Browsing Category

NEWS

22 മത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ

വാർത്ത : പോൾസൺ ഇടയത്ത് യു ക്കെ : യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ആത്‌മീയ സംഗമമായ എം പി എ (മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ) 22മത്‌ നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ചു 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ

ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ ബിജു കറുകയിൽ (55 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ

കാർമ്മേൽ പെന്തക്കോസ്തൽ ചർച്ച് യു.കെ 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച

ബ്രൈറ്റൺ, യു.കെ: കാർമ്മേൽ പെന്തെകോസ്തൽ ചർച്ച് യു.കെ 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബ്രൈറ്റൺ ലോംഗ് ഹിൽ ഹൈസ്കൂളിൽ (BN2 7FR) വച്ചാണ് സമ്മേളനം നടക്കുന്നത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി

മഹനിയം ചർച്ച് ഓഫ് ഗോഡ് 19 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ നാളെ മുതൽ; ഒക്ടോബർ 18, 19 ,20 തീയതികളിൽ…

യു കെ : മാഞ്ചസ്റ്റർ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 18, 19 ,20 തീയതികളിൽ സ്റ്റോക്‌പോർട്ട് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ജനറൽ

19 ആമത് മാഞ്ചസ്റ്റർ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 18, 19 ,20 തീയതികളിൽ മാഞ്ചസ്റ്റർ, ജെയിൻ…

യു കെ : മാഞ്ചസ്റ്റർ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 18, 19 ,20 തീയതികളിൽ സ്റ്റോക്‌പോർട്ട് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ജനറൽ

അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ – യൂറോപ്പിന് നവനേതൃത്വം

യൂ കെ : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഒക്ടോബർ 12 നു ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസ് പട്ടണത്തിൽ കൂടിയ ജനറൽ കൗൺസിൽ മീറ്റിംഗിലാണ് എക്സിക്യൂട്ടീവ് കൗൺസിൽ അടങ്ങുന്ന

ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ് 2024

കുടുംബബന്ധങ്ങളിൽ സ്നേഹത്തിന്റെഭാഷ പങ്കാളികൾ തിരിച്ചറിയുക; ഡോ ജെസ്സി ജെയ്സൺ ഹാലിഫാക്സ്/കാനഡ: കുടുംബബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ട വർത്തമാനകാലഘട്ടത്തിലൂടെയാണ് നാം കാണുന്നുപോകുന്നത്, കുടുംബ ബന്ധങ്ങളിൽ സ്നേഹത്തിന്റെഭാഷ

ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 6, 7 തിയതികളിൽ

യു.കെ : ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ 2024 സെപ്റ്റംബർ 6, 7 തീയതികളിൽ വൈകുന്നേരം 5.30 മുതൽ 8.30 വരെ വിറ്റ്കോംബ് ആൻഡ് ബന്ധം വില്ലേജ് ഹാൾ പിൽക്രോഫ്റ് റോഡ്, ഗ്ലോസ്റ്റർ (Witcombe and Bentham Village Hall Pillcroft Rd,

ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പിന് അനുഗ്രഹീത തുടക്കം

ഹാലിഫാക്സ്/കാനഡ : ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പിന് അനുഗ്രഹീത തുടക്കം. ട്യൂറോയിൽ ഉള്ള ക്യാമ്പ് ഇവാൻഞ്ചലിൻ സെന്ററിൽ സിസ്റ്റർ അക്സ സാജന്റെ അധ്യക്ഷതയിൽ ഹെബ്രോൻ സഭയുടെ സഹസ്ഥാപകനും ഹാലിഫാക്സ് ചാപ്റ്ററിന്റെ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ 8 വരെ കല്യാൺനഗർ ബാബുസാപാളയ സെൻ്റ് തോമസ് സെൻ്ററിൽ നടക്കും.ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ