Browsing Category

GULF NEWS

അപ്‌കോൺ (APCCON ) സംഗീത വിരുന്നും, വചന പ്രഘോഷണവും.

അബുദാബി: അബുദാബിയിലെ പെന്തകോസ്തു സഭകളുടെ സംയുക്ത വേദിയായ അപ്കോണിന്റെ (APCCON) ആഭിമുഖ്യത്തിൽ സംഗീത വിരുന്നും വചന പ്രഘോഷണവും ഈമാസം പതിനേഴാം തീയതി (OCTOBER

ഇറാനിയൻ ‘ഇസ്ലാമിക് റിപ്പബ്ലിക്’ പാസ്റ്ററുടെ ശിക്ഷ: അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നു

ടെഹ്റാൻ: ഇറാനിയൻ പാസ്റ്ററിനെ ലോകത്തിലെ ഏറ്റവും മോശം ജയിലുകളിലൊന്നിൽ പാർപ്പിച്ചിരിക്കുന്നതിന്റെ ദുരവസ്ഥ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. 43 കാരനായ യൂസഫ് നാദർഖാനിയാണ് ഭവന സഭകൾ സ്ഥാപിച്ചു, സയണിസ്റ്റ് ക്രിസ്തുമതത്തെ

കുർദുകൾക്കെതിരായ പോരാട്ടം: തുർക്കിയുടെ ഗൂഢലക്ഷ്യം വെളിച്ചത്താകുന്നു.

ബാഗ്ദാദ്: വടക്കൻ ഇറാഖിലെ കുർദിഷ് വിമതർക്കെതിരെ തുർക്കി ഭരണകൂടം നടത്തുന്ന സൈനിക നടപടികൾക്കു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന നിരീക്ഷണങ്ങൾ ശക്തമാകുന്നു. കുർദുകൾക്കെതിരായ പോരാട്ടത്തിന്റെ മറവിൽ ക്രൈസ്തവരഹിത വടക്കൻ ഇറാഖ് എന്ന ഗൂഢലക്ഷ്യം

ഇറാനിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവ്: പ്രതീക്ഷ നൽകുന്ന പഠനം.

നെതർലൻഡ് ആസ്ഥാനമായുള്ള ഒരു മതേതര അന്വേഷണസംഘം "ഗമാൻ" (GAMAAN ) അടുത്ത കാലത്ത് 20 വയസ്സിനുമുകളിൽ പ്രായമുള്ള 50000 - ഓളം ഇറാനിയൻ യൗവനക്കാരിൽ നടത്തിയ പഠനങ്ങളിൽ അവരിൽ 1.5% പേർ ക്രിസ്തു വിശ്വാസം പിൻതുടരുന്നവരായി കണ്ടെത്തി. "80 ദശലക്ഷത്തിലധികം

ഇറാഖിൽ ദൈവാലയങ്ങൾ വീണ്ടും തുറന്നു.

ബാഗ്ദാദ് : നീണ്ട ഏഴ് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങള്‍ വീണ്ടും വിശ്വാസികൾക്കായി തുറന്നു കൊടുത്തു. രാജ്യത്തെ തലസ്ഥാന നഗരിയായ ബാഗ്ദാദിലെ ദേവാലയങ്ങളാണ് ഇന്ന് വിശ്വാസികൾക്കായി തുറന്ന് കൊടുത്തത്. ലോകം മുഴുവൻ കൊറോണ

ഐ.പി.സി. ഒമാൻ റീജിയൻ കൺവൻഷൻ ഒക്ടോ. 3ന്

മസ്കറ്റ്: ഐപിസി ഒമാൻ റീജിയൻ കൺവൻഷൻ ഒക്ടോ. 3-ന് ഒമാൻ സമയം വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെ (ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പാസ്റ്റർമാരായ വൽസൻ ഏബ്രഹാം ( ഐ പി സി ജന. പ്രസിഡൻ്റ്), വിൽസൺ ജോസഫ് (ഐ പി സി ജന.

എക്സൽ സൂം കിഡ്സ് സൗദി അറേബ്യ വിബിഎസ് ഒക്ടോബർ 3 ന്.

സൗദി : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഒക്ടോബർ 3 നു ശനിയാഴ്ച സൗദി സമയം വൈകിട്ട് 5.30 മുതൽ നടക്കും. എക്സൽ വിബിഎസ് സൗദി ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വിബിഎസ്, പാസ്റ്റർ മാത്യു ചാക്കോ

കുവൈറ്റ്‌ അമീർ (91) അന്തരിച്ചു

കുവൈറ്റ്‌ സിറ്റി : കുവൈറ്റിന്റെ ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമിറിന്റെ വിയോഗം ഉപമന്ത്രി ശൈഖ് അലി അൽജറ അൽസബ ആണ് ഇന്ന് (ചൊവ്വ) വൈകുന്നേരം കുവൈറ്റ്‌ ടി.വി.യിലൂടെ

വി ആർ വൺ ഇൻ ജീസസ് വാട്സാപ്പ് കൂട്ടായ്മ നടത്തിയ ‘ബൈബിൾ കടങ്കഥ’ മത്സര വിജയികളെ…

റിയാദ് : വി ആർ വൺ ഇൻ ജീസസ് വാട്സാപ്പ് കൂട്ടായ്മ നടത്തിയ 'ബൈബിൾ കടങ്കഥ' മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ബ്രദർ വിൽ‌സൺ ലോറെൻസ് , രണ്ടാം സമ്മാനം സിസ്റ്റർ ജെയ്സി ജോൺസൻ , മൂന്നാം സമ്മാനം സിസ്റ്റർ ജയ്സ്സി ജേക്കബ് , സിസ്റ്റർ ഷാജിത

സൗദി അറേബ്യയിൽ പെന്തെക്കോസ്ത് വിശ്വാസിയ്ക്ക് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം.

സൗദി അറേബ്യ: മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിൽ പെന്തെക്കോസ്റ്റ് വിശ്വാസി ഷീബാ അബ്രഹാമും. കണ്ണൂർ പയ്യന്നൂർ പയ്യാവൂർ സ്വദേശിയായ ഷീബ അബ്രഹാമിനെ തേടി എത്തിയത് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം. രാജ്യത്ത് 20 പേർക്ക് നലകിയ ഈ അംഗീകാരം