Browsing Category

GULF NEWS

2019-20 വർഷത്തെ അപ്‌കോൺ പ്രഥമ സംയുക്ത ആരാധന ജൂൺ 13ന് മുസ്സഫയിൽ

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) 2019-20 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 13 വ്യാഴാഴ്ച രാത്രി 07 :30 മുതൽ 10:00 വരെ ബ്രെദറൻ ചർച്ച് സെന്റർ മുസ്സഫയിൽ വച്ച്

ഫുജൈറ ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാനം ഇന്ന്

ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ( ഷാർജ, റാസ് അൽ കൈമ ബ്രാഞ്ചുകളുടെ ) രണ്ടാമത് ബിരുദദാന സമ്മേളനം ഇന്ന് ( ശനി 08 ജൂൺ 2019 ) നടക്കും. റാസ് അൽ കൈമ സെയിന്റ് ലുക്ക് ചർച്ച് മെയിൻ ഹാളിൽ വച്ചു വൈകുന്നേരം 6:30 നാണ് ബിരുദദാന സമ്മേളനം. റെവ.

ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്.ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസാണ്

കരുതുന്നവൻ ജൂൺ 1 നാളെ മുതൽ

അബുദാബി : യുഎഇ സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന ഒരുക്കുന്ന ഹൃദയസ്പർശിയായ അനശ്വര ഗാനങ്ങളുടെ സംഗീതാവിഷ്കരണം 'കരുതുന്നവൻ' സംഗീത സായാഹ്നം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. ജൂൺ 1 ശനിയാഴ്ച്ച അബുദാബി മുസഫ്ഫ ബ്രെതറൻ ചർച്ച് സെന്ററിലും, ജൂൺ 3തിങ്കൾ…

ആത്മാവിന്റെ പ്രജ്വലനവുമായി ബ്ലെസ്സ് അബുദാബി 2019 നു പരിസമാപ്തി

അബുദാബി : ഐ പി സി കർമേൽ ആണ്ടുതോറും നടത്തിവരാറുള്ള ബ്ലെസ്സ് അബുദാബി യുടെ ഒൻപതാമത് വാർഷിക കൺവൻഷൻ മെയ് 20 മുതൽ 22 വരെ എല്ലാദിവസവും 7 മുതൽ 10 മണിവരെ മുസഫ ബ്രെത്റൻ ചർച്ച സെന്റർ F1 ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രാരംഭദിനത്തിൽ കർമേൽ ഐ പി സി യുടെ…

ബഹ്‌റൈനില്‍ ഭീകരപ്രവര്‍ത്തനം തടയാന്‍ പുതിയ നിയമം പാസാക്കി

മനാമ: ഭീകരവാദപ്രവര്‍ത്തനം തടയാന്‍ ബഹ്റൈനില്‍ പുതിയ നിയമം പാസാക്കി. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ നിയമത്തിന് അംഗീകാരം നല്‍കിയതായി ബുധനാഴ്ച ബഹ്‌റൈന്‍ വാര്‍ത്താ എജന്‍സി അറിയിച്ചു. 2006ലെ നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം…

ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും ഇന്ന് മുതൽ

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി സഭയുടെ നേതൃത്വത്തിൽ 25-05-19 ശനിയാഴ്ച മുതൽ 31-05-19 വെള്ളിയാഴ്ച വരെ ദിവസവും വൈകിട്ട് 8:00 മണി മുതൽ 09:30 വരെ ഇവാൻജെലിക്കൽ ചർച്ച് സെന്റർ അബുദാബിയിൽ വച്ച് ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും…

യു.എ.ഇ ഡ്രൈവിംഗ് ക്ലാസ്സുകള്‍ ഇനി ഇന്ത്യയിലും

ദുബായ്: യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയില്‍ ആരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. ഇന്ത്യയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. യു.എ.ഇയില്‍ എത്തുമ്പോള്‍ ഈ…

അപ്കോൺ 2019-2020 സഹോദരിസമാജത്തിനു പുതിയ നേതൃത്വം

അബുദാബി: അബുദാബിയിലുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സഹോദരി സമാജം  വാർഷിക പൊതുയോഗവും അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2019 മെയ്‌ പതിനഞ്ചു  ബുധനാഴ്ച  വൈകിട്ട് ഇവാൻജെലിക്കൽ…

യു.എ.ഇ.യിൽ സൗദി എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം

ഫുജൈറ :  യു.എ.ഇ.യുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമം. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.…