവത്തിനു പ്രസാദകരമോ?
ദൈവം നല്‍കിയ താലന്തുകളെ താരതമ്യം ചെയ്യുന്നത് ദൈവത്തിനു പ്രസാദകരമോ? - Sis. Lindamol Essa
ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത് വ്യത്യസ്ത കഴിവുകളും താലന്തുകളും നല്‍കിക്കൊണ്ടാണ്. എന്നാല്‍, പലപ്പോഴും ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍!-->!-->!-->…