Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Heath
എ. ജി. നവിമുംബൈ സെക്ഷൻ പ്രസ്ബിറ്റർ ആയി പാസ്റ്റർ മോൻസി കെ. വിളയിൽ തെരഞ്ഞെടുക്കപ്പെട്ടു.
നവിമുംബൈ: മഹാരാഷ്ട്ര അസ്സംബ്ലീസ് ഓഫ് ഗോഡ് നവിമുംബെയ് സെക്ഷൻ പ്രസബിറ്ററായി ക്രിസ്തീയ മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ പാസ്റ്റർ മോൻസി കെ. വിളയിൽ തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 10 ന് സാൻപാട എ. ജി. ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന…
കേരളാ യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ജനുവരി 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ യാത്ര മാർച്ച് 2 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 28, മാർച്ച് 1, തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം…
ബോസ്റ്റൺ പ്രയർ ലൈൻ സ്ഥാപക സൂസൻ ജോർജ്ജ് നിത്യതയിൽ
ബോസ്റ്റൺ പ്രയർ ലൈൻ സ്ഥാപക സൂസൻ ജോർജ്ജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.24/7 ഫോൺ പ്രയർലൈൻ എന്ന ആശയം മലയാളി പെന്തക്കോസ്ത് സമൂഹത്തിൽ ആദ്യമായി കൊണ്ടുവന്ന വ്യക്തിയാണ് സൂസൻ ജോർജ്
അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു.…
സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് പിസിഐ
ചെങ്ങന്നൂർ: ഞായറാഴ്ച ആരാധനയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പിസിഐ കേരളാ സ്റ്റേറ്റ്. ലോക്ക് ഡൗൺ സമാനമായ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതിനെതിരെ പ്രതിഷേധവുമായി…
ഒമിക്രോണ്‍ ഇന്ത്യയിലും; സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ നിന്നുളള രണ്ടുപേർക്ക്
ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുളള രണ്ടുപേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവർ സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66, 46 വയസുളളവര്‍ക്കാര്‍ രോഗം, ഇരുവരുമായി സമ്പര്‍ക്കം…
അബിയാ ബാബു സ്റ്റുഡൻ്റ്സ് ചെയർ പേഴ്സൺ
ബാംഗ്ലൂർ: ബംഗളുരു സെൻ്റ് പോൾസ് കോളേജ് സ്റ്റുഡൻ്റ്സ് കൗൺസിൽ ആദ്യ വനിതാ ചെയർ പേഴ്സൺ ആയി അബിയാ ബാബു തെരഞ്ഞെടുക്കപ്പെട്ടു. രോഹിത് ആരാധ്യയാണ് വൈസ് പ്രസിഡൻ്റ്. ജേർണലിസം, പൊളിറ്റിക്കൽ സയൻസ്, ലിറ്ററേച്ചർ വിഷയങ്ങളിൽ മൂന്നാം വർഷ BA വിദ്യാർഥിയാണ്…
മറിയാമ്മ ജോസഫ് (76) അക്കരെ നാട്ടിൽ
കോട്ടയം : കോട്ടയം ഫസ്റ്റ് ചർച്ച് ഇന്ത്യ മുൻ ബിഷപ്പ് തറയിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ടി എസ് ജോസഫിന്റെ സഹധർമ്മിണിയും സഭയുടെ സഹോദരി സമാജം പ്രസിഡന്റുമായ മറിയാമ്മ ജോസഫ് 76 മത്തെ വയസ്സിൽ മഹത്വത്തിലേക്ക് പ്രവേശിച്ചു.
മൃതദേഹം ഇന്ന് വൈകിട്ട്…
കളരിക്കൽ ലിറ്റൺ ലാസർ നിത്യതയിൽ.
കോഴിക്കോട്: അസ്സംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ സഭാഗം കളരിക്കൽ ലിറ്റൺ ലാസർ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പരേതനായ ലാസർ, ഹെലൻ ലാസർ (ബേബി) ദമ്പത്തികളുടെ മകനാണ്. സഹോദരങ്ങൾ : മാഗി തോമസ്, റിൽട്ടൻ ലാസർ.സംസ്കാര ശുശ്രുഷ ഇന്ന്…
പാസ്റ്റർ ബാബുവർഗീസിൻ്റെ മാതാവ് വാഴക്കുന്നത്ത് ഏലിയാമ്മ വർഗീസ് (80) നിര്യാതയായി
പുല്ലാട്: വാഴക്കുന്നത്ത് പരേതനായ മത്തായി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി. ഉദരസംബന്ധമായ രോഗത്താൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുല്ലാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മിസ്പ സഭാംഗമാണ് .
സംസ്കാരം…
ജോർജ് മത്തായി സിപിഎയുടെ പേരിൽ മാധ്യമ പുരസ്കാരം ഏർപ്പെടുത്തി
കോട്ടയം: പെന്തെക്കോസ്തിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നജോർജ് മത്തായി സിപിഎ യുടെ സ്മരണാർത്ഥം മാധ്യമ പുരസ്കാരം ഏർപ്പെടുത്തി.
ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ അസോസിയേഷനാണ് മാധ്യമ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്…