Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Vachana dhyanam
വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയുടെ ഉപവാസ പ്രഖ്യാപനം”
എസ്ഥേർ 4:16 b: "ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ".
രാജകല്പനയുടെ പരസ്യപ്പെടുത്തലിൽ മൊർദ്ദെഖായിയുടെ വിലാപം (4:1-3),!-->!-->!-->…
വചനധ്യാന പരമ്പര | “രാജാവിൻറെ വിരുന്നും രാജ്ഞിയുടെ സ്ഥാനഭ്രംശവും”
എസ്ഥേർ 1:22: "ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു".
അഹശ്വേരോശ്!-->!-->!-->…
വചനധ്യാന പരമ്പര | “മതിലിന്റെ പ്രതിഷ്ഠ”
നെഹമ്യാവ് 12:30: "പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു".സെരുബ്ബാബേലിനും യേശുവയ്ക്കും ഒപ്പം വന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും പേരുവിവരങ്ങൾ (12:1-26) മതിലിന്റെ!-->…
വചനധ്യാന പരമ്പര | “വിശുദ്ധ നഗരത്തിലെ ജനസാന്ദ്രത”
നെഹമ്യാവ് 11:2: " എന്നാൽ യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു".
വിശുദ്ധ നഗരമായ യെരുശലേമിൽ പാർത്ത യഹൂദർ (11:1 -6) ബെന്യാമീന്യർ (11:7-9) പുരോഹിതന്മാർ (11:10-14), ലേവ്യർ (11:15-18) വാതിൽക്കാവൽക്കാർ (11:19-20)!-->!-->!-->…
വചനധ്യാന പരമ്പര | “പുതുക്കിയ ഉടമ്പടിയും അതിന്റെ മുദ്രയും”
നെഹമ്യാവ് 10:39b: "ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല".
യഹോവയുമായി പുതുക്കിയ ഉടമ്പടിയിൽ മുദ്രയിട്ടവരുടെ പേരുകൾ (10:1-27), ഉടമ്പടിയിലെ ഉത്തരവാദിത്വങ്ങൾ (10:28-39) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പരാജയത്തിന്റെ!-->!-->!-->!-->!-->…
വചനധ്യാന പരമ്പര | “നിയമം പുതുക്കിയ ഉപവാസം”
നെഹമ്യാവ് 9:38: "ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു".
കൂടാരപ്പെരുന്നാൾ കഴിഞ്ഞതിന്റെ രണ്ടാം ദിവസം ജനം ഏകമനസ്സോടെ പ്രസിദ്ധം ചെയ്ത ഉപവാസം!-->!-->!-->…
വചനധ്യാന പരമ്പര | “ന്യായപ്രമാണ പുസ്തകത്തിന്റെ വായന”
നെഹമ്യാവ് 8:11: "അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുതു എന്നു പറഞ്ഞു സർവ്വജനത്തെയും സാവധാനപ്പെടുത്തി".
നീർവാതിൽക്കലെ ന്യായപ്രമാണവായന (8:1-8), ന്യായപ്രമാണത്തോടുള്ള ജനത്തിന്റെ പ്രതികരണം!-->!-->!-->…
വചനധ്യാന പരമ്പര | “വാതിലുകളുടെ കാവൽക്കാർ”
നെഹമ്യാവ് 7:2: "ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു".
പണിതീർത്ത മതിലും വാതിൽ കാവലിനുള്ള പ്രത്യേക നിർദ്ദേശങ്ങളും (7:1-3),!-->!-->!-->…
വചനധ്യാന പരമ്പര | “നെഹെമ്യാവ് അപകട മേഖലയിൽ”
നെഹമ്യാവ് 6:11: "അതിന്നു ഞാൻ (നെഹെമ്യാവ്): എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു".
മതിലിന്റെ അറ്റകുറ്റപ്പണികൾ തീർന്നതറിഞ്ഞ ശത്രുക്കൾ!-->!-->!-->…
വചനധ്യാന പരമ്പര | “പ്രവാസികളുടെ ആഭ്യന്തര പ്രശ്നങ്ങൾ”
നെഹമ്യാവ് 5:9: "പിന്നെയും ഞാൻ (നെഹമ്യാവ്) പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?".
പ്രവാസികളുടെ ഇടയിലെ സാമ്പത്തിക!-->!-->!-->…