Browsing Category

Heath

മനോജ് ഏബ്രഹാം IPS ഉത്തര – ദക്ഷിണ മേഖല എ.ഡി.ജി.പി

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന് ഉത്തര - ദക്ഷിണ മേഖല എ.ഡി.ജി.പി.മാരുടെ താല്ക്കാലിക ചുമതല നൽകി ഉത്തരവിറങ്ങി. ഇതോടെ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് താഴെ സംസ്ഥാനത്തിന്റെ മുഴുവൻ ക്രമസമാധാന ചുമതലയുള്ള…

ഇന്ന് ലോക കുഷ്ഠരോഗ ദിനം

മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളിൽ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠം. രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന വൈദ്യന്റെ പേരു പിന്തുടർന്ന് "ഹാൻസന്റെ രോഗം" എന്ന…

പെണ്ണമ്മ സാമുവേൽ (85) കർത്താവിൽ നിദ്രപ്രാപിച്ചു.

നിലമ്പുർ : കരുളായി ഐരൂർമേലെമുറിയിൽ പരേതനായ, എം ടി സാമുവേലീന്റെ ഭാര്യ പെണ്ണമ്മ സാമുവേൽ (85) കർത്താവിൽ നിദ്രപ്രാപിച്ചു. കാരാവള്ളിയിൽ കുടുംബാഗമാണ് പരേത, സംസ്‍കാരം വെള്ളിയാഴ്ച 02/11/2018 ഉച്ചയ്ക്ക് 12 നു ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം പാലങ്കര…

ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം മെയ് 8, 9 ബെംഗളുരുവിൽ

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെ ആത്മീയ സംഘടനയായ ഹെവൻലി ആർമീസിന്റെ ആഭിമുഖ്യത്തിൽ മെയ് 8, 9 തീയതികളിൽ രാവിലെ 9 മുതൽ ഹെന്നൂർ ക്രോസിനു സമീപമുള്ള ന്യൂ ലൈഫ് ബൈബിൾ കോളേജിൽ ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം നടക്കും. പാസ്റ്റർമാരായ…

തൈറോയ്ഡുള്ളവര്‍ക്ക് തനിയെ നിയന്ത്രിക്കാം, ഇങ്ങനെ

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തൈറോയ്ഡ് ഹോര്‍മോണില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിനുള്ള പ്രധാന കാരണം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമെന്നു വേണം, പറയാന്‍. തൈറോയ്ഡ് ഗ്രന്ഥി തൊണ്ടയിലായി സ്ഥിതി…

ഉണങ്ങിയ ഈന്തപ്പഴം പാലില്‍ തിളപ്പിച്ച് കുടിച്ചാല്‍

ഈന്തപ്പഴം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഏത് കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലാകട്ടെ ധാരാളം അന്നജവും മിനറല്‍സും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പല വിധത്തിലുള്ള ആരോഗ്യ…

രാവിലെ എഴുന്നേറ്റ ഉടൻ പല്ലു തേക്കാതെ വെള്ളം കുടിക്കാമോ! അറിഞ്ഞോളൂ അതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ. എന്നാല്‍ അത്…

മുട്ടയുടെ മഞ്ഞ കളയുകയല്ല, അത് കഴിക്കുകയാണ് വേണ്ടത്; ഇല്ലെങ്കില്‍…

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണവസ്തുവാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാന്‍ പറ്റുന്ന സമീകൃതാഹാരം. പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ പ്രോട്ടീന്‍ മുട്ടയില്‍…

പല്ലുണ്ടായാല്‍ മാത്രം പോര; അത് നല്ല പല്ല് തന്നെയാകണം – പക്ഷേ എങ്ങനെ ?

ഒരു ചിരി കണ്ടാല്‍ അതു മതി, എത്ര വിഷമം ഉണ്ടെങ്കിലും ഒരു നല്ല ചിരി അതെല്ലാം മാറ്റിയേക്കും. ചിരിക്കുമ്പോള്‍ നിരയൊത്ത പല്ലുകള്‍ കൂടിയുണ്ടെങ്കിലോ, ആ ചിരി കൂടുതല്‍ സുന്ദരമാകും അല്ലേ? നിരയൊത്ത പല്ലുകള്‍ വെറുതെ ഒപ്പം നില്ക്കില്ല. കുറച്ച് ശ്രദ്ധ…

കാരറ്റ് പച്ചയ്‌ക്ക് കഴിക്കുന്നവന്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കണം!

ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ കാരറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ചില…