Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
GULF NEWS
വർഷങ്ങൾക്കു ശേഷം ഇറാഖി ജനതയെ ഒന്നിപ്പിച്ച് ക്രിസ്തുമസ്
ബാഗ്ദാദ്: വർഷങ്ങൾക്കു ശേഷം ഇറാഖിൽ മിക്കയിടത്തും ജനങ്ങൾ ആഘോഷപൂർവ്വം ക്രിസ്തുമസ് കൊണ്ടാടി. സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം പതിനേഴ് വർഷങ്ങൾ പിന്നിട്ടിട്ടും സുന്നി, ഷിയ, കുർദിഷ് മുസ്ലീങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ട വിഘടിച്ച ഇറാഖ് രാഷ്ട്രം!-->!-->!-->…
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഡിസം. 28-30 തീയതികളിൽ
കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 മുതൽ 30 വരെ തീയതികളിൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെയാണ് പൊതു യോഗങ്ങൾ. പാസ്റ്റർ ജോബി ഹാൽവിൻ മുഖ്യസന്ദേശം നൽകും.!-->!-->!-->…
ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ജനറൽ കൺവൻഷൻ ഡിസം. 25 – 30 തീയതികളിൽ
ഷാർജ: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ 2020 ജനറൽ കൺവൻഷൻ നാളെ (ഡിസം. 25) ആരംഭിക്കും, 30 ന് സമാപിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം (യു.എ.ഇ സമയം) 7:30 മുതൽ 10 മണി (ഇന്ത്യൻ സമയം 9.00-11:30) വരെയാണ് മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുള്ളത്.ദൈവസഭയുടെ!-->!-->!-->…
എക്സൽ മിനിസ്ടീസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ബൈബിൾ പാരായണം
ഷാർജ: എക്സൽ വിബിഎസ് മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന സങ്കീർത്തന വായന 2020 ഡിസംബർ 26 ശനിയാഴ്ച നടത്തപ്പെടും. റവ.ഡോ. വിൽസൺ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. 2480 വാക്യങ്ങൾ!-->!-->!-->…
സി.ഇ.എം ഷാർജ ഒരുക്കുന്ന “ഫിലാൻട്രോപ്പിയ 2020” ഇന്ന്
ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജായുടെ പുത്രികാ സംഘടനയായ സി.ഇ.എം ഷാർജ യുടെ സമാപന വെർച്വൽ മീറ്റിംഗ് "ഫിലാൻട്രോപ്പിയ 2020" (Sacrificial Love like Jesus’ Love) ഇന്ന് (ഡിസം. 22 ചൊവ്വ.) വൈകിട്ട് (UAE: 7.30; India: 9.00) സൂം പ്ലാറ്റ്!-->!-->!-->…
ക്രിസ്തുമസിന് പൊതു അവധി ദിനമായി അംഗീകരിച്ച് ഇറാഖ്: സന്തോഷത്തോടെ ക്രൈസ്തവസമൂഹം
മൊസ്യൂൾ: ലോകരക്ഷകന്റെ ജനനം അനുസ്മരിക്കുന്ന ക്രിസ്തുമസ് പൊതു അവധിദിനമായി ഇറാഖി ഭരണകൂടം അംഗീകരിച്ച് പ്രഖ്യാപനം നടത്തി. ഡിസംബർ 16 ന് ഇറാഖി പാർലമെന്റ് 'ചേംബർ ഓഫ് കൊമേഴ്സി'ൽ അവതരിപ്പിച്ച ബില്ലിലൂടെയാണ് നിർണായകമായ ഈ നയതീരുമാനം കൈക്കൊണ്ടത്.!-->!-->!-->…
ഖത്തർ ഇ.പി.വൈ.എഫ് ഒരുക്കിയ “സേലാ- 2020”-യ്ക്ക് അനുഗ്രഹീത സമാപ്തി
ദോഹ: എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF) ഒരുക്കിയ ക്രിസ്തീയ സംഗീത നിശ "സേലാ-2020" ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് സഭാ യോഗത്തിനു ശേഷം 7.00 മുതൽ 9.30 വരെ ഐ.ഡി.സി.സി ഹാൾ നം. 6-ൽ വെച്ചു നടന്നു. നിലവിലെ സാഹചര്യത്തിൽ എല്ലാവിധ കോവിഡ്!-->!-->!-->…
എ. ജി. മലയാളം ഡിസ്ട്രിക്ട് സി.എ.യും കുവൈറ്റ് ഫസ്റ്റ് ഏ.ജി സി.എ. യും സംയുക്തമായി നടത്തുന്ന…
കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് കുവൈറ്റ് ചർച്ച് സി.എ യുടെ ചാരിറ്റി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസ്സിഡേഴ്സുമായി സഹകരിച്ച് ചില വർഷങ്ങളായി നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ സഹായ വിതരണം ഈ വർഷവും നൽകുന്നു.!-->!-->!-->…
സൗദി അറേബ്യ പാഠപുസ്തകങ്ങളിൽ നിന്ന് യൂദവിരോധവും തീവ്ര മത നിലപാടുകളും ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്
റിയാദ്: സൗദി അറേബ്യ പാഠപുസ്തക ങ്ങളിൽ നിന്ന് യൂദവിരോധവും തീവ്ര മത നിലപാടും സെമിറ്റിക്ക് വിരുദ്ധ നിലപാടുകളും ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്. ഇതു വരെയും സൗദി അറേബ്യ ഇസ്രയേലുമായി സമാധാനം സ്ഥാപിച്ച് "അബ്രഹാം അക്കാർഡ്" കരാറിൽ!-->!-->!-->…
ഖത്തർ ഇ.പി.വൈ.എഫ് ഒരുക്കുന്ന ക്രിസ്തീയ സംഗീത നിശ “സേലാ- 2020” ഡിസം. 18 ന്
ദോഹ: എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF) ഒരുക്കുന്ന ക്രിസ്തീയ സംഗീത നിശ "സേലാ-2020" ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7.00 മുതൽ 9.00 വരെ ഐ.ഡി.സി.സി ഹാളിൽ വെച്ചു നടക്കും. പഴയതും പുതിയതുമായ ആത്മീക ഗീതങ്ങളുടെ മനോഹര വിരുന്നായിരിക്കും!-->…