Browsing Category

GULF NEWS

ധാക്കയില്‍നിന്ന് ദുബായിലേക്കുപോയ വിമാനം റാഞ്ചാന്‍ ശ്രമം

ദുബായ്: ധാക്കയിൽ നിന്ന് ദുബായിലേക്ക് പോയ ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമം. ഇതേത്തുടർന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബി.ജി.147 എന്ന വിമാനം ചിറ്റഗോങ് ഷാ അമാനത്ത് വിമാനത്താവളത്തിൽ വൈകീട്ടോടെയാണ് അടിയന്തരമായി…

സൗദിയിൽ സ്‌പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രി

സൗദി : സൗദിയിൽ സ്‌പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രി അഹ്‌മദ്‌ അൽ റാജഹി. പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴിൽ നിയമം പരിഷ്‌കരിച്ച് ഓൺലൈൻ വഴിയാക്കുന്നതിന്റെ…

ഐ പി സി കർമേൽ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗവും ഫെബ്രുവരി 22 നു

അബുദാബി : ഐ പി സി കർമേൽ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗവും ഫെബ്രുവരി 22 നു വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 മണിവരെ മുസഫ ബ്രെത്റൻ ചർച്ച സെന്റർ G4 ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്‌തുതയോഗത്തിൽ പാസ്റ്റർ വര്ഗീസ് ബേബി ദൈവവചനത്തിൽ നിന്ന്…

വൈ.പി.ഇ പ്രവര്‍ത്തന ഉത്ഘാടനം

കുവൈറ്റ്‌: അഹമദി ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റിന്‍റെ യുവജന വിഭാഗമായ വൈ.പി.ഇ യുടെ 2019-2020 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം 2019 ഫെബ്രുവരി 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മംഗഫ് രഹബോത്ത് പ്രയര്‍ ഹാളില്‍ വെച്ച് നടത്തുന്നു.  കൂടുതല്‍…

ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ പുരസ്‌കാരം നേടി കേരള പോലീസ്.

ദുബായ് : മൊബൈൽ ഗെയിമിലൂടെ ബോധവൽക്കരണം നടത്തുന്നതിനായുള്ള ഗെയിമിഫിക്കേഷൻ സേവനം തയ്യാറാക്കിയതിനായിരുന്നു പുരസ്ക്കാരം ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ കേരള പോലീസിനു ലഭിച്ചു. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള…

സൗദിയിൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

റിയാദ് :  ഇന്നു മുതൽ അടുത്ത തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ സൗദിയിൽ ഭൂരിഭാഗം പ്രവിശ്യകളിലും പൊടിക്കാറ്റിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. ഉത്തര അതിർത്തി പ്രവിശ്യയിൽ അറാർ, റഫ്ഹ, തുറൈഫ്,…

ഫ്രാൻസിസ് മാർപാപ്പ അബുദാബിയിൽ നിന്നും മടങ്ങി

അബുദാബി : ലോകസമാധാനത്തിനു കൈകോർത്തു നീങ്ങാമെന്ന ആഹ്വാനവുമായി ത്രിദിനസന്ദർശനത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പ അബുദാബിയിൽ നിന്നും മടങ്ങി. ഗൾഫ് മേഖലയിൽ ആദ്യമായി ഒരു മാർപാപ്പയുടെ കാർമികത്വത്തിലുള്ള കുർബാനയ്ക്കു അബുദബി ഷെയ്ഖ് സായിദ് സ്റ്റേഡിയം…

മൂന്നാമത് ഗ്രാജുവേഷന്‍ സെറിമണി

കുവൈറ്റ്‌: ഐപിസി കുവൈറ്റ്‌ റീജിയന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈബിള്‍ കോളേജിന്‍റെ മൂന്നാമത് ഗ്രാജുവേഷന്‍ സെറിമണി 2019 ഫെബ്രുവരി 6 ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ കുവൈറ്റ്‌ അബ്ബാസിയ്യ ഐ.പി.സി. കുവൈറ്റ്‌ പ്രയര്‍ ഹാളില്‍ വെച്ച്…

മാര്‍പ്പാപ്പ ഇന്ന് യുഎഇയില്‍; അറേബ്യന്‍ ഉപദ്വീപില്‍ പുതിയ ചരിത്രം

അബുദബി : സഹിഷ്ണുതയുടെ സന്ദേശം ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് പകരാന്‍ ആഗോള കത്തോലിക്ക വിശ്വാസികളുടെ പരമോന്നത മതാചാര്യനായ പോപ് ഫ്രാന്‍സിസ് ഇന്ന് യുഎഇയില്‍ വിമാനമിറങ്ങും. ചരിത്രത്തിലാദ്യമായാണ് ഇസ്ലാമിന്റെ ജന്മഭൂമിയായ അറേബ്യന്‍…