Browsing Category

GULF NEWS

ഫുജൈറയിൽ യു. പി. ഫ് സമ്മേളനം

ഫുജൈറ : ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം

ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രിയുടെ മ​ക​ന്‍ ശൈ​ഖ് ഖാ​ലി​ദ് ലണ്ടനില്‍ വെച്ച് അന്തരിച്ചു

ഷാ​ര്‍​ജ: ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യു​ടെ മ​ക​ന്‍ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി (39 അ​ന്ത​രി​ച്ചു. ല​ണ്ട​നി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു

ക്രൈസ്തവർക്കെതിരെയുള്ള പീഡനം; ഹംഗേറിയൻ പ്രധാന മന്ത്രി എത്യോപ്യൻ ക്രൈസ്തവസഭ നേതാക്കളുമായി കൂടിക്കാഴ്ച…

ബൂഡപെസ്ട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ചൊവ്വാഴ്ച എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനം സംബന്ധിച്ചു കൂടിക്കാഴ്ച നടത്തി. അതിനോടൊപ്പം കുടിയേറ്റത്തിനു ശ്രമിച്ച് മനുഷ്യ കടത്തുകാരുടെ കയ്യിലെ കളിപ്പാവകളായി

ടി എ വർഗീസ് അച്ഛൻ ജൂൺ 29 നു യോങ്കേഴ്സിൽ ദൈവവചനം സംസാരിക്കുന്നു

വാർത്ത: റെനു അലക്സ് അബുദാബി യോങ്കേഴ്‌സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് ഒരുക്കുന്ന സുവിശേഷ യോഗം ജൂൺ 29 നു ശനിയാഴ്ച വൈകിട്ട് 6 :30 മുതൽ 9 :30 വരെ യോങ്കേഴ്‌സ് YWCA (2nd floor ) ഇൽ വച്ച് നടത്തപ്പെടുന്നു.പ്രസ്തുത യോഗത്തിൽ Rev T A Varghese (

മരുഭൂമിയിൽ ക്രൈസ്തവ സംഗീത സാന്ദ്രമായ രാവുകൾ.

അബുദാബി: മരുഭൂമിയിൽ ആത്മചൈതന്യത്തിന്റെ അലകൾ ഉയർത്തിയ ക്രൈസ്തവ സംഗീത സായാഹ്നം ജനഹൃദയങ്ങളിൽ ആത്മനിറവായി. യുഎഇ സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന-യുഎഇലെ വിവിധ എമിറേറ്റുകളിൽ പഴയകാല ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ "കരുതുന്നവൻ" സംഗീത സായാഹ്നം ആത്മീയ

ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാനസമ്മേളനം

ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ബിരുദദാനസമ്മേളനംറാസൽ കൈമ സെയിന്റ് ലൂക്ക് ചർച്ചിൽ വച്ചു നടന്നു. സെമിനാരി ഡയറക്ടർ റെവ. എം. വി. സൈമണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റെവ. ഡോ. ജോർജ് സി. കുരുവിള (യൂ .എസ്. എ) മുഖ്യാതിഥി

പാസ്റ്റർ സാം ടി മുഖത്തല ഇന്ന് വൈകിട്ട് (ജൂൺ 14ന്) ബെഥേൽ എ ജി യിൽ (അബുദാബി) ശുശ്രുഷിക്കുന്നു

അബുദാബി : ബെഥേൽ അസ്സംബ്ലി ഓഫ് ഗോഡ് അബുദാബി സഭയുടെ നേതൃത്വത്തിൽ 2019 ജൂൺ 14 വെള്ളിയാഴ്ച വൈകിട്ട് ഇവാൻജെലിക്കൽ ചർച്ച് സെന്റർ അബുദാബി അപ്പർ ചാപ്പൽ 1ൽ വച്ച് 7:45 മുതൽ 10:00 വരെ നടക്കുന്ന മീറ്റിംഗിൽ സുപ്രസിദ്ധ ഗാന രചിയിതാവും, എഴുത്തുകാരനുമായ

അപ്‌കോൺ പ്രഥമ സംയുക്ത ആരാധനക്ക് അനുഗ്രഹ സമാപ്‌തി

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) 2019-20 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 13 വ്യാഴാഴ്ച രാത്രി 07 :30 മുതൽ 10:30 വരെ ബ്രെദറൻ ചർച്ച് സെന്റർ മുസ്സഫയിൽ വച്ച് നടത്തപെട്ടു. പാസ്റ്റർ വില്ല്യം ജോസഫ്

സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 യാത്രക്കാർക്ക് പരുക്ക്

റിയാദ്∙ ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 യാത്രക്കാർക്ക് പരുക്ക്. ഇന്ത്യ, യെമൻ, സൗദി രാജ്യങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ടു സൗദി കുട്ടികളും പരുക്കേറ്റവരിൽ

ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ചൂട്; സൗദിയിലും

ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില കഴിഞ്ഞ ദിവസം കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തി. കുവൈത്തില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റത് കുവൈത്തില്‍ കഴിഞ്ഞ ദിവസം