Browsing Category

GULF NEWS

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജയൻ സംയുക്ത ആരാധന ഡിസംബർ 6-ന്

യു.എ. ഇ.: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജിയൻ സഭകൾ, എല്ലാ വർഷങ്ങളിലും നടത്തിവരാറുള്ളതുപോലെ, ഈ വർഷത്തെ സംയുക്ത ആരാധന ഡിസംബർ 6-ന് വൈകുന്നേരം 7.30 മുതൽ സൂം വേദിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. യു.എ.ഇ. നാഷണൽ ഓവർസിയർ റവ.ഡോ. കെ.ഒ.മാത്യു, ഡോക്ടർ

യുഎഇയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് തുടക്കമായി

ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ത ആരാധനകൾക്ക് ഇന്നലെ (ഡിസം. 2) ആരംഭം കുറിച്ചു. ഐപിസി, എ.ജി., ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ് സൂം പ്ലാറ്റ് ഫോമിൽ നടന്നത്. ഇന്നലെ രാവിലെ 9:30 മുതൽ 12:30

ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി ബിരുദദാന സമ്മേളനം ഇന്ന്

ഷാർജ: മിഡിൽ ഈസ്റ്റിലെ പ്രശസ്ത ബൈബിൾ പഠനശാലയായ ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാന ശുശ്രൂഷ ഇന്ന് (ഡിസംബർ 3 വ്യാഴം) വൈകുന്നേരം യു.എ.ഇ. സമയം 7:30 ന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ

ഞായറാഴ്ചക്കു ശേഷം ഖത്തറിൽനിന്ന് പുറത്തു പോകുന്നവർക്ക് റീ എൻട്രി പെർമിറ്റ് ആവശ്യമില്ല,പുതിയ നിബന്ധനകൾ

ദോഹ: ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർ തിരിച്ചു വരുമ്പോൾ ഇനി മുതൽ റീ പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ക്യൂ.സി.ഓ) അറിയിച്ചു. അതേസമയം നിലവിൽ ഖത്തറിന് പുറത്തുള്ളവർക്ക് രാജ്യത്തേക്ക്

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന്റെ വാർഷിക സമ്മേളനവും അവാർഡ് ദാനവും നാളെ

ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ വാർഷിക സമ്മേളനവും പ്രഥമ തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 നു നടക്കും. മരുപ്പച്ച ചീഫ് എഡിറ്റർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം

എക്സൽ മിനിസ്ട്രീസിന്റെ “യൂത്ത്ഫോക്കസ്” നവംബർ 28 ശനിയാഴ്ച

യു.എ.ഇ: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ നവംബർ 28 ശനിയാഴ്ച ഇൻഡ്യൻ സമയം രാത്രി 10 മണിക്ക് 'ഫോക്കസ്' (Focus on Christ ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ (English) സൂമിൽ

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. റീജിയൻ വൈ.പി.ഇ. യുടെ നേതൃത്വത്തിൽ ഏകദിന രക്തദാന ക്യാമ്പ് (നവംബർ 26) നാളെ

ഷാർജ: യു.എ.ഇ. ആരോഗ്യ മന്ത്രാലയവും ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. വൈ.പി.ഇ. യും ചേർന്നു സംഘടിപ്പിക്കുന്ന ഏകദിന രക്തദാന ക്യാമ്പ് നവംബർ 26 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ഷാർജ മുവെയ്‌ല ഏരിയയിലെ നെസ്‌റ്റോ ഹൈപ്പെർമാർക്കെറ്റിനു സമീപം

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ഒരുക്കുന്ന ബൈബിൾ സ്റ്റഡി നവം 24-26 തീയതികളിൽ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കുവൈറ്റ് ഓൺലൈനിൽ സംഘടിപ്പിക്കുന്ന വേദവചന പഠനം നാളെ (നവംബർ 24 ചൊവ്വ) ആരംഭിക്കും. വൈകിട്ട് 7.00 മണിമുതൽ 8.30 വരെയാണ് ക്ലാസ്സ് സമയം (ഇന്ത്യൻ സമയം 9.30). നവം. 26 വ്യാഴാഴ്ച സമാപിക്കും. പാ. എബി അയിരൂർ

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഭയപ്പെടേണ്ട ഞാൻ നിൻ കൂടെയുണ്ട് എന്നു നമ്മെ ഒരിക്കൽക്കൂടി…

ദുബായ് : അനുഗ്രഹീത ക്രിസ്തീയ ഗാനം ആയ "നാഥാ ഞങ്ങൾ സൃഷ്ടികളാണ്" എന്ന ഗാനത്തിന് ശേഷം ലിബു സാമുവൽ രചനയും സംഗീതവും നിർവഹിച്ച് റേ ഓഫ് ഹോപ്പും ആയി ചേർന്ന്, ഒരുക്കുന്ന മനോഹരമായ ഗാനം "തണൽ" 20-11-2020 - വെള്ളി ദുബായിയിൽ വെച്ച് ശാലോം ധ്വനി

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23 മുതൽ

ദുബായ്: ഐപിസി യു.എ.ഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ ഓൺലൈനിൽ ദിവസവും വൈകിട്ട് 7:30 മുതൽ 9:30 വരെ നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം ഉൽഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ കെ.എം ജോസഫ് പെരുമ്പാവൂർ,