എഴുപത്തിയൊന്നാം റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

ന്യുഡൽഹി: ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ ഒരുങ്ങി രാജ്യം. രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയില്‍ രാഷ്ട്രപതിയെത്തിയതോടെ പരിപാടികൾ തുടങ്ങി. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോല്‍സനാരോ ആണ് മുഖ്യാതിഥി....

Read moreDetails

യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സ നി​യ​ന്ത്രി​ക്കു​ന്ന ച​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ൽ ഇ​ള​വ് വ​രു​ത്തി.

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സ നി​യ​ന്ത്രി​ക്കു​ന്ന ച​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ൽ ഇ​ള​വ് വ​രു​ത്തി. പു​തി​യ ച​ട്ട​ങ്ങ​ൾ​ക്കു കീ​ഴി​ൽ, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് രാ​ജ്യം വി​ടാ​തെ ത​ന്നെ വി​സ പു​തു​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ...

Read moreDetails

പാസ്റ്റർ സി. എ ഏബ്രഹാമിനെ ആദരിച്ചു.

വാർത്ത : സുജിത്ത് പി എസ് റാന്നി : കർത്തശുശ്രൂഷയിൽ 5 പതിറ്റാണ്ടുകൾ പിന്നിട്ട ദൈവദാസൻ പാസ്റ്റർ സി.എ ഏബ്രഹാമിനെയും സഹധർമ്മിണി വത്സമ്മ ഏബ്രഹാമിനെയും പള്ളിഭാഗം ന്യൂ...

Read moreDetails

എസ്ബിഐ എടിഎമ്മില്‍ ജനുവരി 1 മുതല്‍ ഒടിപി അടിസ്ഥാനമാക്കി പണം പിന്‍വലിക്കല്‍

മുംബൈ • അനധികൃത പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ എടിഎമ്മുകളില്‍ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതലാണു പുതിയ...

Read moreDetails

ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഭൂമി പതിച്ചുനൽകാൻ സർക്കാർ

തിരുവനന്തപുരം : ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഭൂമി പതിച്ചുനല്‍കാൻ മന്ത്രിസഭാ തീരുമാനം. കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി വിലയീടാക്കി നൽകും. ആരാധനാലയങ്ങള്‍ക്ക് ഒരേക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്റും നല്‍കുമെന്നും...

Read moreDetails

സ്കൂളിൽ കൈ കഴുകാന്‍ പോയ വിദ്യാര്‍ഥി ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണു മരിച്ചു.

മാവേലിക്കര: ചുനക്കര പ്രദേശത്ത് സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് കുട്ടി മരിച്ചു. കൈവിട്ട് പോയ ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ചാണ് കുട്ടി മരിച്ചത്. മാവേലിക്കര...

Read moreDetails

ഡോ. ഷിബു കെ. മാത്യു എജ്യൂക്കേഷൻ ഡയറക്ടർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എജ്യൂക്കേഷൻ ഡയറക്ടറായി ഡോ. ഷിബു കെ. മാത്യു നിയമിതനായി. സഭാ കൗൺസിൽ എടുത്ത തീരുമാനം സ്റ്റേറ്റ് ഓവർസിയർ റവ....

Read moreDetails

മനോജ് ഏബ്രഹാം IPS ഉത്തര – ദക്ഷിണ മേഖല എ.ഡി.ജി.പി

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന് ഉത്തര - ദക്ഷിണ മേഖല എ.ഡി.ജി.പി.മാരുടെ താല്ക്കാലിക ചുമതല നൽകി ഉത്തരവിറങ്ങി. ഇതോടെ സംസ്ഥാന പോലീസ് മേധാവി...

Read moreDetails
Page 3 of 5 1 2 3 4 5
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?