Browsing Category

GULF NEWS

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഡിസം.19-24 തീയതികളിൽ

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19-24 വരെ ഉപവാസ പ്രാർത്ഥന സൂമിൽ നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ (ഇന്ത്യൻ സമയം രാത്രി 9.30-11.00) യാണ് പൊതുയോഗ സമയം. "ക്രിസ്തു കേന്ദ്രീകൃത ജീവിതം"

ഐപിസി കർമ്മേൽ അബുദാബി ഒരുക്കുന്ന ‘ബ്ലെസ്സ് അബുദാബി-2020″ ഇന്നു മുതൽ

അബുദാബി: ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് വാർഷിക കൺവൻഷൻ "ബ്ലെസ്സ് അബുദാബി 2020" ഇന്നു ആരംഭിക്കും. 16 ന് സമാപിക്കും. ദിവസവും വൈകിട്ട് 8.00 ന് യോഗം ആരംഭിക്കും (ഇന്ത്യൻ സമയം 9.30). സൂം പ്ലാറ്റ്ഫോമിൽ

‘ജസിയ’ നിഷേധിച്ച ക്രൈസ്തവരെ കൊന്നു, സ്വത്തുക്കൾ അപഹരിച്ചു: വെളിപ്പെടുത്തലുമായി ഐഎസ് തീവ്രവാദി

മൊസൂള്‍ (ഇറാഖ്): മൊസൂളിലെ ക്രൈസ്തവരില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ജസിയ നല്‍കുവാന്‍ വിസമ്മതിച്ച ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് കൊല്ലുകയും സ്വത്തുവകകൾ അപഹരിക്കുകയും ചെയ്തു എന്നത് ശരിവെക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒരു ഇസ്ലാമിക

വൈ.പി.ഇ (യു.എ.ഇ) സംഘടിപ്പിക്കുന്ന ഓൺലൈൻ സമ്മേളനം “എംപവറിങ് ദി യൂത്ത്” നാളെ (ഡിസം.9)…

ദുബായ്: ചർച്ച് ഓഫ് ഗോഡ് (യു.എ.ഇ.) പുത്രികാ സംഘടനയായ വൈ.പി.ഇ സംഘടിപ്പിക്കുന്ന ഓൺലൈൻ മീറ്റിംഗ് "എംപവറിങ് ദി യൂത്ത്" (empowering the youth) നാളെ (ഡിസംബർ 9 ബുധനാഴ്ച) വൈകുന്നേരം 8 മണി മുതൽ സൂമിൽ നടത്തപ്പെടും. ചർച്ച് ഓഫ്‌ ഗോഡ് യു എ ഇ

ബ്രദർ പി സി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്‌ : കുവൈറ്റ്‌ ഐ പി സി - പി സി കെ (പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ്‌) സീനിയർ സഭാംഗം ബ്രദർ പി സി ചാക്കോ (ചക്കൊച്ചായൻ - 66 വയസ്സ്) ഇന്ന് ഡിസംബർ 7 തിങ്കളാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് ശാരീരിക

പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലുമായി തുറന്ന ബന്ധത്തിന് തയ്യാറുള്ളെന്ന് സൗദി

മനാമ: സൗദി അറേബ്യയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ഇതിനായി പലസ്തീനികള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രം നല്‍കുകയും സമാധാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യണമെന്നും സൗദി വിദേശകാര്യ മന്ത്രി.

യുപിഫ് -യുഎഇ താലന്ത് പരിശോധയ്ക്ക് സമാപനമായി

ഷാർജ: യ.എ.ഇ. - യുപിഎഫ് ഓൺലൈനിൽക്കൂടി നടത്തിയ ഈ വർഷത്തെ താലന്തു പരിശോധന 2020 ഡിസംബർ 5 ശനിയാഴ്ച, യുപിഫ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺ മാത്യു ഉത്ഘാടനം ചെയ്തു. യുപിഫ് ഭാരവാഹികൾ ഈ താലന്ത് പരിശോധന മത്സരങ്ങൾക്ക് നേതൃത്വം നൽകി. യുപിഎഫ്- ഇൽ

ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പുതിയ അധ്യയനവർഷം ആരംഭിക്കുന്നു

ഷാർജ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ദൈവശാസ്ത്ര പഠനകേന്ദ്രമായ ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. നിലവിലെ റഗുലർ പഠന രീതിയ്ക്കൊപ്പം, ഇപ്പോൾ പുതുതായി എല്ലാ കോഴ്സുകൾക്കുമായി ഓൺലൈൻ ക്ലാസുകളും ആരംഭിച്ചതിലൂടെ

ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് ഇന്ത്യാക്കാരന്

ദുബായ്: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെയ്ക്ക്. പത്തുലക്ഷം ഡോളറാണ് സമ്മാനത്തുക. 140 രാജ്യങ്ങളിൽ നിന്നുള്ള 12,000 നാമനിർദേശങ്ങളിൽ നിന്നാണ് ഒന്നാമതെത്തിയത്.

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി 12-ാമത് ബിരുദദാനം ഷാർജ വർഷിപ്പ് സെന്ററിൽ നടന്നു

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാന ശുശ്രൂഷ ഡിസംബർ മൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7:30 മണിക്ക് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചു നടന്നു. സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന