വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയാകുന്നു”

എസ്ഥേർ 2:17: "രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു...

Read moreDetails

പി.വൈ.പി.എ പന്തളം സെന്റർ വാർഷികം ഏപ്രിൽ 14 നാളെ

പന്തളം: പി.വൈ.പി.എ പന്തളം സെന്റർ വാർഷിക മീറ്റിംഗ് നാളെ (ഏപ്രിൽ 14 ബുധൻ) പകൽ 10.00 മുതൽ 12.30 വരെ കുളനട ഐപിസി ശാലേം സഭയിൽ നടത്തപ്പെടും....

Read moreDetails

മഹാമാരിക്കാലത്ത് 59 ദശലക്ഷം പേർക്ക് സഹായമായി വേൾഡ് വിഷൻ

ന്യൂയോർക്ക്: കൊറോണ വൈറസ് മഹാമാരി വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി, പ്രമുഖ സുവിശേഷ വിഹിത സഹായ സംഘടനയായ വേൾഡ് വിഷൻ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആത്മീക നേതാക്കളുമായും സമൂഹങ്ങളുമായും...

Read moreDetails

ലേഖനം | സഹോദര ബന്ധവും കുടുംബത്തിന്റെ അനുഗ്രഹവും | സിസ്റ്റര്‍ സബിത ഷെലാം

സഹോദര ബന്ധവും കുടുംബത്തിന്റെ അനുഗ്രഹവും ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ ബന്ധത്തോളം ബലപ്പെട്ടതും സുഹൃത്തുക്കളെ പോലെ സ്വാധീനം ചെലുത്തുന്നതും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ബന്ധമാണ് സഹോദര ബന്ധം. ഒരേ...

Read moreDetails

പാസ്റ്റർ ജോയ്മോൻ വർഗീസിന് ATA യുടെ ഡോക്ടറേറ്റ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും വേങ്ങൂർ എബനേസർ തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ ജോയ്മോൻ വർഗീസിന് ഏഷ്യൻ തിയോളജിക്കൽ അസോസ്യേഷന്റെ (എ.ടി.എ) ഡോക്ടറേറ്റ്. ജീവൻ്റെ ആവിർഭാവത്തിന്...

Read moreDetails

സുവിശേഷകനെ മർദ്ദിച്ചവശനാക്കി ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പൂട്ടിയിട്ടു

ഷിയോഹർ, ബീഹാർ: ബീഹാർ സംസ്ഥാനത്തെ ഷിയോഹർ ജില്ലയിൽ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു പാസ്റ്ററെ സുവിശേഷ വിരോധികൾ പിടിച്ചു മർദ്ദിച്ചവശനാക്കി നിർജ്ജനപ്രദേശത്തുള്ള ഒരു വീട്ടിൽ കെട്ടിയിട്ട് മരിക്കാനായ്...

Read moreDetails

ഡോ. അഞ്ചു മേരി ജോണിന് ഒന്നാം റാങ്ക് ലഭിച്ചു.

തൃശൂർ :കേരള വെറ്റനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയിൽ നിന്നും വെറ്റനറി മെഡിസിനിൽ ഡോ. അഞ്ചു മേരി ജോണിന് ( ബാച്ച് 14) ഒന്നാം റാങ്ക് ലഭിച്ചു....

Read moreDetails

ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന്

ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ബ്രിട്ടനിൽ നിന്നുള്ള റോജർ പെൻറോസ്, ജർമ്മനിയിൽ നിന്നുള്ള റെയ്ൻഹാർഡ് ജെൻസൽ, യുഎസിൽ നിന്നുള്ള ആൻഡ്രിയ ഗെസ് എന്നിവർക്ക് സംയുക്തമായി നൽകി....

Read moreDetails

കോവിഡ്-19; സംസ്ഥാനത്ത് വ്യാപനം രൂക്ഷം, ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അതിരൂക്ഷമായി വ്യാ​പിക്കുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന മു​ഖ്യ​മ​ന്ത്രി ശ്രീ പി​ണ​റാ​യി വി​ജ​യ​ൻ പ്രസ്താവിച്ചു. ഇന്ന് നടന്ന സ​ർ​വ​ക​ക്ഷി​ യോ​ഗ​ത്തി​ന് ശേ​ഷം...

Read moreDetails

തല മുണ്ഡനം ചെയ്തു ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ജാര്‍ഖണ്ഡില്‍ 7 ക്രൈസ്തവർക്ക് ക്രൂര മർദ്ദനം

റാഞ്ചി: ജാര്‍ഖണ്ഡില്‍ വടിവാളുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘം ഏഴ് ക്രൈസ്തവരെ തല മൊട്ടയടിച്ച അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയും ചെയ്‌തു. രാജ്, ദീപക്, ഇമ്മാനുവല്‍...

Read moreDetails
Page 2 of 5 1 2 3 5
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?