Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Vachana dhyanam
വചനധ്യാന പരമ്പര | “മതിൽപണിയുടെ പുരോഗതി”
നെഹമ്യാവ് 4:6: "അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്വാാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു".
മതിൽപണിയുടെ പുരോഗതിയിൽ അസന്തുഷ്ടരായ സൻബല്ലതും തോബിയാവും പരിഹാസവുമായി എത്തുന്നു (4:1-6), ഗൂഢാലോചനയിലൂടെ!-->!-->!-->…
വചനധ്യാന പരമ്പര | “യെരുശലേമിന്റെ മതിൽ പണിയപ്പെടുന്നു”
നെഹമ്യാവ് 3:28: "കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു".
യെരുശലേമിന്റെ ഇടിഞ്ഞു കിടന്ന മതിലിന്റെ പുനഃനിർമ്മാണവും അറ്റകുറ്റവും എന്ന പ്രമേയത്തിന്റെ വായനയാണ് ഈ അദ്ധ്യായം.
പട്ടണമതിലിന്റെ!-->!-->!-->!-->!-->…
വചനധ്യാന പരമ്പര | “നെഹെമ്യാവ് യെരുശലേമിൽ”
നെഹമ്യാവ് 2:20: "അതിന്നു ഞാൻ അവരോടു: സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു".
യെരൂശലേമിലേക്കു!-->!-->!-->…
വചനധ്യാന പരമ്പര | “കരയുന്ന നെഹെമ്യാവ്”
നെഹമ്യാവ് 1:10: "അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ".
BC 445-425 കാലഘട്ടത്തിൽ എഴുത്തപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ പുസ്തകം നെഹമ്യാവിന്റെ അനുദിനജീവിത വൃത്താന്ത കുറിപ്പുകളുടെ!-->!-->!-->…
വചനധ്യാന പരമ്പര | “എസ്രായുടെ ധീരമായ ചുവടുവയ്പ്പ്”
എസ്രാ 10:4: "എഴുന്നേൽക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക".
അന്യജാതികളുമായി ഇടകലർന്ന ജനത്തിനെതിരായി നടപടിയെടുക്കുന്നതിൽ സഭ എസ്രായ്ക്കു പിന്തുണ കൊടുക്കുന്നു (10:1-8),!-->!-->!-->…
വചനധ്യാന പരമ്പര | ഇനിയും പാഠം പഠിക്കാത്ത യഹൂദാ!
എസ്രാ 9:4: "പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻ ദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു".
പ്രവാസത്തിൽ നിന്നും മടങ്ങി വന്ന ജനം തദ്ദേശവാസികളുമായി!-->!-->!-->…
വചനധ്യാന പരമ്പര | എസ്രായുടെ യെരുശലേം യാത്ര
എസ്രാ 8:31: "യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ!-->…
വചനധ്യാന പരമ്പര | എസ്രാ ശാസ്ത്രി ചുമതല ഏറ്റെടുത്തപ്പോൾ
എസ്രാ 7:28: "ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി".
എസ്രാ ശാസ്ത്രിയുടെ സംക്ഷിപ്ത വംശാവലിയും തന്റെ നേതൃത്വത്തിൽ ജനം മടങ്ങി!-->!-->!-->…
വചനധ്യാന പരമ്പര | ആലയ പ്രതിഷ്ഠയും ജനത്തിന്റെ സന്തോഷവും
എസ്രാ 6:22: "യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്കു അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം!-->…
വചനധ്യാന പരമ്പര | “പുനഃരാരംഭിച്ച പണിയും എതിർപ്പിന്റെ എഴുത്തും” | പാസ്റ്റർ അനു സി…
എസ്രാ 5:5: "എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാർയ്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവർ അവരുടെ പണി മുടക്കിയില്ല".
പ്രവാചകന്മാരായ ഹഗ്ഗായിയും സെഖര്യാവും ആലയം പണിയുന്നവരെ!-->!-->!-->…