Browsing Category

GULF NEWS

സൗദി അറേബ്യയിൽ കിങ് ജെയിംസ് ബൈബിൾ ആദ്യപതിപ്പ് പ്രദർശിപ്പിക്കാൻ ഒരുങ്ങി അധികൃതർ

റിയാദ് : ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ബൈബിൾ പ്രദർശിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ. റിയാദിലെ കിംഗ് ഫൈസൽ സെന്ററിലായിരിക്കും കിംഗ് ജയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകളിൽ ഒന്നിന്റെ പ്രദർശനം നടത്തപ്പെടുക. 1611-ൽ

സൗദിയിലെ റിയാദ് സെൻട്രൽ ജയിലിൽ അഗ്നിബാധ; 3 മരണം, 21പേർക്ക് പരുക്ക്

റിയാദ്: പ്രധാനപ്പെട്ട പല കേസുകളിലെ കുറ്റവാളികളെയും പ്രതികളെയും പാർപ്പിച്ചിരുന്ന സൗദിയിലെ റിയാദ് സെൻട്രൽ ജയിലിൽ വൻ അഗ്നിബാധ. കുറ്റവാളികളിൽ 3 പേർ മരണപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സൗദിയുടെ

ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷൻ (QMPC) കൺവെൻഷൻ ആരംഭിച്ചൂ.

ദോഹ : ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷൻ (QMPC) കൺവെൻഷൻ ഇന്നൂ വൈകിട്ട് (11 - 12 - 2019 ബുധനാഴ്ച്ച) 7 മണിക്ക് ആരംഭിച്ചൂ. പാസ്റ്റർ സജി പി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷൻ പ്രസിഡന്റ് പാസ്റ്റർ ജോൺ

ഐ പി സി പെനിയേൽ ഷാർജ ദൈവസഭ വാർഷിക കൺവെൻഷനും സംഗീത ശുശ്രൂഷയും

ദുബായ് : ഐ പി സി പെനിയേൽ ഷാർജ ദൈവസഭയുടെ വാർഷിക കൺവെൻഷനും സംഗീത ശുശ്രൂഷയും ഡിസംബർ 9, 10, 11 (തിങ്കൾ, ചൊവ്വാ ബുധൻ) തീയതികളിൽ നടക്കുന്നു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ അനീഷ് കാവാലം ദൈവവചനം ശുശ്രൂഷിക്കുന്നു. പെനിയേൽ ചർച്ച് ഗായക സംഘം

സുവിശേഷ യോഗവും സംഗീത വിരുന്നും റാസൽഖൈമയിൽ നടന്നു

റാസൽഖൈമ: ഐപിസി ഏലീം ഷാർജ-റാസൽഖൈമ സഭകളുടെ ഏകദിന സുവിശേഷ യോഗം നവംബർ 30ന് റാസൽഖൈമ ഇൻഡ്യൻ അസ്സോസിയേഷൻ ഹാളിൽ വെച്ച്‌ അനുഗ്രഹമായി നടന്നു. പാസ്റ്റ്‌ർ ഷൈനോജ്‌ നൈനാൻ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ടി ഡി ബാബു പ്രസംഗിച്ചു. പാസ്റ്റ്‌ർ ഷിബിൻ

ഐപിസി യുഎഇ റീജ്യൻ സോദരിസമാജം മേഴ്സി വിൽസൻ പ്രസിഡണ്ട്

ഷാർജ: ഐപിസി യുഎഇ റീജ്യൻ സോദരിസമാജം വാർഷിക പൊതുയോഗം നവംബർ 30 ന് ഷാർജ വർഷിഷ് സെൻററിൽ നടന്നു. റീജ്യൻ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ വൈ തോമസ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത മൂന്ന് വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. മേഴ്സി വിൽസൻ

മനുഷ്യന് ലഭിച്ച ഏറ്റവും നല്ല ഭാഷ ക്രിസ്തു

ഷാർജ: മനുഷ്യന് ലഭിച്ച ഏറ്റവും നല്ല ഭാഷ ക്രിസ്തുവാണെന്നും ആ സ്നേഹത്തിന്റെ ഭാഷ മറ്റുള്ളവരിലേക്ക് പകരുവാൻ വിളിക്കപെട്ടവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്നും മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു പ്രസ്താവിച്ചു. ഡിസംബർ 2 ന്

153 ദിവസം കൊണ്ട് 151 കിലോ ഭാരമുള്ള ലോകത്തെ ഏറ്റവും വലിയ ബൈബിളുമായി മലയാളി കുടുംബം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടി. യൂ.എ.യിലെ ദുബായ് പട്ടണത്തിൽ താമസിക്കുന്ന മനോജ്‌ വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും

ഐ.പി.സി മീഡിയ ഗ്ലോബൽ മീറ്റ് ഡിസംബർ 2 ന് ഷാർജയിൽ

ഷാർജ : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ് )  ഡിസംബർ 2 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30  മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ  നടക്കും. സമ്മേളനത്തിൽ  ചെയർമാൻ സി.വി.മാത്യു 

മെഗാ ബൈബിൾ ക്വിസ് 2020

കുവൈറ്റ് : ഐപിസി കുവൈറ്റ് പി വൈ പി എ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് 2020.ജനുവരി 10 നു 6.30 മുതൽ കുവൈറ്റ് neck ചർച്ച് and parish ഹാളിൽ യേഹസ്കേൽ, അപ്പോസ്തൊല പ്രവർത്തികൾ, ലൂക്കോസ് എന്നീ പുസ്തകങ്ങൾ ആസ്പദമാക്കി വിവിധ റൗണ്ടുകളിൽ ആയി തരം