Browsing Category

GULF NEWS

ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഡോക്ടറൽ ബിരുദ ദാനം നടന്നു

ഷാർജ: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ അക്രഡിറ്റേഷനുള്ള മിഡിൽ ഈസ്റ്റിലെ ഏക സെമിനാരിയും ചർച്ച് ഓഫ് ഗോഡ് ഗ്രേഡ് ലെവൽ IV (യു.എസ്.എ.) സ്‌ഥാപനവുമായ ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ ഡോക്ടറൽ ബിരുദ ദാനം നടന്നു. സെപ്റ്റംബർ ഒന്നാം തീയതി വൈകുന്നേരം

വിടുതലിൻ ശബ്ദം ലൈവ് പ്രോഗ്രാം ഓഗസ്റ്റ് 28-ന് ഇരുപത്തിഅഞ്ചാം ആഴ്ച്ചയിലേക്ക്

ഷാർജ : അഗാപ്പെ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലുടെ നടത്തപെടുന്ന / സംപ്രേഷണം ചെയ്യുന്ന വിടുതലിൻ ശബ്ദം സംഗീതശുശ്രുഷയും വചനപ്രഘോഷണവും ഇരുപത്തിഅഞ്ചാം ആഴ്ച്ചയിലേക്ക് പ്രവേശിക്കുന്നു. ഓഗസ്റ്റ് 28 വെള്ളിയാഴ്ച

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്റർ കൺവെൻഷൻ 18 ന് ആരംഭിച്ചു.

ഷാർജാ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18 ചൊവ്വ മുതൽ 21 വെള്ളിയാഴ്ച വരെ സുവിശേഷ യോഗങ്ങൾ നടക്കുന്നു കർത്താവിൽ പ്രസിദ്ധരും ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൈവദാസന്മാരായ ഫിന്നി

ഇറാനിൽ വീടുകളിൽ പ്രാർത്ഥന സംഘടിപ്പിച്ചു: ക്രൈസ്തവ പൗരന്മാർക്ക് തടവുശിക്ഷ.

ടെഹ്റാന്‍: ഇറാനിൽ വീടുകളിൽ പ്രാർത്ഥന സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തതിന് ഇറാനിൽ പൗരന്മാർക്ക് വർഷങ്ങൾക്കുള്ള തടവ് ശിക്ഷ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പൗരന്മാർക്കാണ് ഇറാനിൽ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവര്‍: നിങ്ങൾ മടങ്ങി വരിക; ഇറാഖ് പ്രധാനമന്ത്രി.

ബാഗ്ദാദ്: രാജ്യത്തോട് യഥാർത്ഥത്തിൽ കൂറും സ്നേഹവും ഉള്ളത് ക്രൈസ്തവർക്ക് മാത്രമെന്ന് ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അൽ ഖാസേമി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനം മൂലം ഇറാഖ് രാജ്യം വിട്ട പോയ എല്ലാ ക്രൈസ്തവ പൗരന്മാരോടും തിരികെ വരാനുള്ള

ചരിത്രത്തിൽ ആദ്യമായി; നൂറോളം ക്രൈസ്‌തവ ഗായകർ സ്വാതന്ത്രദിന സംഗീതാർച്ചനയുമായി ഫേസ്ബുക്ക് ലൈവിൽ.

ദുബായ്: ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓഗസ്സ്റ് 15 നു ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സ്വാതന്ത്രത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രത്യാശയുടെയും സംഗീതവുമായി ലോകമെമ്പാടുമുള്ള നൂറോളം പ്രമുഖ ക്രൈസ്‌തവ ഗായകരും സംഗീതജ്ഞരും

ഷാർജ പെനിയേൽ ഏ.ജി ബൈബിൾ ക്ലാസ്സ്‌; പരിശുദ്ധാത്മ ശാസ്ത്രം

ഷാർജ : പെനിയേൽ ഏ.ജി സഭയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചത്തെ ബൈബിൾ ക്ലാസ് നടന്നുവരുന്നു. പരിശുദ്ധാത്മ ശാസ്ത്രം (Pneumatology) എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചുള്ള ഏഴുദിവസത്തെ വേദപഠനം ഓഗസ്റ്റ് 10ന് ആരംഭിച്ചു. പാസ്റ്റർ കെ. ഓ. തോമസ് ക്ലാസുകൾ നയിക്കും.

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഷാർജ ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും.

ഷാർജ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഷാർജ ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ആഗസ്റ്റു മാസം 17 , 18, 19 തീയതികളിൽ നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ.ഡോ. കെ. ഓ മാത്യു മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും.

K.T.M.C.C ആറാമത് താലൻ്റ് ടെസ്റ്റ് Zoom ആപ്പിലൂടെ ആഗസ്റ്റ് 22 ന്.

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (K.T.M.C.C ) ആറാമത് ടാലൻ്റ് ടെസ്റ്റ് വർണ്ണാഭമായ പരിപാടികളോടെ 2020 ആഗസ്റ്റ് മാസം 22 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടത്തുവാനുളള ക്രമീകരണങ്ങൾ ചെയ്തു

ദോഹ ഏ.ജി.സി. എ. ഏകദിന കൺവെൻഷൻ ഓഗസ്റ്റ് 14 ന്.

ദോഹ: അസംബ്ലീസ് ഓഫ് ഗോഡിന്റെ ഖത്തറിലെ പ്രഥമ സഭയായ ദോഹ ഏജി യുടെ യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഏകദിന കൺവെൻഷൻ ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകിട്ട് ഖത്തർ സമയം ആറിനു നടക്കും. ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറൽ